
കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ജലന്ധര്‍ ബിഷപ്പിനെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് വി.എസ് അച്യുതാനന്ദന്‍. ബിഷപ്പിനെതിരെ കന്യാസ്ത്രീകള്‍ ഉന്നയിച്ച ആരോപണങ്ങള്‍ വ്യക്തമാണ്. ഇവര്‍ ആരോപണ വിധേയനായ ബിഷപ്പിന് കീഴില്‍ ഭയചകിതരായി കഴിയുന്ന അവസ്ഥ ശരിയല്ല. കന്യാസ്ത്രീയുടെ പിതാവ് നല്‍കിയ പരാതിയും തെളിവുകളും വിഎസ് ഡിജിപിക്ക് കൈമാറി.
Tags: bishop case