വാഴയും വാഴപ്പഴവും പുരുഷന്മാരുടെ ലൈംഗികശേഷി കുറക്കും

ലണ്ടൻ :പുരുഷന്മാരുടെ ലൈംഗികശേഷി കുറയ്ക്കാന്‍ ഇവന്‍ മുന്നിലാണ്, ലൈംഗികശേഷി കുറയ്ക്കുന്ന ആ വില്ലന്‍ ആരാണെന്നറിയാമോ .പ്രണയങ്ങള്‍ തകരുന്നതിന്‍റെ മൂലകാരണം എന്താണെന്ന് അറിയണ്ടേ ?…. ;പഠനവുമായി സ്കൂള്‍ ഓഫ് സൈക്കോളജി.പത്തു വര്‍ഷത്തിനിടയില്‍ 100 ലധികം കാമുകന്മാരുമായി ജീവിതം ആസ്വദിച്ച ധനാഡ്യയായ വിധവയുടെ വെളിപ്പെടുത്തലിൽ ഞെട്ടി സോഷ്യൽ മീഡിയ.ഒരൊറ്റ ചിത്രത്തിലൂടെ രാജ്യമെങ്ങും ചര്‍ച്ചയായ അഫ്‌സാന്‍ എന്ന പെണ്‍കുട്ടിയുടെ ജീവിതം മാറിമറിഞ്ഞതിങ്ങനെ.ഇവിടെയുള്ള ആളാണോ എന്നു നോക്കണമെന്നു പറഞ്ഞു ഗൾഫിൽനിന്നായിരുന്നു ആ സന്ദേശം; അത് കണ്ടതോടെ പൂന്തുറക്കാര്‍ ആര്‍ത്തു വിളിച്ചു… ഇത് നമ്മുടെ ശ്യാമാടാ.ഇന്നേവരെ കണ്ടിട്ടില്ലാത്ത കുഞ്ഞന്‍ചക്ക; ഈ അപൂര്‍വയിനം പ്ലാവ് അടുത്ത ഒരുവര്‍ഷത്തിനകം സിദ്ദു പ്ലാവ് ഉടമയ്ക്കു സമ്മാനിക്കുന്നത് 10 ലക്ഷം രൂപ കേരളത്തില്‍ എവിടേയും സുലഭമായി കാണപ്പെടുന്നതാണ് വാഴയും വാഴപ്പഴവും. വാഴപ്പഴം ഇഷ്ടമല്ലാത്ത മലയാളികള്‍ ചുരുക്കമാണുതാനും.

കൂടാതെ വാഴയുടെ മറ്റു പല ഭാഗങ്ങളും നമ്മള്‍ ഭക്ഷ്യാവിശ്യത്തിനായി ഉപയോഗിക്കാറുണ്ട്. എന്നാല്‍ വീട്ടുമുറ്റത്തെ വാഴയില്‍ പുരുഷന്‍മാരുടെ ഒരു ശത്രു ഒളിഞ്ഞിരിപ്പുണ്ടെന്ന സത്യം എത്ര പേര്‍ക്കറിയാം.വാഴയുടെ വേരാണ് ഈ വില്ലന്‍. നിരവധി ആയുര്‍വേദ ഗുണങ്ങള്‍ അടങ്ങിയതാണ് വാഴയുടെ വേരുകള്‍. പല ആയുര്‍വേദ മരുന്നുകള്‍ ഉണ്ടാക്കുന്നതിലും വാഴയുടെ വേര് ചതച്ചെടുക്കുന്ന നീര് ഉപയോഗിക്കാറുണ്ട്. എന്നാല്‍ മറ്റു ചില കടുംകൈ പ്രയോഗങ്ങള്‍ക്കും പണ്ട് കാലത്ത് വാഴയുടെ വേരുകള്‍ ഉപയോഗിച്ചിരുന്നതായി പറയപ്പെടുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പുരുഷന്‍മാരുടെ ലൈംഗിക ശേഷി കുറയ്ക്കുവാന്‍ ഈ വേരുകള്‍ക്ക് പ്രത്യേക കഴിവുണ്ട്. പുരുഷ ഹോര്‍മോണുകളുടെ ഉല്‍പ്പാദനം കുറയ്ക്കുവാന്‍ ഇവ സഹായിക്കും.അതുകൊണ്ട് തന്നെ പണ്ട് കാലത്ത് ബ്രഹ്മചര്യം അനുഷ്ഠിച്ചിരുന്ന സന്ന്യാസിമാര്‍ ഇവയെ ആശ്രയിക്കാറുണ്ടായിരുന്നു.കൂടാതെ ഉത്തരേന്ത്യയിലെ ചില ഉള്‍നാടന്‍ ഗ്രാമങ്ങളിലെ ചില പ്രത്യേക സമുദായക്കാര്‍ക്കിടയില്‍ ഇപ്പോഴും ഈ രീതി നടന്നു വരുന്നുണ്ട്. എന്നാല്‍ ലൈംഗിക ശേഷി വര്‍ദ്ധിപ്പിക്കുന്നത് പോലുള്ള നേര്‍ വിപരീത ഫലങ്ങളാണ് വാഴപ്പഴം കഴിക്കുന്നതിലൂടെ ലഭിക്കുന്നത്.

Top