![](https://dailyindianherald.com/wp-content/uploads/2020/05/sophy-thomas-.jpg)
കൊച്ചി: തൃശൂര്‍ ജില്ലാ ജഡ്ജിയായി സേവനം അനുഷ്ഠിച്ച് വരുകയായിരുന്ന സോഫി തോമസിനെ ഹൈക്കോടതി രജിസ്ട്രാര്‍ ജനറലായി നിയമിച്ചു. ഇതാദ്യമായി ആണ് രജിസ്ട്രാര്‍ ജനറലായി വനിത നിയമിതയാവുന്നത്.

© 2025 Daily Indian Herald; All rights reserved