കനയ്യ കുമാറിനു പുറകെ ബിനോയ് വിശ്വം കോൺഗ്രസിലേക്കെന്ന് സൂചന.കോൺഗ്രസിനെ പുകഴ്ത്തി സിപിഐ നേതാവ്

കോൺഗ്രസ് തകർന്നാൽ ആ ശൂന്യത നികത്താൻ ഇന്ന് ഇന്ത്യയിൽ ഇടതുപക്ഷത്തിന് കഴിവില്ലെന്ന് സിപിഐ കേന്ദ്രകമ്മിറ്റി അംഗം ബിനോയ് വിശ്വം.കോൺഗ്രസ് രാഷ്ട്രീയതിന്‌ടെ കാതൽ നെഹ്റുവിന്റെ രാഷ്ട്രീയം ആയിരുന്നെന്നും നിലവിൽ കോൺഗ്രസ് പാർട്ടിക്ക് അപചയം ഉണ്ടായെന്നും ബിനോയ് വിശ്വം.കനയ്യ കുമാറിനെ പോലെ ബിനോയ് വിശ്വം കോൺഗ്രസിലേക്കെന്ന് സൂചന..

Top