ലോ അക്കാദമിയുടെ അധികഭൂമി പിടിച്ചെടുക്കണം: വി.എസ്
January 25, 2017 1:19 pm

തിരുവനന്തപുരം: ലോ അക്കാദമി അനധികൃതമായി കൈവശം വച്ചിരിക്കുന്ന ഭൂമി സര്‍ക്കാര്‍ ഉടന്‍ പിടിച്ചെടുക്കണമെന്ന് വി.എസ് അച്യുതാനന്ദന്‍. ആവശ്യമുള്ളതില്‍ കൂടുതല്‍ ഭൂമി,,,

ലക്ഷ്മി നായരുടെ രാജി ആവശ്യം പ്രായോഗികമല്ലെന്ന് സിപി‌എം; സമരത്തിന് പിന്തുണയുമായി വിഎസ്.രാജിവെക്കുന്നതുവരെ സമരം തുടരുമെന്ന് എസ്‌എഫ്‌ഐ
January 25, 2017 1:03 pm

തിരുവനന്തപുരം: തിരുവനന്തപുരം ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ക്കെതിരെ നടക്കുന്ന വിദ്യാര്‍ഥി സമരത്തില്‍ സിപിഎം ഇടപെടല്‍. പ്രിന്‍സിപ്പല്‍ രാജിവെക്കണമെന്ന ആവശ്യത്തില്‍,,,

ബാങ്കില്‍നിന്നു 50,000 രൂപയില്‍ കൂടുതല്‍ പിന്‍വലിച്ചാല്‍ നികുതി.വീണ്ടും തിരിച്ചടി
January 25, 2017 12:56 pm

ന്യുഡല്‍ഹി :ബാങ്കുകളില്‍നിന്ന് 50,000 രൂപയില്‍ കൂടുതല്‍ പണമായി പിന്‍വലിച്ചാല്‍ നികുതി ചുമത്താന്‍ ശുപാര്‍ശ. രാജ്യത്തെ ഡിജിറ്റല്‍ പണമിടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനായാണ് ഈ,,,

വിദ്യാര്‍ത്ഥിനിയുടെ തന്തയ്ക്ക് വിളിച്ച് ലക്ഷമിനായര്‍; ‘നിന്റെ തന്ത എന്റെ കാലുപിടിച്ചതുകൊണ്ടാണ് നിനക്കിവിടെ അഡ്മിഷന്‍ തന്നത്; ആരോഗ്യപ്രശ്നം ഉണ്ടായിരുന്നേല്‍ ഇവിടെ വരേണ്ടിയിരുന്നില്ല; എനിക്ക് ജീവിതകാലം മുഴുവന്‍ കുരിശായല്ലോ’ ശബ്ദരേഖ പുറത്ത്
January 24, 2017 8:34 pm

തിരുവനന്തപുരം: ലക്ഷ്മിനായരെ പ്രിന്‍സിപ്പള്‍ സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് ലോഅക്കാദമിയിലെ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന സമരം ശക്തമാകുന്നതിനിടെ ലക്ഷിനായര്‍ വിദ്യാര്‍ത്ഥിനിയെ ഭീഷണിപ്പെടുത്തുന്ന ശബ്ദരേഖ,,,

162 കോടി രൂപയുടെ ഉറവിടം വെളിപ്പെടുത്താനാകാതെ കോണ്‍ഗ്രസ് നേതാക്കള്‍
January 24, 2017 4:33 pm

ബംഗളൂരു: ആദായ നികുതി വകുപ്പിന്റെ പരിശോധനയില്‍ പിടിച്ചെടുത്ത 162 കോടി രൂപയുടെ ഉറവിടം വെളിപ്പെടുത്താനാകാതെ കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാക്കള്‍. കര്‍ണാടക,,,

നിയന്ത്രണവുമായി തിരഞ്ഞെടുപ്പ് കമ്മിഷന്‍.തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന സംസ്ഥാനങ്ങള്‍ക്ക് പദ്ധതികള്‍ പ്രഖ്യാപിക്കരുത്
January 24, 2017 2:00 pm

