ഉത്സവ ഘോഷയാത്രക്ക് ശേഷം വണ്ടി എടുക്കാന്‍ ശ്രമിച്ച ഗര്‍ഭിണിയായ ഡോക്ടര്‍ക്കും ഭര്‍ത്താവിനും കമ്മറ്റിക്കാരുടെ മര്‍ദ്ദനം; ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു
April 30, 2017 12:54 pm
ഉത്സവങ്ങള്‍ക്കും രാഷ്ട്രീയക്കാരുടെ സമ്മേളനങ്ങള്‍ക്കുമെല്ലാമായി റോഡ് ബ്ലോക്കാകുന്നത് കേരളത്തിലെ സ്ഥിരം കാഴ്ച്ചാണ്. പരമാവധി ആളുകള്‍ അതിനോട് സഹകരിച്ചാണ് മുന്നോട്ട് പോകുന്നത്. എന്നാല്‍,,,
വാട്ടസ്ആപ്പ് ഉപയോഗിക്കുന്ന സ്ത്രീകള്‍ നിര്‍ബന്ധമായും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍! എസ് ശ്രീജിത്ത് ഐപിഎസിന് പറയാനുള്ളതിതൊക്കെയാണ് .നാം അറിയേണ്ട ഒരു പ്രധാന ചോദ്യം!
April 26, 2017 2:27 pm
തിരുവനന്തപുരം :ആധുനിക യുഗത്തില്‍ സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ ചൂഷണം നേരിടുന്നത് വാട്ട്‌സ്ആപ്പ്, ഫേസ്ബുക്ക് പോലുള്ള സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ്. കുടുംബപ്രശ്‌നങ്ങള്‍,,,
മൂന്നാം ഭാര്യയോടൊപ്പം കഴിയുന്ന ആളിന്റെ കള്ളുകുടിയും പെണ്ണുപിടിയും ഒന്നാം ഭാര്യയോട് ചോദിക്കുന്നത് നോണ്‍സെന്‍സ്; സുരേഷ് കുമാറിനെക്കുറിച്ച് സംഗീത ലക്ഷ്മണ
April 25, 2017 5:09 pm
മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കാന്‍ വി.എസ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരിക്കേ നിയോഗിച്ച ദൗത്യ സംഘത്തിന് നേതൃത്വം നല്കിയ സുരേഷ് കുമാറിനെതിരേ കഴിഞ്ഞദിവസം മന്ത്രി,,,
മന്ത്രിയുടെ പ്രസ്താവനയില്‍ നിന്ന് വമിക്കുന്ന ദുര്‍ഗന്ധം നാടിനെ മുഴുവനുമാണ് നാണം കെടുത്തുന്നു:മഞ്ജു വാര്യര്‍
April 24, 2017 5:41 pm
കോഴിക്കോട്: വൈദ്യുതവകുപ്പ് മന്ത്രി എം.എം മണിക്കെതിരെ ചലച്ചിത്ര താരം മഞ്ജു വാര്യര്‍ രംഗത്ത്. എം.എം മണിയുടെ പ്രസ്താവനയില്‍ നിന്ന് വമിക്കുന്ന,,,
തലയ്ക്കകത്ത് ആള്‍താമസമുളള യെച്ചൂരിയെ കോണ്‍ഗ്രസ് പിന്തുണച്ച് രാജ്യസഭയില്‍ എത്തിക്കണമെന്ന് വി.ടി ബല്‍റാം
April 22, 2017 3:08 pm
തലയ്ക്കകത്ത് അത്യാവശം ആള്‍ത്താമസമുളള യെച്ചൂരിയെ കോണ്‍ഗ്രസ് പിന്തുണച്ച് രാജ്യസഭയില്‍ എത്തിക്കണമെന്ന് തന്നെയാണ് താനും ആഗ്രഹിക്കുന്നതെന്ന് കോണ്‍ഗ്രസ് എംഎല്‍എ വി.ടി ബല്‍റാം.,,,
ഒരു രാത്രി കിടക്ക പങ്കിട്ടാല്‍ നാല്‍പ്പതിനായിരത്തില്‍ കൂടുതല്‍ കിട്ടുന്ന രശ്മി നായരേ
April 22, 2017 1:24 pm
ജമ്മു : പട്ടാളത്തില്‍ ചേരുന്നത് പണത്തിനു വേണ്ടിയാണെന്ന ഓണ്‍ലൈന്‍ പെണ്‍വാണിഭത്തിലെ മുഖ്യ പ്രതി രശ്മി നായരുടെ പ്രസ്താവനയ്ക്ക് കണക്കിനു പ്രഹരം,,,
