തിരുവനന്തപുരം RCC യുടെ റിസര്‍ച് വിഭാഗം ഏറ്റവും അവസാനമായി പുറത്തിറക്കിയ കണക്കുകളും നിര്‍ദേശങ്ങളും. ക്യാന്‍സര്‍ ചികിത്സക്ക് എത്തിയവരില്‍ ക്രിസ്ത്യാനികള്‍ 34%പേര്‍? മുസ്ലിം വിഭാഗം 30% പേര്‍. മറ്റുവിഭാഗങ്ങള്‍ 36% പേര്‍.
ഇതില്‍ നിന്നും കണ്ടെത്തിയത് ക്രിസ്ത്യന്‍ മുസ്ലിം വിഭാഗങ്ങളില്‍ മാംസത്തിന്റെ ഉപയോഗം വളരെ കൂടുതല്‍ ആയതിനാല്‍ ആണ് എന്നാണ് കണ്ടെത്തിയത്. ഇതില്‍ തന്നെ ബ്രോയ്ലര്‍ കോഴിയുടെ ഉപയാഗം കൂടുതല്‍ ഉള്ളവരിലാണ് 80%വും കണ്ടെത്തിയത് (48 ദിവസം കൊണ്ട് ഒരു കോഴിയെ 3. 5കിലോ ആക്കി എടുക്കുന്നു)
അമിതമായി ഹോര്‍മോണുകള്‍ കൊടുക്കുന്നതിനാലാണ്). ഇതിന്റെ ഉപയോഗം കുട്ടികളില്‍ കാന്‍സര്‍ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.
പ്രതി വിധികളായി താഴെ പറയുന്ന ചില കാര്യങ്ങള്‍ ശ്രദ്ധിക്കുക
1 ബ്രോയ്‌ലര്‍ കോഴി യുടെ ഉപയോഗം പൂര്‍ണമായി ഉപേക്ഷിക്കുക (നാടന്‍ കോഴി അത്യാവശ്യം ആവാം )
2 മറ്റു ഇറച്ചികളുടെ ഉപയോഗം മാസത്തില്‍ ഒന്നോ രണ്ടോ തവണ മാത്രം ആക്കുക
3 ബ്രോയ്ലര്‍ മുട്ട ഒട്ടും കഴിക്കരുത് (അത്യാവശ്യം നാടന്‍ കോഴിമുട്ട ആവാം )
4 പാലിന്റെ ഉപയോഗം കുട്ടികളില്‍ കുറക്കുക (നാടന്‍ പശുവിന്റെ പാല്‍ നല്ലതാണ് )
5 പഞ്ചസാര ഉപയോഗം കുറക്കുക
6 മൈദ കൊണ്ടുള്ള എല്ലാ ആഹാരവും ഒഴിവാകുക
7 ചെറുപയര്‍, പഴവര്‍ഗങ്ങള്‍, ഇവ കൂടുതല്‍ കഴിക്കുക
8 കപ്പളങ്ങ എല്ലാവിധത്തിലും ഉപയോഗിക്കുക
9 ബേക്കറി ഉത്പന്നങ്ങള്‍ കുറക്കുക