അനുഷ്‍കയുടെ വിവാഹത്തെ കുറിച്ച് സിനിമാമാധ്യമങ്ങളില്‍ നിരവധി വാര്‍ത്ത വന്നിരുന്നു. എന്നാല്‍ താന്‍ ഇതുവരെ അനുയോജ്യനായ വരനെ കണ്ടെത്തിയിട്ടില്ലെന്ന് അനുഷ്‍ക ഷെട്ടി പറയുന്നു. അനുയോജ്യനായ വരനെ ഇതുവരെ കണ്ടെത്തിയിട്ടില്ല. അങ്ങനെയൊരാളെ കണ്ടെത്തിയാല്‍ വിവാഹിതയാകുന്നതിനു മുന്നേ എല്ലാവരെയും അറിയിക്കും. പെട്ടെന്ന് വിവാഹിതയാകാന്‍ കുടുംബത്തില്‍ സമ്മര്‍ദ്ദവുമില്ല- അനുഷ്‍ക ഷെട്ടി പറഞ്ഞു. രജനികാന്തിന്റെ സിനിമകളാണ് തനിക്ക് ഏറ്റവും ഇഷ്‍ടമെന്നും അനുഷ്‍ക ഷെട്ടി പറയുന്നു. അതിനര്‍ഥം മറ്റ് നടന്‍മാരുടെ സിനിമകള്‍ ഇഷ്‍ടമല്ല എന്നതല്ല എന്നും അനുഷ്‍ക ഷെട്ടി പറഞ്ഞു.
Tags: anushka shetty