ഓസ്ട്രിയയില്‍ വച്ച് മരണമടഞ്ഞ ബന്ധു സഹോദരന്മാരുടെ മൃതദേഹം ബോള്‍ട്ടണിലെത്തിച്ചു;പൊതുദര്‍ശനവും സംസ്‌കാരവും ശനിയാഴ്ച
September 7, 2018 2:47 pm

ന്യൂകാസിൽ :യുകെയിലെ മലയാളികളെ ആകെ കണ്ണീരിലാഴ്ത്തി കഴിഞ്ഞ മാസം 23 ന് ഓസ്ട്രിയയിലെ വിയന്നയില്‍ വച്ച് ഡാന്യൂബ് തടാകത്തില്‍ നീന്തുന്നതിനിടെ,,,

13 വർഷത്തിന് ശേഷം ജൂഡി ഗാർലന്റിന്റെ മാന്ത്രിക ചെരുപ്പുകൾ കിട്ടി    
September 7, 2018 10:11 am

അന്തരിച്ച അമേരിക്കൻ നടിയും ഗായികയുമായിരുന്ന ജൂഡി ഗാർലന്റിന്റെ മോഷണം പോയ മാന്ത്രിക ചെരുപ്പുകൾ കണ്ടെത്തി. 13 വർഷം മുമ്പ് മോഷണം,,,

ഇന്ത്യയില്‍ നിന്ന് മോഷ്ടിക്കപ്പെട്ട രണ്ട് വിഗ്രഹങ്ങള്‍ അമേരിക്ക ഇന്ത്യക്ക് തിരിച്ചു നല്‍കി
September 6, 2018 8:24 pm

വാഷിങ്ടണ്‍: വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ത്യയില്‍ നിന്ന് അമേരിക്കയിലേക്ക് കടത്തിക്കൊണ്ടു പോയ രണ്ട് അതി പുരാതന വിഗ്രഹങ്ങള്‍ അമേരിക്ക ഇന്ത്യക്ക് തിരിച്ചു,,,

സ്‌കൂളില്‍ നിന്നു വീട്ടിലേക്കുള്ള വഴി തട്ടിക്കൊണ്ട് പോയി ലൈംഗിക അടിമയാക്കി 
September 6, 2018 10:34 am

ന്യൂ ഹാംപ്‌ഷെയര്‍: സ്‌കൂളില്‍ നിന്നും വീട്ടിലേക്കുള്ള വഴിയില്‍ നിന്നുമാണ് പതിനാലുകാരി അബിഗാള്‍ ഹെര്‍നാന്‍ഡസിനെ തട്ടിക്കൊണ്ട് പോയത്. വിദ്യാര്‍ത്ഥിനിക്ക് വേണ്ടിയുള്ള തിരച്ചില്‍,,,

വേ​ന​ല്‍​ക്കാ​ല​ത്ത് വി​വാ​ഹ​മോ​ച​നം വ​ര്‍​ധി​ക്കു​ന്ന​താ​യി പ​ഠ​ന റി​പ്പോ​ര്‍​ട്ട്
September 5, 2018 2:50 pm

കുവൈത്ത് സിറ്റി: വേനല്‍ക്കാലത്ത് വിവാഹമോചനം വര്‍ധിക്കുന്നതായി പഠന റിപ്പോര്‍ട്ട്. ചൂട് കൂടുതലുള്ള രാജ്യങ്ങളിലാണ് വിവാഹമോചനം ഏറ്റവും കൂടുതല്‍ വര്‍ധിക്കുന്നത്. കുവൈത്ത്,,,

പള്ളിയുടെ ടോയ്‌ലറ്റുകള്‍ വൃത്തിയാക്കാന്‍ ഫുട്‌ബോള്‍ ലോകത്തെ സൂപ്പര്‍ താരം
September 4, 2018 4:05 pm

ലോകഫുട്‌ബോളിലെ ഏറ്റവും മികച്ച താരങ്ങളിലൊരാള്‍ പൊതു ജനങ്ങള്‍ ഉപയോഗിക്കുന്ന ടോയ്‌ലറ്റ് വൃത്തിയാക്കുകയെന്നത് ആരാധകര്‍ ഒരിക്കല്‍ പോലും ചിന്തിക്കാനിടയില്ലാത്ത കാര്യമാണ്. ആഴ്ചയില്‍,,,

പ്രശസ്ത പാക് മോഡൽ അനൂം തൂങ്ങിമരിച്ച നിലയിൽ
September 4, 2018 9:32 am

ഇസ്ലാമാബാദ്: പ്രശസ്ത പാക്കിസ്ഥാൻ മോഡൽ അനൂമിനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വിഷാദ രോഗിയായ അനൂം ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പ്രാഥമിക,,,

ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 23 കോടി രൂപ സ്വന്തമാക്കിയത് മലയാളി കൂട്ടുകാര്‍
September 4, 2018 8:26 am

അബുദാബി: അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ മലയാളികള്‍ക്ക് വീണ്ടും ഭാഗ്യം. തൊടുപുഴ സ്വദേശി ജോര്‍ജ് മാത്യുവും മറ്റു അഞ്ച് സുഹൃത്തുക്കളും,,,

സ്‌കൂള്‍ തുറന്ന ആദ്യ ദിനം വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ക്ലാസിലിരുന്ന് ഷെയ്ഖ് മുഹമ്മദ്
September 3, 2018 4:12 pm

അബുദബി: അവധിക്കാലത്തിന് ശേഷം തിരികെ സ്‌കൂളിലെത്തിയ വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും അത്ഭുതപ്പെടുത്തി അബുദബിയുടെ കിരീടാവകാശിയും യൂഎഇ സായുധ സേനയുടെ ഡെപ്യൂട്ടി കമ്മാന്‍ഡറുമായ,,,

ഭാര്യമാരില്‍ നിന്ന് പീഡനം ഏല്‍ക്കേണ്ടി വരുന്നവര്‍ക്കായി ‘പുരുഷ് ആയോഗ്’ വേണമെന്ന് ബിജെപി എംപിമാര്‍
September 2, 2018 1:20 pm

ഡല്‍ഹി: ഭാര്യമാരില്‍നിന്ന് പീഡനം ഏല്‍ക്കേണ്ടി വരുന്ന പുരുഷന്മാര്‍ക്കായി ദേശീയ വനിതാ കമ്മിഷന്‍ മാതൃകയില്‍ ‘പുരുഷ് ആയോഗും’ വേണമെന്ന ആവശ്യവുമായി രണ്ടു,,,

കേരളത്തിന്റെ പുനര്‍നിര്‍മ്മാണം; സാങ്കേതിക സഹായ വാഗ്ദാനവുമായി നെതര്‍ലന്‍ഡ്‌സ്
September 1, 2018 2:21 pm

കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് സഹായവാഗ്ദാനവുമായി നെതര്‍ലന്‍ഡ്‌സ് ഇന്ത്യയ്ക്കു കത്ത് നല്‍കി. സാങ്കേതിക സഹായമാണ് നെതര്‍ലന്‍ഡ്‌സ് വാഗ്ദാനം ചെയ്തിരിക്കുന്നത്. നെതര്‍ലാന്‍ഡസ്‌ അടിസ്ഥാനസൗകര്യ ജലസേചന,,,

Page 93 of 330 1 91 92 93 94 95 330
Top