ക്രിസ്ത്യാനികള്‍ മറ്റുള്ളവര്‍ക്ക് കുരിശാകരുത് സ്വയം കുരിശാകുകയാണു വേണ്ടതെന്ന് ജോയ് മാത്യു
April 21, 2017 1:36 pm
കൊച്ചി: പാപ്പാത്തിചോലയില്‍ കൈയ്യേറ്റമൊഴിപ്പിക്കലിന്റെ ഭാഗമായി റവന്യൂ ഉദ്യോഗസ്ഥര്‍ കുരിശ് പൊളിച്ചുനീക്കിയതിനെ വിമര്‍ശിച്ച മുഖ്യമന്ത്രി പിണറായി വിജയനെതിരെ നടന്‍ ജോയ് മാത്യു.,,,
ആ കുരിശ് ഏറ്റെടുത്തിട്ട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയ്ക്ക് എന്തിനാണ് സഖാവെ….? പിണറായിയോട് വൈദികന്റെ ചോദ്യം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു…
April 21, 2017 10:18 am
ദേവികുളം: മൂന്നാറിലെ കയ്യേറ്റം കുരിശൊഴിപ്പിക്കലിന്റെ പേരില്‍ വിവാദമായതോടെ സിപിഎമ്മും നേതാക്കളും കയ്യേറ്റക്കാര്‍ക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. പ്രാദേശിക സി.പി.എം നേതൃത്വത്തില്‍നിന്നും ഭൂ,,,
മാധ്യമ പ്രവര്‍ത്തകരേ ഈ മൗനം അശ്ലീലമാണ്; മംഗളത്തിന് നേരെ ഭരണകൂടവും പോലീസും വക്കീലന്മാരും പകപോക്കല്‍ നടത്തുകയാണ്
April 18, 2017 6:54 pm
മാധ്യമ സുഹൃത്തുക്കളേ, ഈ മൗനം അശ്ലീലമാണു!! മംഗളം ചാനലിന്റെ അഞ്ച് മാധ്യമ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് ജാമ്യം പോലും ലഭിക്കാതെ,,,
പിണറായി’കുപ്രസിദ്ധമായ”മോസ്കോ വിചാരണ’കെ.എം.ഷാജഹാനുമേല്‍ നടപ്പിലാക്കി .ഭരണകൂടങ്ങള്‍ സമരങ്ങളെ നിരോധിക്കുമ്പോള്‍ ചരിത്രം മരക്കരുത്
April 17, 2017 2:09 pm
അനൂപ് മോഹന്‍ മറവികള്‍ക്കെതിരായ ഓര്‍മ്മകളുടെ സമരമാണ് രാഷ്ട്രീയം എന്ന് എഴുതിയത് ദാര്‍ശനികനും കമ്മ്യൂണിസ്റ്റുമായ മിലേന്‍ കുന്ദേരയാണ്. പുതിയ കാലത്ത് പുതിയ,,,
കേരളീയരെ മലയാളത്തില്‍ വിഷു ആശംസിച്ച് മോദി.വിഷു ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രിയും
April 14, 2017 12:13 pm
ന്യുഡല്‍ഹി :കേരളീയര്‍ക്ക് വിഷുദിനാംശസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മലയാളത്തിലാണ് അദ്ദേഹം വിഷു ആശംസകള്‍ അറിയിച്ചിരിക്കുന്നത്. “കേരളത്തിലെ ജനങ്ങള്‍ക്ക് എന്റെ,,,
”ദിലീപ് എന്ന നടനേയേ നിങ്ങള്‍ക്കറിയൂ, ഗോപാലകൃഷ്ണന്‍ എന്ന ഊളയെ നിങ്ങള്‍ക്കറിയില്ല”
April 12, 2017 12:56 pm
തിരുവനന്തപുരം: ദിലീപിന്റെ വിവാദ അഭിമുഖത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമര്‍ശനം. തനിക്കെതിരെന്ന് തോന്നുവരെ അപഹസ്യരാക്കാനും വ്യക്തിവിരോധം തീര്‍ക്കാനുമാണ് ദിലീപ് ശ്രമിച്ചതെന്ന്,,,
Page 85 of 93Previous
1
…
83
84
85
86
87
…
93
Next