ന്യൂഡല്‍ഹി:കേന്ദ്രസര്‍ക്കാരിനെ സമ്മര്‍ദ്ധത്തിലാക്കി തിരഞ്ഞെടുപ്പ് കമ്മിഷന്‍. കേന്ദ്ര ബജറ്റ് നീട്ടിവയ്ക്കണമെന്ന പൊതുതാല്‍പര്യ ഹര്‍ജി സുപ്രീം കോടതി തള്ളിയതിനുപിന്നാലെ ബജറ്റ് അവതരണവുമായി ബന്ധപ്പെട്ട്,,,

സോണിയ മാറുന്നു .കോണ്‍ഗ്രസിനെ പ്രിയങ്ക നയിക്കും തിരഞ്ഞെടുപ്പില്‍ മല്‍സരിക്കും; കോണ്‍ഗ്രസ് അടിമുടി മാറുന്നു
January 24, 2017 1:44 pm

ന്യുഡല്‍ഹി:പ്രിയങ്ക ഗാന്ധി സജീവ രാഷ്ട്രീയത്തിലേക്ക് കടക്കുന്നു. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലെ റായ്ബറേലി മണ്ഡലത്തില്‍ സോണിയാ ഗാന്ധിക്ക് പകരം മകള്‍,,,

വക്കീലാവാന്‍ വന്ന എന്നെ ഹോട്ടലിലെ വിളമ്പുകാരനാക്കി.ലക്ഷ്മി നായര്‍ക്കെതിരെ വീണ്ടും പരാതി
January 24, 2017 1:27 pm

ലോ അക്കാഡമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ക്കെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തതിന് പുറമേ മറ്റൊരു പരാതിയും കൂടി. ലക്ഷ്മി നായരുടെ ഹോട്ടലില്‍,,,

സ​രി​ത​യെ ഉ​മ്മ​ന്‍​ചാ​ണ്ടി കു​ഴ​ല്‍​പ്പ​ണ ഇ​ട​പാ​ടി​നാ​യി ഉ​പ​യോ​ഗി​ച്ചു !27ന്‌ ഹാജരാകണമെന്ന്‌ സോളാർ കമ്മിഷൻ
January 24, 2017 6:02 am

കൊച്ചി: സോളാർ ആരോപണങ്ങളെക്കുറിച്ചന്വേഷിക്കുന്ന ജസ്റ്റിസ്‌ ജി ശിവരാജൻ കമ്മിഷനിൽ സരിത എസ്‌ നായർ 27ന്‌ ഹാജരാകണമെന്ന്‌ കമ്മിഷൻ. സരിതയെ മുൻമുഖ്യമന്ത്രി,,,

റേഷൻ വിഹിതം: ഉറപ്പുകിട്ടിയെന്ന്​ മുഖ്യമന്ത്രി
January 23, 2017 9:14 pm

തിരുവനന്തപുരം: കേരളത്തിെൻറ വെട്ടിക്കുറച്ച റേഷൻ വിഹിതം പുനസ്ഥാപിക്കണമെന്ന സംസ്ഥാനത്തിൻറെ ആവശ്യം പരിഗണിക്കാമെന്ന് പ്രധാനമന്ത്രി ഉറപ്പുനൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ.പ്രധാനമന്ത്രിയുടെ അനുകൂല,,,

തിരഞ്ഞെടുപ്പിന് മുന്‍പ് ബജറ്റാകാമെന്ന് സുപ്രീം കോടതി.ബജറ്റ് അവതരണം തടയണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി
January 23, 2017 9:04 pm

ദില്ലി: ഉത്തര്‍പ്രദേശിലുള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചാത്തലത്തില്‍ കേന്ദ്ര ബജറ്റ് മാറ്റി വെയ്ക്കണമെന്നാവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹര്‍ജി സുപ്രീംകോടതി,,,

ജാതിപ്പേര് പറഞ്ഞുള്ള അധിക്ഷേപം; ലക്ഷ്മി നായര്‍ക്കെതിരെ മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു
January 23, 2017 9:00 pm

തിരുവനന്തപുരം:തൊടുപുഴ: വിദ്യാര്‍ത്ഥി പ്രക്ഷോഭം ശക്തമായിരിക്കുന്ന തിരുവനന്തപുരം ലോ അക്കാദാമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ക്കെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. ദളിത് വിദ്യാര്‍ത്ഥികളെ,,,

Page 767 of 969 1 765 766 767 768 769 969
Top