ദേശീയ പാതയോരത്തെ മദ്യ വില്‍പ്പന നിരോധിച്ച ഉത്തരവില്‍ വ്യക്തതയും ഭേദഗതിയും വേണമെന്ന് കേരളം സുപ്രീംകോടതിയില്‍ ദേശീയ പാതയോരത്തെ മദ്യ വില്‍പ്പന നിരോധിച്ച ഉത്തരവില്‍ വ്യക്തതയും ഭേദഗതിയും വേണമെന്നാവശ്യപ്പെട്ട് കേരളം സുപ്രീംകോടതിയില്‍ ഹരജി നല്കി. കള്ള്, ബിയര്‍, വൈന്‍ എന്നിവയെ മദ്യത്തില്‍ നിന്ന് ഒഴിവാക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം.പാതയോരത്തെ മദ്യശാലകള്‍ മാറ്റണമെന്ന വിധിക്ക് കേരളം എതിരല്ലെന്ന് മന്ത്രി ടിപി രാമകൃഷ്ണന് പറഞ്ഞു.