കലാഭവന്‍ മണിയുടെ മരണത്തില്‍ സിബിഐ എഫ്‌ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു; മണിയുടെ കോടികളുടെ സ്വത്ത് കൈകാര്യം ചെയ്തവരെ കുറിച്ച് അന്വേഷണം
May 23, 2017 10:46 am

കൊച്ചി:കലാഭവന്‍ മണിയുടെ മരണത്തില്‍ സിബിഐ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തു. എറണാകുളം സിജെഎം കോടതിയിലാണ് എഫ്‌ഐആര്‍ സമര്‍പ്പിച്ചത്. അസ്വാഭാവിക മരണത്തിനാണ് കേസെങ്കിലും,,,

ബസില്‍ ഇനി കിളികള്‍ വിദ്യാര്‍ത്ഥികളെ വിളിച്ചുകയറ്റുന്ന കാലം വരും ! മുരളി തുമ്മാരക്കുടി എഴുതുന്നു
May 23, 2017 1:28 am

കുറഞ്ഞത് മുപ്പത് വര്‍ഷമായിട്ടെങ്കിലും കേരളത്തില്‍ നടക്കുന്ന ഒരു കലാപരിപാടിയാണ് പ്രൈവറ്റ് ബസ് തൊഴിലാളികള്‍ വിദ്യാര്‍ത്ഥികളോട് നടത്തുന്ന നീചവും വിവേചന പൂര്‍ണ്ണവുമായ,,,

വികസനത്തിനുവേണ്ടി പട്ടിണിക്കാര്‍ കുടിയൊഴിയുന്ന കാലത്ത് പതിമൂന്ന് കോടി കിട്ടിയട്ടും ശീമാട്ടിയ്ക്ക് പോര; കൊച്ചി മെട്രോയ്‌ക്കെതിരെ ബീനാ കണ്ണന്റെ പുതിയ പാര
May 22, 2017 11:47 pm

കൊച്ചി:മെട്രോ സ്ഥലമേറ്റെടുപ്പിന്റെ പേരില്‍ കൊച്ചി മെട്രോ നിയമ യുദ്ധത്തിലൂടെ തടസപ്പെടുത്താന്‍ ശീമാട്ടിയുടെ ശ്രമം. പ്രധാനമന്ത്രിയുടെ തിയതി കിട്ടിയാല്‍ ഉദ്ഘാടനം നടത്താന്‍,,,

നടന്‍ കൊച്ചുപ്രേമന്റെ മകന്റെ കാമുകിയുടെ ആത്മഹത്യയ്ക്ക് പിന്നില്‍ കടുത്ത സാമ്പത്തീക ബാധ്യതയെന്ന് പോലീസ്
May 22, 2017 7:25 pm

തിരുവനന്തപുരം: നടന്‍ കൊച്ചു പ്രേമന്റെ മകന്റെ കാമുകിയുടെ ആത്മഹത്യയ്ക്ക് കാരണം കടുത്ത സാമ്പത്തീക പ്രശ്‌നങ്ങളാണെന്ന് പോലീസ്. നീണ്ട കാലത്തെ പ്രണയത്തിനൊടുവില്‍,,,

കത്തോലിക്കാ സഭയുടെ നിലപാടുകളെ വിമര്‍ശിച്ച് മനോരമ ന്യൂസ് ഡയറക്ടര്‍ ജോണി ലൂക്കോസ്
May 22, 2017 7:04 pm

കത്തോലിക്കാ സഭയിലെ വൈദീകരുടേയും സഭാ നേതൃത്വത്തിന്റെയും സമീപകാല നിലപാടുകളെ വിമര്‍ശിച്ച് മനോരമ ന്യൂസ് ഡയറക്ടര്‍ ജോണി ലൂക്കോസ്. സഭയ്ക്ക് അധികാരത്തിന്റെയും,,,

ചന്തയില്‍ മീന്‍ വില്‍ക്കുന്നവര്‍ ഉയര്‍ത്തുന്ന ബഹളത്തിന്റെ സത്യസന്ധത പോലും അര്‍ണബ് ഗോസ്വാമിക്കില്ല; പി സായ്‌നാഥ്
May 22, 2017 6:48 pm

ദളിതന് ഇന്ത്യയില്‍ രാഷ്ട്രപതിയാവാന്‍ കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ ഇന്ത്യയില്‍ എത്ര ദളിത് ജേര്‍ണലിസ്റ്റുകളുണ്ടെന്ന് പ്രശസ്ത പത്രപ്രവര്‍ത്തകനും മാഗ്‌സസെ അവാര്‍ഡ് ജേതാവുമായ പി.സായിനാഥ്.,,,

