നടി ആക്രമിക്കപ്പെട്ട കേസില്‍ മുഖ്യമന്ത്രിയുടെ ബോധപൂര്‍വ്വമായ അഭിപ്രായപ്രകടനാം സംശയകരം

തിരുവനന്തപുരം :നടി ആക്രമിക്കപ്പെട്ട കേസില്‍ ഗൂഢാലോചനയില്ലെന്ന മുഖ്യമന്ത്രിയുടെ ബോധപൂര്‍വ്വമായ അഭിപ്രായപ്രകടനമാണ് ജനങ്ങള്‍ക്ക് ഇക്കാര്യത്തില്‍ സംശയവും ആശങ്കയും ഉണ്ടാകാന്‍ ഇടവരുത്തിയത്. സത്യം പുറത്തുവന്നേ മതിയാകൂ. ഈ കേസ് കേരള പോലീസിന് ഒരു ടെസ്റ്റ് കേസാണ് പോലീസിന്റെ ഓരോ നടപടിയും ജനങ്ങള്‍ ഉറ്റുനോക്കുകയാണ്. ഇക്കാര്യത്തിലുള്ള ‘അമ്മ’യുടെ സമീപനം നീതിപൂര്‍വ്വമായില്ല. ഇനിയെങ്കിലും പാളിച്ചകള്‍ തിരുത്താന്‍ അമ്മ
നേതൃത്വം തയ്യാറാകണം.

Top