ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് എസ്ഐടിക്ക് കൈമാറണം;സർക്കാരിന് തിരിച്ചടി. സര്‍ക്കാരിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി
September 10, 2024 12:35 pm
കൊച്ചി :ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിൽ സര്‍ക്കാരിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഹൈക്കോടതിയിൽ നിന്ന് സർക്കാരിന് കനത്ത,,,
ഹേമ കമ്മിറ്റി റിപ്പോർട്ട്: കേസുകൾ പരിഗണിക്കാൻ പ്രത്യേക ബെഞ്ച് രൂപീകരിച്ച് ഹൈക്കോടതി.ജസ്റ്റിസ് എ.കെ.ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് സി.എസ്.സുധ എന്നീ രണ്ടംഗ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുക.
September 5, 2024 2:09 pm
കൊച്ചി:ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് കേസുകൾ പരിഗണിക്കാൻ പ്രത്യേക ബെഞ്ച് രൂപീകരിച്ചു. വനിതാ ജഡ്ജ് ഉൾപ്പെടെയുള്ള ബെഞ്ചാണ് രൂപീകരിച്ചിരിക്കുന്നത്. ഹേമ,,,
മൈസൂരു ഭൂമി കുംഭകോണക്കേസ് ;കോൺഗ്രസ് ഊരാക്കുടുക്കിൽ !പ്രോസിക്യൂഷന്‍ അനുമതി നിയമപരമായി നിലനില്‍ക്കില്ല എന്ന വാദവുമായി മുഖ്യമന്ത്രി സിദ്ധരാമയ്യ ഹൈക്കോടതിയിൽ
August 19, 2024 1:17 pm
ബെംഗളുരു: ഭരണം കിട്ടിയതോടെ അഴിമതിക്കുടുക്കിൽ വീണ കോൺഗ്രസ് വലിയ പ്രതിസന്ധിയിൽ കർണാടകത്തിലെ കോൺഗ്രസിനെ വലിക്കുന്ന കേസിൽ നിന്നും ഊരാനുള്ള നീക്കം,,,
പി വി അൻവര്‍ എംഎല്‍എയും കുടുംബവും മിച്ചഭൂമി കൈവശം വെച്ചിട്ടുണ്ടെന്ന ഹർജി ഹൈക്കോടതി തീർപ്പാക്കി
October 18, 2023 1:19 pm
പി വി അന്‍വര്‍ എം എല്‍ എയും കുടുംബവും മിച്ചഭൂമി കൈവശം വെച്ചിട്ടുണ്ടെന്ന ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി. താലൂക്ക് ലാന്റ്,,,
സോളാർ ഗൂഢാലോചന; ഗണേഷിനെതിരെ തുടർനടപടിക്കുള്ള സ്റ്റേ ഹൈക്കോടതി നീക്കി
October 16, 2023 3:53 pm
കൊച്ചി: സോളാര്‍ ഗൂഢാലോചന കേസില്‍ കൊട്ടാരക്കര കോടതിയിലെ തുടര്‍നടപടികള്‍ക്കുള്ള സ്റ്റേ ഹൈക്കോടതി നീക്കി. കേസില്‍ ഗണേഷ് കുമാര്‍ ഉടന്‍ നേരിട്ട്,,,
ഗൂഢാലോചന ഉണ്ടെങ്കില്‍ കണ്ടെത്തണം; മൂന്നുമാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കണം; വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ തുടരന്വേഷണം നടത്താന്‍ ഹൈക്കോടതി ഉത്തരവ്
October 5, 2023 11:29 am
കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ തുടരന്വേഷണം നടത്താന്‍ ഹൈക്കോടതി ഉത്തരവ്. മരണത്തിന് പിന്നില്‍ ഗൂഢാലോചന ഉണ്ടെങ്കില്‍ കണ്ടെത്തണമെന്നും കോടതി പറഞ്ഞു.,,,
അശ്ലീല വീഡിയോ സ്വകാര്യമായി മൊബൈല്‍ ഫോണില്‍ കാണുന്നത് കുറ്റകരമല്ലെന്ന് ഹൈക്കോടതി
September 13, 2023 10:44 am
കൊച്ചി: അശ്ലീല വീഡിയോ സ്വകാര്യമായി മൊബൈല്‍ ഫോണില്‍ കാണുന്നത് കുറ്റകരമല്ലെന്ന് ഹൈക്കോടതി. അശ്ലീല വിഡിയോയോ ചിത്രമോ വിതരണം ചെയ്യുകയോ പൊതുസ്ഥലത്ത്,,,
മതവിദ്വേഷം ഉണ്ടാക്കിയെന്ന കേസ്; ഷാജന്‍ സ്‌കറിയ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഹൈക്കോടതിയുടെ നിര്‍ദേശം; അല്ലാത്തപക്ഷം മുന്‍കൂര്‍ ജാമ്യം റദ്ദാക്കും
August 25, 2023 1:00 pm
കൊച്ചി: മതവിദ്വേഷം വളര്‍ത്തുന്ന വീഡിയോ പ്രചരിപ്പിച്ച കേസില്‍ മറുനാടന്‍ മലയാളി ഉടമ ഷാജന്‍ സ്‌കറിയ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഹൈക്കോടതിയുടെ,,,
പി.വി അൻവറിനെതിരായ അനധികൃത ഭൂമി ഇടപാട് കേസ്; നടപടി വൈകിയതിന് മാപ്പപേക്ഷ നൽകി റവന്യു വകുപ്പ്
July 21, 2023 4:27 pm
കൊച്ചി: പി വി അന്‍വര്‍ എംഎല്‍എയും കുടുംബവും കൈവശപ്പെടുത്തിയ മിച്ചഭൂമി തിരിച്ചു പിടിക്കാത്തതില്‍ ഹൈക്കോടതിയില്‍ നിരുപാധികം മാപ്പപേക്ഷിച്ച് കണ്ണൂര്‍ സോണല്‍,,,
ഷാജന്‍ സ്‌കറിയക്ക് ഹൈക്കോടതിയിലും തിരിച്ചടി; മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി; ഷാജൻ സ്കറിയയെ പിടികൂടും; ഒളിവില്‍
June 30, 2023 4:18 pm
മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയയ്ക്ക് തിരിച്ചടി. പി വി ശ്രീനിജിന്‍ എം എല്‍ എ നല്‍കിയ അപകീര്‍ത്തി കേസില്‍,,,
മോന്‍സണ്‍ മാവുങ്കല്‍ കേസില്‍ കെ സുധാകരന് ആശ്വാസം; അറസ്റ്റ് ഹൈക്കോടതി തടഞ്ഞു
June 16, 2023 11:18 am
കൊച്ചി: മോന്‍സണ്‍ മാവുങ്കല്‍ സാമ്പത്തിക തട്ടിപ്പ് കേസില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. സുധാകരന്‍ നല്‍കിയ,,,
ആരെയും വഞ്ചിച്ചിട്ടില്ല, കേസ് രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കാന്‍; മോന്സന് കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കെ സുധാകരന് ഹൈക്കോടതിയില്‍
June 15, 2023 1:41 pm
എറണാകുളം: മോന്‍സണ്‍ മാവുങ്കലിന്റെ തട്ടിപ്പ് കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട കെപിസിസി പ്രസിഡന്റ് കെ സുധാകരന് ഹൈക്കോടതിയില്‍. മുന്‍കൂര്‍ ജാമ്യാപേക്ഷയുമായിട്ടാണ് കോടതിയെ,,,
Page 1 of 101
2
3
…
10
Next