സാരിയില്‍ സുന്ദരിയായി ആല്‍ഫി പഞ്ഞിക്കാരന്‍, മാളികപ്പുറം നായികയുടെ ചിത്രങ്ങള്‍

മാളികപ്പുറം എന്ന ഒറ്റ സിനിമയിലൂടെ കൂടുതൽ ആരാധകരെ സ്വന്തമാക്കിയ നടിയാണ് ആൾഫി പഞ്ഞിക്കാരൻ താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത് .

മാളികപ്പുറം സിനിമയിൽ കല്ലുവിന്റെ അമ്മയായി എത്തി ശ്രദ്ധേയയായി മാറിയ ആൽഫി പഞ്ഞിക്കാരന്റെ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ സമൂഹ മാധ്യമത്തിൽ വൈറൽ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആല്‍ഫി പഞ്ഞിക്കാരന്‍ മലയാള ചലച്ചിത്രരംഗത്ത് സജീവം. 2018ല്‍ പുറത്തിറങ്ങിയ ശിക്കാരി ശംഭു, 2019ല്‍ പുറത്തിറങ്ങിയ ഇളയരാജ, 2022ല്‍ പുറത്തിറങ്ങിയ ബ്രോ ഡാഡി തുടങ്ങിയാണ് അഭിനയിച്ച പ്രധാന ചിത്രങ്ങള്‍.

Top