വിമാനത്തിലെ പരസ്യ ലൈംഗിക ബന്ധം ഒരു മണിക്കൂർ നീണ്ടു: യാത്രക്കാർക്കു ശല്യമായ ദമ്പതിമാർ കുടുങ്ങി; വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ

സ്വന്തം ലേഖകൻ

ലണ്ടൻ: നൂറുകണക്കിനു യാത്രക്കാരുടെ കൺമുന്നിൽ വിമാനത്തിനുള്ളിൽ പരസ്യ ലൈംഗിക ബന്ധത്തിനു തയ്യാറായ ദമ്പതിമാരുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ. യാതൊരു മടിയുമില്ലാതെ പരസ്യമായി വിമാനത്തിനുള്ളിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട ദമ്പതിമാരുടെ വീഡിയോ സഹയാത്രികനാണ് കഴിഞ്ഞ ദിവസം ഫോണിൽ പകർത്തി ഇന്റർനെറ്റിൽ പ്രചരിപ്പിച്ചത്. ഇതോടെയാണ് സംഭവം പുറം ലോകം അറിഞ്ഞതും സോഷ്യൽ മീഡിയയിൽ വൈറലായതും. കഴിഞ്ഞ വ്യാഴാഴ്ച രാത്രി മഞ്ചസ്റ്ററിൽ നിന്ന് ഇബിസിയിലേയ്ക്കു പുറപ്പെട്ട റൈൻഎയർ വിമനത്തിൽ നടന്നത് അസാധാരണമായ സംഭവം. കണ്ടത് വിശ്വസിക്കാനാവാതെ നിൽക്കുന്നുവെന്നാണ് ഈ വിമാനത്തിലെ യാത്രക്കാരുടെ പ്രതികരണങ്ങൾ പറയുന്നത്. ബിസിയിലേയ്ക്കുള്ള യാത്രക്കിടയിൽ ഒരു മണിക്കൂറോളം ദമ്പതികൾ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതാണു യാത്രക്കാരെ ഞെട്ടിച്ചത്.
സഹയാത്രക്കരൻ ഇതിൻറെ വീഡിയോ എടുത്തു സോഷിൽ മീഡിയയിൽ പ്രചരിപ്പിച്ചതോടെയാണു സംഭവം പുറംലോകമറിഞ്ഞത്. ദമ്പതികളുടെ രീതി അത്ഭുതപ്പെടുത്തി എന്നു വിമാനത്തിലെ മറ്റു യാത്രക്കാർ പറയുന്നു. ആദ്യം ഇവർ സംസാരിക്കുന്നതു കേട്ടപ്പോൾ തമാശയാണെന്നാണു കരുതിയത്, എന്നാൽ അവർ യാതൊരു മടിയും കൂടാതെ ലൈംഗികബന്ധത്തിൽ ഏർപ്പെട്ടു എന്നും സഹയാത്രക്കാർ പറയുന്നു.
ഇരുവരും മദ്യപിച്ചിരുന്നു. എല്ലായാത്രക്കാരുടെയും ശ്രദ്ധ തങ്ങളിലേയ്ക്കു തിരിയും വിധത്തിലായിരുന്നു ഇവരുടെ പെരുമാറ്റം. ഇത്രയുമൊക്കെ ചെയ്തിട്ടും വിമാനത്തിലെ ക്രൂ ഇവരെ ഈ പ്രവർത്തിയിൽ നിന്നു പിന്തിരിപ്പിച്ചില്ല എന്നും റിപ്പോർട്ടുകൾ പറയുന്നു.
ഇവരുടെ പെരുമാറ്റം ക്യാമറയിലൂടെ പകർത്തി അത് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ച് നിരവധിയാളുകൾ രംഗത്ത് എത്തി. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് വരികയാണ് എന്നും റൈൻ എയർ വക്താവ് പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top