ജിഎൻപിസി വനിതാ അഡ്മിന് ഹൈക്കോടതീയുടെ മുന്‍കൂര്‍ ജാമ്യം

കൊച്ചി: ജിഎന്‍പിസി ഫേസ്ബുക്ക് കൂട്ടായ്മക്കെതിരെ എക്‌സൈസ് വകുപ്പ് എടുത്ത കേസില്‍ അഡ്മിന്‍മാരില്‍ ഒരാള്‍ക്ക് മുന്‍കൂര്‍ ജാമ്യം.ജിഎന്‍പിസി വിനിത അഡ്മിനാണ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത് . ജിഎന്‍പിസി എന്ന ഫേസ്ബുക്ക് കൂട്ടായ്മക്കെതിരേ എക്‌സൈസ് വകുപ്പ് എടുത്ത കേസിലാണ് ജിഎന്‍പിസി അഡ്മിന്‍മാരില്‍ ഒരാളായ വിനിത മുന്‍കൂര്‍ ജാമ്യം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.

മദ്യവില്‍പ്പനയ്ക്ക് പ്രോത്സാഹനം നല്‍കുന്ന തരത്തില്‍ കുട്ടികളെ ഉപയോഗിച്ചതിന് ജുവനൈല്‍ ജസ്റ്റീസ് ആക്ട്, പൊതുസ്ഥലത്തുള്ള മദ്യപാനത്തിന് കേരള അബ്കാരി വകുപ്പ് എന്നിവ ചുമത്തിയാണ് കേസെടുത്തത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top