പാക്കിസ്ഥനടക്കം അഞ്ച് ഇസ്ലാമിക രാജ്യങ്ങള്‍ക്ക് കുവൈത്ത് വിസ നിഷേധിച്ചു.റിപ്പോര്‍ട്ടുകള്‍ തെറ്റെന്ന് സ്ഥാനപതി
February 3, 2017 4:42 am

കുവൈറ്റ് സിറ്റി: പാകിസ്താന്‍ അടക്കം അഞ്ച് മുസ്ലിം ഭൂരിപക്ഷരാഷ്ട്രങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിസ അനുവദിക്കുന്നത് കുവൈത്ത് നിര്‍ത്തിവെച്ചതായി റിപ്പോര്‍ട്ട്. ഇറാഖ്, സിറിയ,,,,

ഈ കിടക്കുന്നത് ഭീകരനല്ല,രാജ്യം ആദരിക്കുന്ന നേതാവ്:തടയാന്‍ നിങ്ങള്‍ക്ക് ആരാണ് അധികാരം നല്‍കിയത് ?സോണിയയുടെ വാക്കിനു മുന്നില്‍ വിലക്കുകള്‍ തകര്‍ന്നുവീണു…
February 2, 2017 5:07 am

ന്യൂഡല്‍ഹി: ഈ ആശുപത്രിയില്‍ കിടക്കുന്ന ഞങ്ങള്‍ കാണാനെത്തിയ ആള്‍ ഭീകരനല്ല, രാജ്യം ആദരിക്കുന്ന നേതാവാണ് അദ്ദേഹം, അദ്ദേഹത്തെ സന്ദര്‍ശിക്കുന്നതില്‍ നിന്നും,,,

പ്രവാസികളോട് അനുകമ്പയും സ്‌നേഹവും സാഹോദര്യവും എന്നും വച്ചു പുലര്‍ത്തിയിരുന്ന ജ്യേഷ്ഠ സഹോദരനായിരുന്നു ഇ.അഹമ്മദ് എന്ന് യൂസഫലി
February 2, 2017 4:46 am

അബുദബി:മുന്‍ കേന്ദ്രമന്ത്രിയും പാര്‍ലമെന്റ് അംഗവുമായ ഇ അഹമ്മദ് ജ്യേഷ്ഠ സഹോദരനായിരുന്നുവെന്ന് എം എ യൂസുഫലി പറഞ്ഞു. ഇ.അഹമ്മദിന്റെ നിര്യാണത്തില്‍ പ്രമുഖ,,,

ഉമ്മന്‍ ചാണ്ടി ലൈംഗിക ആരോപണങ്ങളില്‍ കുടുങ്ങുമോ ?ആളൂര്‍ വക്കീല്‍ കുടുക്കുമോ ?സോളാര്‍ കേസ് പുതിയ വഴിത്തിരിവിലേക്ക്
February 1, 2017 4:38 am

കൊച്ചി:സോളാര്‍ തട്ടിപ്പ് കേസില്‍ പുതിയ ആരോപണവുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ലൈംഗിക ആരോപണങ്ങള്‍ ഉന്നയിച്ച് സോളാര്‍ കേസില്‍ തന്നെ ബ്ലാക്മെയില്‍,,,

ഇ. അഹമ്മദ് അന്തരിച്ചു…ആശുപത്രിയില്‍ നാടകീയ രംഗങ്ങള്‍ ..
February 1, 2017 4:16 am

ന്യൂഡല്‍ഹി: മുസ്ലിം ലീഗ് ദേശീയ അധ്യക്ഷനും മുന്‍ വിദേശകാര്യ സഹമന്ത്രിയുമായ ഇ. അഹമ്മദ് എം.പി അന്തരിച്ചു. 78 വയസായിരുന്നു. ചൊവ്വാഴ്ച,,,

ലക്ഷ്മി നായര്‍ അഞ്ചുവര്‍ഷത്തേയ്ക്ക് സ്ഥാനമൊഴിഞ്ഞു; സമരം വിജയിച്ചെന്ന് എസ് എഫ് ഐ, അംഗീകരിക്കില്ലെന്ന് വിദ്യാര്‍ത്ഥികള്‍
January 31, 2017 3:42 pm

തിരുവനന്തപുരം: ലോ അക്കാദമി സമരം വിജയിച്ചതായി എസ് എഫ് ഐ. എന്നാല്‍ സമരം അവസാനിപ്പിച്ചിട്ടില്ലെന്ന് മറ്റു വിദ്യാര്‍ത്ഥി സംഘടനകള്‍ അറിയിച്ചു.,,,