അഡ്വഞ്ചേര്‍സ് ഓഫ് ഓമനക്കുട്ടനെ തെറിപ്പിക്കാന്‍ നീക്കം; വിഷമം പങ്കുവച്ച് സംവിധായകന്‍
May 22, 2017 6:33 pm

കൊച്ചി: പ്രേക്ഷകരില്‍ നിന്ന് മികച്ച അഭിപ്രായം ലഭിച്ചെങ്കിലും ആസിഫലിയും ഭാവനയും കേന്ദ്ര കഥാപാത്രങ്ങളായ അഡ്വഞ്ചേര്‍സ് ഓഫ് ഓമനക്കുട്ടനെ തിയേറ്ററുകളില്‍ നിന്ന്,,,

ജേക്കബ് തോമസിന്റെ പുസ്തക പ്രകാശനത്തില്‍ നിന്ന് മുഖ്യമന്ത്രി പിന്മാറി; നിയമോപദേശമനുസരിച്ചെന്ന് മുഖ്യമന്ത്രി
May 22, 2017 6:14 pm

വിജിലന്‍സ് മുന്‍ ഡയറക്ടര്‍ ജേക്കബ് തോമസ് എഴുതിയ പുസ്തകം പ്രകാശിപ്പിക്കുന്നതില്‍ നിന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പിന്മാറി. തുടര്‍ന്ന് പ്രകാശനച്ചടങ്ങ്,,,

പതിറ്റാണ്ടുകള്‍ക്ക് മുമ്പ് കേരളത്തിലെ ജ്വല്ലറികളുടെ പരസ്യം ഇങ്ങനെയായിരുന്നു; സോഷ്യല്‍ മീഡിയയില്‍ വൈറലായ പഴയ ജ്വല്ലറി പരസ്യം
May 22, 2017 4:41 pm

കൊച്ചി:ന്യൂ ജനറേഷന്‍ കാലത്ത് പതിറ്റാണ്ടുകള്‍ പഴക്കമുള്ള ഈ പരസ്യം കൗതുകമാവുകയാണ്. കാലമൊരുപാട് മാറിയപ്പോള്‍ ടെക്‌നോളജിക്കനുസരിച്ച് പരസ്യങ്ങളും മാറി. കണ്ണഞ്ചിപ്പിക്കുന്ന പരസ്യങ്ങളുടെ,,,

എട്ടുവര്‍ഷം കഴിഞ്ഞാല്‍ ഡീസല്‍ പെട്രോള്‍ കാറുകള്‍ ഇല്ലാതാകും; ഇനി നിരത്തുകള്‍ കീഴടക്കുന്നത് വൈദ്യുതി വാഹനങ്ങള്‍
May 22, 2017 4:09 pm

ഡീസല്‍ പെട്രോള്‍ കാറുകളുടെ കാലം കഴിയുകയാണോ….? ലോകത്ത് എണ്ണയുടെ അളവ് കുറയുന്നതോടെ ഗതാഗത രംഗത്ത് വന്‍ മാറ്റങ്ങളാണ് ഇനിയുണ്ടാകുകയെന്ന് പുതി,,,

കഞ്ചാവ് കേസിലെ പ്രതി വനിതാ ഡോക്ടറെ കോടതി മുറിയില്‍ വച്ച് മര്‍ദ്ദിച്ചു
May 22, 2017 3:44 pm

കോതമംഗലം: കോടതി മുറയില്‍ വനിതാ ഡോക്ടര്‍ക്ക് കഞ്ചാവ് കേസിലെ പ്രതിയുടെ മര്‍ദ്ദനം. ഇന്ന് രാവിലെ 11.10 ഓടെ കോതമംഗലം കോടതിയിലാണ്,,,

ഇവിടെ ആരാധന ലിംഗത്തോട്; പൂജാരി അനുഗ്രഹിക്കുന്നതും ലിംഗ മാതൃകയില്‍
May 22, 2017 3:09 pm

കേരളത്തില്‍ പീഡന സ്വാമിയുടെ ലിംഗം യുവതി മുറിച്ചുമാറ്റിയത് ഏറെ ചര്‍ച്ചയാകുമ്പോള്‍ ലിംഗത്തെ ആരാധിക്കുന്ന ഭൂട്ടാനികളെ പരിചയപ്പെടുത്തുകയാണ് ഗ്രാഫിക് നോവലിസ്റ്റ് ഷാരോണ്‍,,,

Page 54 of 241 1 52 53 54 55 56 241
Top