തിരുവനന്തപുരം: കേരളത്തിന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കാസര്‍ഗോഡ് ഒഴികെയുള്ള ജില്ലകളില്‍ 60 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റിന് സാധ്യതയുണ്ട്. 48 മണിക്കൂര്‍ ഇതേ അളവില്‍ മഴ തുടരും. സംസ്ഥാനത്ത് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി.
Tags: kerala rain