തെഹ്റാന്: തുടര്‍ച്ചയായ ഏഴാം ദിവസവും ഇറാനില്‍ യുഎസ് ആക്രമണം. തെക്കന്‍ ഇറാനില്‍ പാലങ്ങളും റെയില്‍വെ സ്റ്റേഷനും ഊര്‍ജനിലയങ്ങളും ആക്രമിച്ചതായാണ് റിപ്പോര്‍ട്ട്.,,,
ഇറാനുനേരെ തുടരെ അമേരിക്കന്‍ ആക്രമണം; റെയില്‍വേ സ്റ്റേഷനും പാലങ്ങളും തകര്‍ത്തു; തിരിച്ചടിക്കാന്‍ ഇറാനും
ടെഹ്റാന്: തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്കിന് സമീപമുള്ള ഇറാന്റെ ഗതാഗത സംവിധാനങ്ങളെയും സൈനിക കേന്ദ്രങ്ങളെയും ലക്ഷ്യമിട്ട് യുഎസ് വ്യോമാക്രമണം ശക്തമാക്കുന്നു. ദക്ഷിണ,,,
വിട്ടുവീഴ്ച്ചയില്ലാതെ ഇറാനും അമേരിക്കയും; ഇറാനിലെ അമേരിക്കന്‍ വ്യോമാക്രമണത്തിന് പിന്നാലെ ട്രംപിന്റെ മുന്നറിയിപ്പ്; പശ്ചിമേഷ്യ വീണ്ടും യുദ്ധഭീതിയില്‍;തകര്‍ന്നടിഞ്ഞ് സമാധാന കരാര്‍ പൊളിഞ്ഞു
വാഷിംഗ്ടണ്‍: ലോകത്തിന്റെ സമ്പദ്ഘടനയുടെ നട്ടെല്ല് തകര്‍ത്ത് ഇറാന് അമേരിക്ക യുദ്ധം മുറുകുന്നു. അമേരിക്കയക്ക് തിരിച്ചടി നല്കി ഇറാനും പിന്നോട്ടില്ലെന്ന് പ്രഖ്യാപിച്ചതോടെ,,,
മലയാളി അവിടെയും എത്തി !അനില്‍ മേനോന് ബഹിരാകാശ നിലയത്തില്‍; പുലര്‍ച്ചെ രണ്ട് മണിക്ക് സ്പേസില്‍ ഇനി മടക്കം 8 മാസത്തിന് ശേഷം
വാഷിങ്ടണ്‍: ബഹിരാകാശത്ത് എത്തുന്ന ആദ്യ മലയാളിയായി ഡോ. അനില്‍ മേനോന്. ഇന്ത്യന്‍ സമയം പുലര്‍ച്ചെ രണ്ട് മണിയോടെയാണ് അനില്‍ മേനോന്,,,
ആക്രമണങ്ങള്‍ തുടര്‍ന്ന് ഇറാനും അമേരിക്കയും; എണ്ണ കപ്പല്‍ ആക്രമണത്തില്‍ ഒരു ഇന്ത്യാക്കാരന് കൊല്ലപ്പെട്ടു; എട്ടുപേര്‍ക്ക് പരിക്ക്; ഇറാന്റെ അക്രമണത്തെ അപലപിച്ച് യു.എ.ഇ
വാഷിങ്ടണ്‍: അമേരിക്കയും ഇറാനും നേര്‍ക്കുനേര്‍ വെല്ലുവിളിയും ആക്രമണവും തുടര്‍ന്നതോടെ പശ്ചിമേഷ്യ ഏത് നിമിഷവും വന്‍ യുദ്ധത്തിലേക്ക് തിരിയുമെന്ന് ഭീതിയിലാണ് ലോകം.,,,
ബാങ്കോക്കില്‍ പബ്ബില്‍ തീപിടിത്തം; 27 പേര് വെന്തുമരിച്ചു, 60ല്‍ അധികം പേര്‍ക്ക് പരിക്ക്
