മീരാ നന്ദന്‍ കല്യാണത്തിന് തീരെ താല്‍പര്യം ഇല്ലെന്നു പറയാന്‍ എന്താണ് കാരണം?

Meera-Nandan-stills

സിനിമാ താരങ്ങള്‍ കല്യാണം കഴിക്കുന്നതും കഴിക്കാത്തതും ഒരുപോലെയാണല്ലോ. കല്യാണം കഴിച്ച് ഒന്നോ രണ്ടോ മാസം കഴിഞ്ഞാല്‍ വേര്‍പിരിയലാണ്. മിക്ക താരങ്ങളുടെയും കല്യാണം ഇത്തരത്തിലാണ് ചെന്നെത്തുന്നത്. ഓരോരുത്തരുടെ അനുഭവം കണ്ടാണോ നടി മീരാ നന്ദന് കല്യാണത്തോട് വെറുപ്പു തോന്നിയത്?

കല്യാണത്തോടു തീരെ താല്‍പര്യം ഇല്ലെന്നാണ് മീരനന്ദന്‍ പറഞ്ഞിരിക്കുന്നത്. ലാല്‍ ജോസിന്റെ മുല്ല എന്ന ചിത്രത്തിലൂടെ മലയാളം സിനിമയില്‍ എത്തിയ മീര ഇപ്പോള്‍ ദുബായില്‍ റേഡിയോ ജോക്കിയായി ജോലി നോക്കുകയാണ്. കല്യാണം കഴിക്കാന്‍ തീരെ താല്‍പര്യം ഇല്ലെന്നും ഒരു വിവാഹത്തിന്റെയൊക്കെ ആവിശ്യം ഉണ്ടോ എന്ന ചിന്തയിലാണെന്നും ഇവര്‍ പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇപ്പോള്‍ ആസ്വദിക്കുന്നതു റേഡിയോ ജോക്കിയുടെ ലൈഫാണ്. വിവാഹത്തെക്കുറിച്ച് ചിന്തിച്ചു കൂട്ടാനില്ല. എന്നാല്‍ ദുബായിലെ ജോലിക്കൊപ്പം നല്ല സിനിമ വന്നാല്‍ ചെയ്യുമെന്നും താരം പറയുന്നു.

Top