കൊച്ചി: മഹാരാജാസ് കോളേജില്‍ പ്രിന്‍സിപ്പലിന്റെ കസേര കത്തിച്ച സംഭവത്തില്‍ ആറു വിദ്യാര്‍ഥികളെ കോളേജില്‍ നിന്ന് പുറത്താക്കി.യൂണിയന് ചെയര്മാന് അശ്വിന്, എസ്എഫ്ഐ നേതാക്കളായ ഹരികൃഷ്ണന്, അമീര്‍ എന്നിവര്‍ ഉള്‍പ്പെടെ ആറു പേരെയാണ് പുറത്താക്കിയത്. കഴിഞ്ഞ ദിവസം പ്രിന്‍സിപ്പലിനെ ഭീഷണിപ്പെടുത്തിയ
കഴിഞ്ഞ ദിവസം പ്രിന്‍സിപ്പലിനെ ഭീഷണിപ്പെടുത്തിയ വിദ്യാര്‍ഥികളും ഇക്കൂട്ടത്തിലുണ്ട്. സംഭവം അന്വേഷിച്ച മൂന്നംഗ കമ്മിഷന് വിദ്യാര്‍ഥികള്‍ കുറ്റക്കാരാരാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.