ന്യൂഡല്‍ഹി : രാജ്യദ്രോഹ കുറ്റം ചുമത്തപ്പെട്ട ജെഎന്‍യു വിദ്യാര്‍ത്ഥി ഉമ്മര്‍ഖാലിദ് കീഴടങ്ങി. ക്യാംപസിന് പുറത്തെത്തിയ പോലീസിന് മുന്നിലാണ് ഖാലിദ് കീഴടങ്ങിയത്.രാജ്യദ്രോഹക്കുറ്റം,,,
കോഴിക്കോട്:നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സുരക്ഷിത മണ്ഡലം തേടി ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തന്‍ ടി സിദ്ധിക് ജില്ല വിടുന്നു.കോഴിക്കോട് ജില്ലയില്‍ മത്സരിക്കാന്‍ പറ്റിയ,,,
മലപ്പുറം: നിറപറ കറിപൗഡറിനെതിരെ വീണ്ടും ഗുരുതരമായ ആരോപണം. നേരത്തെ നിറപറയുടെ കറിപൗഡറുകളില്‍ അളവില്‍ കൂടുതല്‍ അന്നജം കണ്ടെത്തിയതിനെ തുടര്‍ന്ന് ഭക്ഷ്യസുരക്ഷാ,,,
കൊച്ചി: യൂസഫലിയുടെ പണത്തിന് മീതെ കേരളത്തില്‍ ഇടത്-വലത്-ബിജെപി നേതാക്കള്‍ ആരും പറക്കില്ല.ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഹൈക്കോടതിയില്‍ നിന്ന് വരെ,,,
കൊച്ചി:എംവി നികേഷ് കുമാറിനെതിരായ പരാതി താല്‍ക്കാലിക ഒത്തുതീര്‍പ്പിലേക്ക്. റിപ്പോര്‍ട്ടര്‍ ചാനലിലെ ഓഹരി തട്ടിയെടുത്തു എന്ന് കാണിച്ച് ചാനല്‍ വൈസ് ചെയര്‍പേഴ്‌സന്‍,,,
കണ്ണൂര്‍:പി ജയരാജന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് സിബിഐക്ക് കോടതിയുടെ രൂക്ഷ വിമര്‍ശനം.എന്ത് തെളിവാണ് കതിരൂര്‍ മനോജ് വധക്കേസില്‍ ജയരാജനെതിരെ ഉള്ളതെന്ന് തലശ്ശേരി,,,
കൊച്ചി:ശീമാട്ടിക്ക് വേണ്ടി ഗൂഡാലോചന നടത്തി സ്ഥലമേറ്റെടുപ്പില്‍ ചട്ടം ലംഘിച്ചെന്ന പരാതിയില്‍ കോടതിയുടെ നടപടി .മൂവാറ്റുപുഴ വിജിലന്‍സ് കോടതിയാണ് കളക്ടര്‍ ആര്‍,,,
തൊടുപുഴ: നടന്‍ ആസിഫ് അലിയുടെ വീടിനു നേരെ അക്രമണം നടത്തിയത് സിപിഎം പ്രവര്‍ത്തകരാണെന്ന് തെളിഞ്ഞു. സംഭവത്തില്‍ രണ്ടുപേര്‍ പോലീസ് പിടിയിലായി.,,,
തിരുവനന്തപുരം:കേരളത്തില്‍ ആദ്യമായെത്തിയ മാദക താരം സണ്ണിലിയോണ്‍ തന്റെ വരവ് ഏതായാലും വെറുതെയായ്യില്ല എന്ന് തെളിയിച്ചു. ആരാധകരെ വാനോളം ആവേശത്തിലുയര്‍ത്തിയാണ് സണ്ണി,,,
ജെഎന്‍യു വിദ്യാര്‍ത്ഥികളെ വിമര്‍ശിച്ച് മോഹന്‍ലാല്‍ എഴുതിയ ബ്ലോഗിനെതിരെ സോഷ്യല്‍ മീഡിയയില്‍ കടുത്ത വിമര്‍ശനമുയരുമ്പോള്‍ വിമര്‍ശകര്‍ക്ക് പിന്തുണയുമായി സംവിധായകന്‍ വിനയന്‍ രംഗത്ത്.,,,
കണ്ണൂര്‍: കോണ്‍ഗ്രസിന്റെ കുത്തകമണ്ഡസലമായ ഇരിക്കൂറില്‍ ഇത്തവണ മന്ത്രി കെസി ജോസഫ് മത്സരിക്കില്ലെന്ന് ഉറപ്പായി. 32 ാം വയസ് മുതല്‍ മണ്ഡലത്തെ,,,
തൃശൂര്‍: നിയമ ലംഘനം ചൂണ്ടികാട്ടിയ പോലീസുകാരനെ ക്രിമിനല്‍കേസില്‍കുടുക്കി സര്‍ക്കാര്‍ പദവി ദുരുപയോഗം ചെയ്ത തൃശൂര്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ മാത്യു പയസിനെതിരെ,,,