ഉത്തരേന്ത്യയില്‍ പരക്കെ ഭൂചലനം
February 7, 2017 1:26 am

ഡല്‍ഹി: ഉത്തരേന്ത്യയില്‍ പരക്കെ ഭൂചലനം. ന്യൂഡല്‍ഹിയിലും ഉത്തരാഖണ്ഡിലും 5.8 തീവ്രത രേഖപ്പെടുത്തി. ഗുര്‍ഗോണ്‍, ഗാസിയാബാദ്, മുസോറി, മഥുര, ഋഷികേശ് എന്നീ,,,

അഖിലേഷ് യാദവ് മുഖ്യമന്ത്രിയാകും ;മുലായം എസ്പി–കോണ്‍ഗ്രസ് സഖ്യത്തിന്റെ പ്രചരണത്തിന് ഇറങ്ങും
February 6, 2017 7:47 pm

ന്യൂഡല്‍ഹി :അസംബ്ലി തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി വിജയിക്കുകയാണെങ്കില്‍ അഖിലേഷ് യാദവ് തന്നെ മുഖ്യമന്ത്രിയായി തുടരുമെന്ന് മുന്‍ സമാജ്‌വാദി പാര്‍ട്ടി തലവന്‍ മുലായം,,,

ലോ അക്കാദമി സമരം രാഷ്ട്രീയ സമരമല്ലെന്നും ജനയുഗത്തില്‍ വന്ന ലേഖനം സിപിഐയുടെ അഭിപ്രായമല്ല;പാര്‍ട്ടിയുടെ അഭിപ്രായം മുഖപ്രസംഗത്തില്‍ പറയുമെന്നും കാനം രാജേന്ദ്രന്‍
February 6, 2017 4:23 pm

തിരുവനന്തപുരം:പാര്‍ട്ടി പത്രമായ  ജനയുഗത്തില്‍ വന്ന ലേഖനം സിപിഐയുടെ അഭിപ്രായമല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടി കാനം രാജേന്ദ്രന്‍.ജനയുഗത്തില്‍ വന്ന ലേഖനം സംബന്ധിച്ച്,,,

ലോ അക്കാദമി:റവന്യൂ സെക്രട്ടറി ഇന്നു പരിശോധന നടത്തും.ഭൂമി പിടിച്ചെടുക്കാനാകില്ലെന്ന് മുഖ്യമന്ത്രി
February 6, 2017 1:37 pm

തിരുവനന്തപുരം: ലോ അക്കാദമി ലോ കോളജിനായി സര്‍ക്കാര്‍ അനുവദിച്ച ഭൂമി വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി വിദ്യാഭ്യാസ ആവശ്യത്തിനല്ലാതെ വിനിയോഗിച്ചെന്ന പരാതിയില്‍ റവന്യൂ,,,

കരുണാകരന്‍ ഇപ്പോഴും ജനപ്രിയന്‍;പിണറായിക്ക് ലക്ഷ്മി നായരോട് വിധേയത്വമെന്ന് മുരളീധരന്‍.സ്ഥാനമൊഴിഞ്ഞാല്‍ പിണറായിയെ ആരും തിരിഞ്ഞുനോക്കില്ല
February 6, 2017 1:25 pm

തിരുവനന്തപുരം:കെ കരുണാകരനെതിരെയുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനക്ക് കെ മുരളീധരന്‍ എംഎല്‍എയുടെ മറുപടി.  പിണറായി വിജയന് ലക്ഷ്മി നായരോട് വിധേയത്വമെന്ന്,,,

ജയലളിതയെ വിഷം കൊടുത്ത് കൊന്ന് ശശികല അധികാരം കൈപ്പിടിയിലൊതുക്കിയോ ? ദുരൂഹമായ മരണവും തോഴിയുടെ മുഖ്യമന്ത്രിപദവും ഗുഢാലോചന
February 5, 2017 6:36 pm

ചെന്നൈ: തമിഴ്‌നാടിന്റെ ഭരണസാരഥ്യമേറ്റെടുത്ത് ശശികല തമിഴ്മക്കളുടെ ചിന്നമ്മയാകുമ്പോള്‍ ശശികലയ്‌ക്കെതിരെ ഉയര്‍ന്ന ഗുരുതമായ ആരോപണങ്ങള്‍ വീണ്ടും ചര്‍ച്ചയാകുന്നു. മലയാളി മാധ്യമ പ്രവര്‍ത്തകനായ,,,

