കേന്ദ്രസര്‍ക്കാര്‍ ഒരു നോക്കുകുത്തിയാണ് എന്ന് ആരും കരുതേണ്ടതില്ല

തിരുവനന്തപുരം : കേന്ദ്രത്തിലെ  ബി.ജെ.പി.നേതൃത്വം നൽകുന്ന  സര്‍ക്കാര്‍ ഒരു നോക്കുകുത്തിയാണ് എന്ന് ആരും കരുതേണ്ടതില്ലെന്ന് കെ. സുരേന്ദ്രന്‍ പറഞ്ഞു. തന്റെ ഫേസ്ബുക്ക് പേജീലൂടെയാണ് സുരേന്ദ്രന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഭരണഘടന സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം സംസ്ഥാന ഗവര്‍ണ്ണര്‍ക്കുണ്ട്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പുവരുത്താനുള്ള ഉത്തരവാദിത്തത്തില്‍ നിന്ന് സര്‍ക്കാര്‍ പുറകോട്ടുപോയാല്‍ മുഖ്യമന്ത്രിയേയും ഡി. ജി. പി യേയും വിളിച്ചുവരുത്താനുള്ള അധികാരം ഗവര്‍ണ്ണര്‍ക്കുണ്ട്.ഈ നിലയിലാണ് പിണറായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതെങ്കില്‍ ഇതിലും കടുത്ത നടപടികളാണ് സര്‍ക്കാരിനെ കാത്തിരിക്കുന്നത്.കേന്ദ്രസര്‍ക്കാര്‍ ഒരു നോക്കുകുത്തിയാണ് എന്ന് ആരും കരുതേണ്ടതില്ല. അസാധാരണ സാഹചര്യങ്ങള്‍ ഉണ്ടാവുന്നതുകൊണ്ടാണ് അസാധാരണ നടപടികളും വേണ്ടിവരുന്നത്.

Top