പാലക്കാടും ചേലക്കരയിലും എൽഡിഎഫ് വിജയക്കൊടി നാട്ടും.യുഡിഎഫ്- ബിജെപി ഡീൽ പൊളിയുമെന്ന് എംവി ഗോവിന്ദൻ
October 31, 2024 2:26 pm

കണ്ണൂർ :പാലക്കാടും ചേലക്കരയിലും എൽഡിഎഫ് വലിയ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പാലക്കാട് കോൺഗ്രസ്-ബിജെപി ഡീലെന്നും,,,

പാലക്കാട് ഡിസിസി കെ മുരളീധരൻ സ്ഥാനാർത്ഥിയാകണമെന്ന് നിർദ്ദേശിച്ചിരുന്നുവെന്ന് കെ സി വേണുഗോപാൽ.കാത്തവിവാദം വീണ്ടും പുകയുന്നു
October 31, 2024 2:20 pm

പാലക്കാട്: പാലക്കാട് മണ്ഡലത്തിലെ സ്ഥാനാർത്ഥിക്ക് എതിരെയുള്ള വിവാദം നീണ്ടുപോകുന്നു .രാഹുൽ മാങ്കൂട്ടം ഷാഫിയുടെ സ്ഥാനാർത്ഥി എന്ന വിവാദം കോൺഗ്രസിൽ പുകയുകയാണ്,,,

ഷാഫിയും സതീശനും കൂടിച്ചേർന്ന് ഉണ്ടാക്കിയ പ്രത്യേക പാക്കേജിലാണ് രാഹുൽ പാലക്കാടെത്തിയത്. സരിൻ മിടുമിടുക്കനായ സ്ഥാനാർത്ഥിയാണെന്ന് ശശി തരൂരും വെള്ളാപ്പള്ളി നടേശനും
October 27, 2024 1:04 pm

തൃശൂർ: ഷാഫിയും സതീശനും കൂടിച്ചേർന്ന് ഉണ്ടാക്കിയ പ്രത്യേക പാക്കേജിലാണ് രാഹുൽ പാലക്കാടെത്തിയത്. സരിൻ മിടുമിടുക്കനായ സ്ഥാനാർത്ഥിയാണെന്ന് ശശി തരൂരും വെള്ളാപ്പള്ളി,,,

ലീഡർ കരുണാകരന്റെ ആത്മാവ് പി സരിനൊപ്പം. രാഹുൽ മാങ്കൂട്ടത്തിലിന് അഹങ്കാരം-ഗോപിനാഥ്
October 25, 2024 4:07 am

പാലക്കാട്: യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിനെതിരെ മുൻ കോൺഗ്രസ് നേതാവ് എ വി ഗോപിനാഥ് രംഗത്ത് . കരുണാകരന്റെ ആത്മാവ്,,,

കോൺഗ്രസ് മുതിര്‍ന്ന നേതാവ് വി ആര്‍ മോഹന്‍ദാസ് ബിജെപിയില്‍ ചേര്‍ന്നു.പാലക്കാട്ടെ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി തുടരുന്നു !
October 24, 2024 2:27 pm

പാലക്കാട്: പാലക്കാട്ടെ കോണ്‍ഗ്രസില്‍ കലാപക്കൊടി ശമിക്കുന്നില്ല . ഷാഫിയുടെ ഷോക്ക് എതിരെ കൂടുതൽ കോൺഗ്രസുകാർ പാർട്ടിക്ക് പുറത്തേക്ക് പോവുകയാണ് .കോൺഗ്രസിൽ,,,

ഉമ്മന്‍ചാണ്ടിയെ ചതിച്ചവര്‍ക്കും കരുണാകരനെ അപമാനിച്ചവര്‍ക്കും പാലക്കാട്ടെ ജനങ്ങള്‍ മറുപടി നല്‍കും: കോൺഗ്രസ് വിമതർ എ കെ ഷാനിബ്.കരുണാകരന്‍റെ കുടുംബത്തെ അപമാനിച്ച ആളാണ് രാഹുല്‍ മാങ്കൂട്ടത്തിലെന്ന് എകെ ബാലന്‍
October 24, 2024 2:13 pm

കൊച്ചി :ഉമ്മന്‍ചാണ്ടിയെ ചതിച്ചവര്‍ക്കും കരുണാകരനെ അപമാനിച്ചവര്‍ക്കും പാലക്കാട്ടെ ജനങ്ങള്‍ മറുപടി നല്‍കുമെന്ന് കോൺഗ്രസ് വിമതർ എ കെ ഷാനിബ്.കരുണാകരന്‍റെ കുടുംബത്തെ,,,

വി ഡി സ​തീ​ശ​ന്‍റേ​ത് അ​ഹ​ങ്കാ​ര​ത്തി​ന്‍റെ തി​ള​പ്പ്.സതീശനല്ല കോൺഗ്രസ് ! കെ​പി​സി​സി​യു​ടെ ജ​ന​ലു​ക​ളും വാ​തി​ലു​ക​ളും തു​റ​ന്നി​ട്ടി​രി​ക്കു​ക​യാ​ണെ​ന്ന് പ​രി​ഹ​സി​ച്ച് പിവി അ​ന്‍​വ​ര്‍
October 22, 2024 2:28 pm