ബാങ്കോക്ക്: തായ്ലന്ഡിലെ ബാങ്കോക്കില്‍ പബ്ബില്‍ ഉണ്ടായ തീപിടിത്തത്തില്‍ 27 പേര് മരിച്ചു. അറുപതില്‍ അധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. തിങ്കളാഴ്ച്ച പുലര്‍ച്ചെയായിരുന്നു,,,
ഇറാനില്‍ ആക്രമണം കടുപ്പിച്ച് യുഎസ്; മിസൈല്‍ സംവിധാനങ്ങളും വ്യോമ പ്രതിരോധ സംവിധാനങ്ങളും ആക്രമിച്ചു;ബന്ദര്‍ അബ്ബാസിലും ഖിഷം ദ്വീപിലും സ്ഫോടനം, ഒരാള്‍ കൊല്ലപ്പെട്ടു
ടെഹറാന്‍: ഇറാനില്‍ ആക്രമണം കടുപ്പിച്ച് അമേരിക്ക. മിസൈല്‍ സംവിധാനങ്ങളും വ്യോമ പ്രതിരോധ സംവിധാനങ്ങളും ഹോര്‍മുസിലെ സ്പീഡ് ബോട്ടുകളും ആക്രമിച്ചു. ബന്ദര്‍,,,
ഹോര്‍മുസ് കടലിടുക്ക് അടച്ച് ഇറാന്; ‘യു.എസ് ഇടപെടല്‍ നിര്‍ത്തിയില്ലെങ്കില്‍ മേഖലയിലെ മുഴുവന്‍ അമേരിക്കന്‍ താവളങ്ങളും തകര്‍ക്കും
വാഷിംഗ്ടണ്‍: ഹോര്‍മൂസ് കടലിടുക്ക് വീണ്ടും അടച്ച് ഇറാന്. ഇനി ഇങ്ങോട്ട് ഒരു ആക്രമണമുണ്ടായാല്‍ മേഖലയിലെ കൂടുതല്‍ യു.എസ് താവളങ്ങള്‍ തകര്‍ക്കുമെന്നും,,,
ദുബായില്‍ തൊഴില്ചൂഷകര്ക്ക് പിടിവീഴും; ‘ദുബായ് നൗ’വില്‍ ഇനി തൊഴിലാളികള്‍ക്ക് പരാതി നല്‍കാം
ദുബായില്‍ ഇനി തൊഴിലാളികളെ ചൂഷണം ചെയ്യുന്നവര്‍ക്ക് കുരുക്ക് മുറുകും. സ്വകാര്യ മേഖലയിലെ തൊഴില്‍ചൂഷണം റിപ്പോര്‍ട്ട് ചെയ്യാനായി ദുബായ് നൗ ആപ്പില്‍,,,
താരമായി ഇന്ത്യന്‍ പ്രധാനമന്ത്രി ഓസ്ട്രേലിയന്‍ പത്രങ്ങളില്‍ തരംഗമായി നരേന്ദ്ര മോദിയുടെ സന്ദര്‍ശനം
മെല്‍ബണ്‍: ഓസ്ട്രേലിയന്‍ മാധ്യമങ്ങളില്‍ വലിയ വാര്‍ത്താ പ്രാധാന്യം നേടി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓസ്ട്രേലിയന്‍ സന്ദര്‍ശനം. ‘ദ ഓസ്ട്രേലിയന്‍’ ഉള്‍പ്പെടെയുള്ള,,,
ലോകകപ്പ് സ്വപ്നം പൊലിഞ്ഞു;കണ്ണീരോടെ റൊണാള്‍ഡോ മടങ്ങി
ഡാലസ്: ഫിഫ ലോകകപ്പ് പ്രീക്വാര്‍ട്ടറില്‍ സ്പെയിനിനോട് എതിരില്ലാത്ത ഒരു ഗോളിന് തോറ്റ് പോര്‍ച്ചുഗല്‍ പുറത്തായതിനു പിന്നാലെ വികാരാധീനനായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ.,,,
ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്
തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍,,,


