
പോലീസ് ഡ്രൈവര്‍ ഗവാസ്കറെ മര്‍ദ്ദിച്ച കേസില്‍ എഡിജിപിയുടെ മകള്‍ക്കെതിരെ തെളിവില്ലെന്ന് പോലീസ്. ഇതില്‍ നിയമോപദേശം തേടണമെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. എ.ഡി.ജി.പിയുടെ മകള്‍ക്കെതിരെ ചുമത്തിയിരിക്കുന്ന മൂന്ന് വകുപ്പുകളില്‍ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്ന കേസ് ജാമ്യം ലഭിക്കാത്ത കേസാണ്.
Tags: adgp case