സര്‍ക്കാരിനെ വെല്ലുവിളിച്ച് ലക്ഷ്മിനായര്‍; രാജിവക്കില്ലെന്ന പിടിവാശിയില്‍ വീണ്ടും ചര്‍ച്ച പരാജയപ്പെട്ടു; രാജിവയ്ക്കുംവരെ സമരമെന്ന് വിദ്യാര്‍ത്ഥികള്‍
January 30, 2017 9:47 pm

തിരുവനന്തപുരം: ലോഅക്കാഡമി സമരത്തിന് കേരളം മുഴുവന്‍ പിന്തുണ പ്രഖ്യാപിച്ചിട്ടും അഹങ്കാരം വിടാതെ പ്രിന്‍സിപ്പള്‍ ലക്ഷ്മിനായര്‍. സര്‍ക്കാരും ഭരിക്കുന്ന പാര്‍ട്ടിയും മാനേജ്‌മെന്റും,,,

ഒടുവില്‍ ലക്ഷ്മി നായരുടെ പടിയിറക്കം
January 30, 2017 6:12 pm

തിരുവനന്തപുരം: ലോ അക്കാദമി പ്രിന്‍സിപ്പല്‍ സ്ഥാനത്തു നിന്നും ലക്ഷ്മി നായര്‍ ഒഴിയുന്നു. മാനേജ്‌മെന്റ് പറയുന്ന ഏത് തീരുമാനവും അംഗീകരിക്കാമെന്ന് ലക്ഷ്മി,,,

നിലപാട് കടുപ്പിച്ച് വി.എസ് .ലക്ഷ്മി നായരെ പ്രിന്‍സിപ്പല്‍ സ്ഥാനത്തുനിന്ന് ഉടന്‍ മാറ്റും..
January 30, 2017 5:11 pm

തിരുവനന്തപുരം : ലോ അക്കാദമി വിഷയത്തില്‍ സര്‍ക്കാര്‍ നിലപാടു കടുപ്പിച്ചതോടെ പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരെ മാറ്റിയേക്കുമെന്നു സൂചന. ലക്ഷ്മി നായരെ,,,

പിണറായിയെ പൊള്ളിക്കുന്ന ചോദ്യങ്ങളുമായി ജിഷ്ണുവിന്റെ അമ്മ ..ജിഷ്ണു ഞങ്ങളെ വിഷുക്കണി കാണിച്ചത് അങ്ങയുടെ ചിത്രം, അവന്‍ മരിച്ച് 23 ദിവസമായിട്ടും ഫെയ്‌സ്ബുക്കിലെങ്കിലുമൊന്ന് അനുശോചിച്ചോ
January 30, 2017 3:53 am

കോഴിക്കോട്: ജിഷ്ണുവിന്റെ അമ്മ കേരളത്തിന്റെയാകെ നൊമ്പരമാണ്.തൃശൂര്‍ പാമ്പാടി നെഹ്റു കോളജിലെ വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ മരണത്തെക്കുറിച്ചുള്ള അന്വേഷണം പൊലീസും ഡോക്ടര്‍മാരും,,,

അഭയാര്‍ഥികള്‍ക്കും ഏഴ് രാജ്യങ്ങള്‍ക്കും ട്രംപിന്‍െറ വിലക്ക് .പ്രഖ്യാപിത ‘ശത്രുതാ’ നയങ്ങള്‍ നടപ്പാക്കിത്തുടങ്ങി?സിറിയയില്‍നിന്ന് അനിശ്ചിതകാലത്തേക്ക് വിലക്ക്
January 29, 2017 3:42 am

വാഷിങ്ടന്‍ :സിറിയയില്‍നിന്നുള്ള അഭയാര്‍ഥികള്‍ക്ക് അനിശ്ചിതകാലത്തേക്ക് പ്രവേശനം നിഷേധിച്ചു.സിറിയന്‍ അഭയാര്‍ഥികള്‍ ഉള്‍പ്പെടെ ഏഴ് മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് അമേരിക്കയില്‍ വിലക്ക് .യുഎസ്,,,

അ​മേ​രി​ക്ക​യി​ല്‍ ഇ​സ്‌ലാമികളെ കയറ്റില്ല; യാ​ത്ര​ക്കാ​രെ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ല്‍ ത​ട​ഞ്ഞു​തു​ട​ങ്ങി
January 29, 2017 3:09 am

കയ്റോ: അമേരിക്കയിലേക്കു പോകുന്നതിനെത്തിയ ഇസ്‌ലാമിക രാജ്യങ്ങളില്‍നിന്നുള്ള ഏഴു യാത്രക്കാരെ കയ്റോ വിമാനത്താവളത്തില്‍‌ തടഞ്ഞു. ഇസ്‌ലാമിക രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്കുള്ള വീസ നിഷേധത്തിന്‍റെ ഭാഗമായാണ്,,,

Page 765 of 969 1 763 764 765 766 767 969
Top