പനീര്‍ശെല്‍വം രാജിവച്ചു;ശശികല മുഖ്യമന്ത്രിയാകും
February 5, 2017 4:28 pm

ചെന്നൈ:തമിഴ്‌നാട് മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വം രാജിവച്ചു.ചിന്നമ്മ തമിഴ്‌നാടിനെ നയിക്കുമെന്ന് പനീര്‍ശെല്‍വം പറഞ്ഞു.ഇന്ന് നടന്ന പാര്‍ട്ടി എംഎല്‍എമാരുടെ യോഗത്തില്‍ ശശികലയെ നിയമസഭാ,,,

കുടിയേറ്റക്കാര്‍ക്ക് പ്രവേശന വിലക്കേര്‍പ്പെടുത്തിയ കോടതി ഉത്തരവ് മറികടക്കും.ക്രമസമാധാനം അസാധ്യമാക്കുന്നതാണ് നടപടി
February 5, 2017 4:10 am

ന്യൂയോര്‍ക്ക്:കുടിയേറ്റക്കാര്‍ക്ക് പ്രവേശന വിലക്കേര്‍പ്പെടുത്തിയ നടപടി തടഞ്ഞ കോടതി ഉത്തരവ് പരിഹാസ്യമെന്ന്  പ്രസിഡന്റ്  ഡൊണാള്‍ഡ് ട്രംപ് ആരോപിച്ചു. ഏഴ് മുസ്‌ലീം രാജ്യങ്ങളില്‍,,,

ആ പൊലീസ് നടപടി അനുചിതം..പിണറായി പൊലീസിനെതിരെ എം സ്വരാജ്
February 5, 2017 3:58 am

കൊച്ചി :പൊലീസിന്റെ നിലപാടുകള്‍ക്കെതിരെ ശക്തമായ വിമര്‍ശനം ഉന്നയിച്ചുകൊണ്ടാണ് എം സ്വരാജ് രംഗത്തെത്തി. ദേശീയ ഗാന വിഷയത്തില്‍ 124 പോലുള്ള വകുപ്പുകള്‍,,,

ജേക്കബ് തോമസിന് മുഖ്യമന്ത്രിയുടെ പിന്തുണ; വിജിലന്‍സ് ഡയറക്ടറില്‍ പൂര്‍ണ്ണ വിശ്വാസമെന്ന് പിണറായി വിജയന്‍
February 4, 2017 11:47 am

കോഴിക്കോട്: വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന് പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ജേക്കബ് തോമസില്‍ സര്‍ക്കാരിന് പൂര്‍ണ വിശ്വാസമാണെന്ന് മുഖ്യമന്ത്രി,,,

വിശ്വസ്തരെ തൊട്ടപ്പോള്‍ മുഖ്യമന്ത്രിയ്ക്കും പൊളളി; ടിപി ദാസനെ പ്രതിയാക്കിയത് പിണറായിക്ക് പിടിച്ചില്ല; ജേക്കബ് തോമസിന്റെ കസേര തെറിക്കാനുള്ള വഴികള്‍ ഇങ്ങനെ
February 3, 2017 4:37 pm

തിരുവനന്തപുരം: എല്ലാം ശരിയാക്കുമെന്ന് വാഗ്ദാനം നല്‍കി ഭരണത്തിലേറിയ പിണറായി സര്‍ക്കാര്‍ ഒന്നും ശരിയാക്കിയില്ലെങ്കിലും കേരളത്തിലെ അഴിമതിക്കാരെ കയ്യോടെ പൂട്ടുമെന്ന പ്രതീക്ഷയിലായിരുന്നു,,,

സ്വാ​ശ്ര​യ സ്ഥാ​പ​ന​ങ്ങ​ളെ നി​രീ​ക്ഷി​ക്കാ​ന്‍ റെ​ഗു​ലേ​റ്ററി ക​മ്മി​റ്റി
February 3, 2017 5:01 am

തിരുവനന്തപുരം: സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാനായി റെഗുലേറ്ററി കമ്മിറ്റി. വിവാദങ്ങള്‍ വ്യാപകമായ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍,,,

Page 764 of 969 1 762 763 764 765 766 969
Top