പാ​ല​ക്കാ​ട്: ഇലക്ഷൻ സമയത്ത് യാതൊരു പക്വതയും ഇല്ലാതെ കോൺഗ്രസ് സ്ഥാനാർത്ഥിക്ക് ആമതിപ്പ് ഉണ്ടാക്കുകയാണ് പ്രതിപക്ഷ നേതാവ് .കിട്ടാവുന്ന വോട്ടുകൾ ധിക്കാരവും,,,

ഷാഫി സൂപ്പർ കെപിസിസി ആകുന്നു !രാഹുൽ മാങ്കൂട്ടത്തിൽ പാർട്ടി സ്ഥാനാർഥി.ഷാഫി പറമ്പിലിന് താക്കീതുമായി കോൺഗ്രസ് ! പാലക്കാട് സ്വന്തം നിലയ്ക്കുള്ള പ്രചാരണം അവസാനിപ്പിക്കണമെന്ന് KPCC
October 21, 2024 6:43 pm

കൊച്ചി : സ്വയം ആൾ ദൈവം പോലെ ഷാഫി പറമ്പിൽ കോൺഗ്രസിൽ അധികായക നായകൻ ആകുന്നുവെന്ന് കെപിസിസി . പാലക്കാട്,,,

പി സരിനെതിരെ കോൺഗ്രസ് വനിതാ നേതാവ് വീണ എസ് നായർ ! വീണ എസ് നായരുടെ വാക്കുകളിൽ കെപി കുഞ്ഞിക്കണ്ണന്റെ ആത്മാവ് പോലും കരഞ്ഞിട്ടുണ്ടാകും.ലീഡറെ അവഹേളിച്ചവനെ വെള്ളപൂശാൻ എത്തിയത് ലീഡറെ ദൈവത്തെ പോലെ കണ്ട കുഞ്ഞിക്കണ്ണന്റെ മരുമകൾ ! പി സരിനെതിരെ സിപിഎമ്മിന് തുറന്ന കത്തുമായി ഡിജിറ്റൻ മീഡിയ സെൽ അംഗമായിരുന്ന വീണ എസ് നായർ .പ്ലാന്റഡ് സ്റ്റോറിയെന്ന് ആരോപണം
October 18, 2024 3:26 pm

കണ്ണൂർ : കോൺഗ്രസ് വിട്ട മുൻ ഡിജിറ്റൻ മീഡിയ സെൽ കൺവീനർ കൂടിയായ പി സരിനെതിരെ കോൺഗ്രസ് വനിതാ നേതാവ്,,,

പാലക്കാട് എടുക്കാൻ കളത്തിൽ ഇറങ്ങി സുരേഷ് ഗോപി!ശോഭയെ ഇറക്കണമെന്ന് ആവശ്യമുയർത്തി കേന്ദ്രനേതൃത്വത്തിന് കത്ത്.ശോഭയെ മത്സരിപ്പിക്കേണ്ടെന്ന് കെ സുരേന്ദ്രൻ പക്ഷം
October 18, 2024 3:14 pm

പാലക്കാട്: പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ മണ്ഡലം പിടിച്ചെടുക്കാൻ ശോഭയെ സ്ഥാനാർഥി ആക്കണമെന്ന ആവശ്യവുമായി സുരേഷ് ഗോപി .ഇത്തവണ തൃശൂർ പോലെ പാലക്കാട്ടും,,,

ഉപതിരഞ്ഞെടുപ്പില്‍ പാലക്കാടും ചേലക്കരയിലും സിപിഐഎം തോല്‍ക്കും
October 11, 2024 12:21 pm

പാലക്കാട്: ഉപതിരഞ്ഞെടുപ്പില്‍ പാലക്കാടും ചേലക്കരയിലും സിപിഐഎം തോല്‍ക്കും.സിപിഎമ്മിനെ തോൽപ്പിക്കാൻ കച്ചകെട്ടി പിവി അൻവർ . പാലക്കാടും ചേലക്കരയിലും സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിച്ചേക്കുമെന്ന്,,,

കരിപ്പൂരില്‍ സ്വര്‍ണം കടത്തി പിടിക്കപ്പെടുന്നവരില്‍ 99 ശതമാനം മുസ്‌ലിം പേരുകാർ !വെളിപ്പെടുത്തലിൽ വെട്ടിലായി മുസ്ലിം ലീഗ് !
October 6, 2024 11:40 am

കൊച്ചി: സ്വർണ്ണം കടത്തിലിൽ മുസ്ലിം ലീഗ് വീട്ടിൽ !കരിപ്പൂരില്‍ സ്വര്‍ണം കടത്തി പിടിക്കപ്പെടുന്നവരില്‍ 99 ശതമാനം മുസ്‌ലിം പേരുകാരെന്ന കെ,,,

Page 4 of 85 1 2 3 4 5 6 85
Top