യുഎഇയുടെ വിനോദസഞ്ചാര വിശേഷങ്ങളിൽ പുതിയൊരേട് കൂട്ടിച്ചേർത്ത് ഷാർജ നിക്ഷേപ വികസന അതോറിറ്റി (ഷുറൂഖ്). ക്യാംപിങ് അനുഭവങ്ങളും ആഡംബര ആതിഥേയത്വവും ഒരുപോലെ,,,
കൊച്ചി : 5 ജി അധിഷ്ഠിത സ്മാര്ട്ട് സിറ്റി സംവിധാനങ്ങളുടെ പൈലറ്റ് പദ്ധതിക്കായി മുന്നിര ടെലികോം സേവന ദാതാക്കളായ വീയും,,,
കൊച്ചി: ഗോദ്റെജ് ഗ്രൂപ്പിന്റെ മുന്നിര കമ്പനിയായ ഗോദ്റെജ് ആന്ഡ് ബോയ്സ്, പ്ലാസ്റ്റിക് മലിനീകരണത്തെക്കുറിച്ചുള്ള വര്ധിച്ചുവരുന്ന ആശങ്കയെ ചെറുക്കുന്നതിനുള്ള പ്രതിബദ്ധത ശക്തിപ്പെടുത്തുന്നു.,,,
ദുബായ് : ഇതാദ്യമായി സെയിൽസ് രംഗത്തെ മികച്ച പ്രതിഭകളെ കണ്ടെത്തുന്നതിനായി പ്രശസ്ത സെയിൽസ് ട്രയിനർ അനിൽ ബാലചന്ദ്രന്റെ നേതൃത്വത്തിൽ റിയാലിറ്റി,,,
കണ്ണൂർ: വാർഷികത്തോടനുബന്ധിച്ച് ബോബി ചെമ്മണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്‌സ് കണ്ണൂർ ഷോറൂം സംഘടിപ്പിക്കുന്ന ഡയമണ്ട് ഫെസ്റ്റിന് തുടക്കമായി. ഒക്ടോബർ 14 വ്യാഴാഴ്ച,,,
കൊച്ചി: ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യയുടെ വലിയ പ്രീമിയം ബൈക്കുകള്‍ക്കായുള്ള പുതിയ ബിഗ്‌വിങ് ഷോറും ആലുവ തായിക്കാട്ടുകരയില്‍ ആരംഭിച്ചു.,,,
കൊച്ചി: ഇന്ത്യന്‍ നിര്‍മിത ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചായ ബിറ്റ്‌സ് പ്രമുഖ നടി നിധി അഗര്‍വാളും നഗരത്തിലെ പ്രമുഖ വ്യക്തികളും പങ്കെടുത്ത ചടങ്ങിലൂടെ,,,
കൊച്ചി: ആഗോള മണി ട്രാന്‍സ്ഫര്‍ കമ്പനിയായ യൂറോനെറ്റ് വേള്‍ഡ്വൈഡിന്‍റെ ഭാഗമായ റിയാ മണി ട്രാന്‍സ്ഫര്‍ തത്സമയ രാജ്യാന്തര പണമിടപാടുകള്‍ പ്രാപ്തമാക്കാന്‍ പേടിഎം പേമെന്‍റ്സ് ബാങ്കുമായി കൈകോര്‍ക്കും. ഇതനുസരിച്ച് പേടിഎമ്മിന്‍റെ മൊബൈല്‍ വാലറ്റിലേക്ക് ഇടപാടുകാരന് തത്സമയം വിദേശത്തുനിന്നു പണമയയ്ക്കാന്‍ സാധിക്കും. വിദേശത്തുനിന്നയ്ക്കുന്ന പണം തത്സമയം ഡിജിറ്റല്‍ വാലറ്റിലേക്ക് നേരിട്ട് സ്വീകരിക്കുന്ന രാജ്യത്തെ ആദ്യത്തെ പ്ലാറ്റ് ഫോമായി ഇതോടെ പേടിഎം മാറി. ഇന്ത്യയില്‍ കെവൈസി പൂര്‍ത്തിയാക്കിയിട്ടുള്ള പേടിഎം ഉപഭോക്താക്കള്‍ക്ക് റിയ മണി ട്രാന്‍സ്ഫര്‍ ആപ്പ് അല്ലെങ്കില്‍ വെബ്സൈറ്റ് അല്ലെങ്കില്‍ ലോകമെമ്പാടുമുള്ള 4,90,000-ലധികം റീട്ടെയില്‍ ശാഖകള്‍ എന്നിവയില്‍നിന്ന് ഇന്ത്യയിലെ പേടിഎം വാലറ്റിലേക്ക് തത്സമയം പണം അയയ്ക്കാം. ഇത് ഉപഭോക്താക്കള്‍ക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ അനുഭവം ഉറപ്പാക്കുന്നു. ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ പരിഗണിച്ചും സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയും അവര്‍ക്ക് ഡിജിറ്റല്‍ പ്രാപ്യതയും സൗകര്യവും ലഭ്യമാക്കുന്നതില്‍ റിയ മണിക്ക് അഭിമാനമുണ്‍െണ്ടന്ന് യൂറോനെറ്റ് മണി ട്രാന്‍സ്ഫര്‍ സെഗ്മെന്‍റ് സിഇഒ ജുവാന്‍ ബിയാഞ്ചി പറഞ്ഞു. ആഗോള പണമിടപാടു ബ്രാന്‍ഡായ റിയ മണി ട്രാന്‍സ്ഫറുമായുള്ള പങ്കാളിത്തം ഇന്ത്യന്‍ പ്രവാസികള്‍ക്ക് തത്സമയം നാട്ടിലേക്ക് പണം അയയ്ക്കുന്നതിന് സമാനതകളില്ലാത്ത സൗകര്യമൊരുക്കിയിരിക്കാണെന്ന് പേടിഎം പേമെന്‍റ്സ് ബാങ്ക് ലിമിറ്റഡ് എംഡിയും സിഇഒയുമായ സതീഷ് കുമാര്‍ ഗുപ്ത ചൂണ്ടിക്കാട്ടി. മൊബൈല്‍ വാലറ്റ് വ്യവസായം പ്രതിദിനം 200 കോടി ഡോളറിന്‍റെ ക്രയവിക്രയമാണ് ഇപ്പോള്‍ നടത്തുന്നത്. 2023-ഓടെ വാര്‍ഷിക ഇടപാട് ഒരു ലക്ഷം കോടി ഡോളറായി ഉയരുമെന്നാണ് വിദ്ഗ്ധര്‍ കണക്കാക്കുന്നത്. ലോകത്തെ 96 ശതമാനം രാജ്യങ്ങളിലും മൊബൈല്‍ വാലറ്റുകള്‍ ലഭ്യമാണ്. അതേസമയം ഈ രാജ്യങ്ങളിലെ ജനസംഖ്യയുടെ മൂന്നിലൊന്നിനു താഴെ മാത്രമേ ബാങ്ക് അക്കൗണ്‍ണ്ടുകള്‍ ഉള്ളത്. മൊബൈല്‍ വാലറ്റ് സാമ്പത്തിക ഉള്‍പ്പെടുത്തലിനുള്ള അഭൂതപൂര്‍വമായ അവസരമാണ് കൊണ്‍ണ്ടുവരുന്നത്.,,,
കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കുകളിലൊന്നായ കാനറാ ബാങ്ക് “കാനറാ റീട്ടെയിൽ ഉത്സവ്” പ്രഖ്യാപിച്ചു. സമാനതകളില്ലാത്ത സേവനം ഉപഭോക്താക്കളുടെ പടിവാതിൽക്കലെത്തിക്കുക,,,
കൊച്ചി: ഉപഭോക്താക്കളുടെ നിത്യ ആവശ്യത്തിനുള്ള ദേശീയവും പ്രാദേശികവുമായ എല്ലാ ഉല്‍പ്പന്നങ്ങളും ന്യായമായ വിലയ്ക്ക് ഒരിടത്ത് സ്റ്റോര്‍കിങ്ങ് സ്മാര്‍ട്ട് സ്റ്റോറിലൂടെ ലഭ്യമാക്കും.,,,
തിരുവനന്തപുരം : ഇന്ത്യയിലെ 404 നിധി കമ്പിനികള്‍ക്ക് അംഗീകാരം ഇല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇത് സംബന്ധിച്ച പബ്ലിക് നോട്ടീസ് കേന്ദ്ര,,,
തിരുവനന്തപുരം : കേരളത്തിലെ ഇരുനൂറിലധികം നിധി കമ്പിനികളുടെ അംഗീകാരം കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചു. കേരളമെമ്പാടും ശാഖകളുള്ള പ്രമുഖ ധനകാര്യ സ്ഥാപനങ്ങളും,,,