എം.വി ഗോവിന്ദന്‍ മലക്കം മറിഞ്ഞു; തെറ്റ് തിരുത്തിയതില്‍ സന്തോഷം; ഇനി സ്പീക്കര്‍ കൂടി തിരുത്തിയാല്‍ വിവാദം അവസാനിക്കും; ചെന്നിത്തല
August 4, 2023 12:25 pm
തിരുവനന്തപുരം: മിത്ത് വിവാദത്തില്‍ സിപിഎം നിലപാട് തിരുത്തിയ സ്ഥിതിക്ക് സ്പീക്കറും നിലപാട് തിരുത്തണമെന്ന് കോണ്‍ഗ്രസ് നേതാവ് രമേഷ് ചെന്നിത്തല. തിരുവനന്തപുരത്ത്,,,
നടിയെ ആക്രമിച്ച കേസ്; വിചാരണ പൂര്‍ത്തിയാക്കാന്‍ സമയം നീട്ടി നല്‍കി സുപ്രീംകോടതി; മാർച്ച് 31 വരെ സമയം
August 4, 2023 12:09 pm
ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ സമയം നീട്ടി നല്‍കണമെന്ന ആവശ്യം അംഗീകരിച്ച് സുപ്രീംകോടതി. വിചാരണ പൂര്‍ത്തിയാക്കാന്‍ മാര്‍ച്ച്,,,
ഗണപതി മിത്ത് ആണെന്ന നിലപാട് സിപിഐഎമ്മിന് ഇല്ല; അള്ളാഹുവും മിത്താണെന്ന നിലപാടില്ല; മാധ്യമങ്ങള്‍ കള്ള പ്രചാര വേല നടത്തുന്നു; സതീശനും സുരേന്ദ്രനും ഒരേ നിലപാടാണ്; എം വി ഗോവിന്ദന്‍
August 4, 2023 11:26 am
തിരുവനന്തപുരം: സിപിഐഎം വര്‍ഗീയ പ്രചരണം നടത്തുന്നെന്ന ആരോപണം അസംബന്ധമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. സിപിഐഎം യാഥാര്‍ഥ,,,
4 വയസുകാരിയെ പീഡനത്തിന് ഇരയാക്കിയ സംഭവം; ഉപദ്രവിച്ചയാളുടെ ഫോട്ടോ ബാലിക തിരിച്ചറിഞ്ഞു; അറസ്റ്റ്; ശീതള പാനീയം കൊടുത്ത് പ്രലോഭിപ്പിച്ചാണ് പ്രതി കുട്ടിയെ കൊണ്ടുപോയത്
August 4, 2023 10:57 am
മലപ്പുറം: ചേളാരിയില്‍ ഇതരസംസ്ഥാനക്കാരിയായ നാലുവയസുകാരിയെ പീഡനത്തിനിരയാക്കിയ സംഭവത്തില്‍ പ്രതിയെ ബാലിക തിരിച്ചറിഞ്ഞു. ഉപദ്രവിച്ചയാളുടെ ഫോട്ടോ ബാലിക തിരിച്ചറിയുകയായിരുന്നു. സംഭവത്തില്‍ പ്രതിയായ,,,
കിസാന്‍ സര്‍വീസ് സൊസൈറ്റി ദേശീയ സമ്മേളനവും മില്ലറ്റ് മഹോത്സവം ഓഗസ്റ്റ് 4, 5, 6 തീയതികളില്‍ മൈസൂറില്‍; ലക്ഷ്യം ‘കൃഷിക്കാരെ സംരംഭകരാക്കുക’
August 4, 2023 10:15 am
മൈസൂര്‍ – കിസാന്‍ സര്‍വീസ് സൊസൈറ്റിയുടെ മൂന്നാമത് ദേശീയ സമ്മേളനം ഓഗസ്റ്റ് 4, 5, 6 തീയതികളില്‍ മൈസൂറിലെ സു,,,
നടിയെ ആക്രമിച്ച കേസ്; വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് ദിലീപ്; ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍
August 4, 2023 9:51 am
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന ദിലീപിന്റെ ഹര്‍ജി സുപ്രീകോടതി ഇന്ന് പരിഗണിക്കും . ജൂലായ് 31,,,
ലൈംഗീക പീഡന ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണി; പ്രതിയുടെ സഹോദരനാണ് ഭീഷണിപ്പെടുത്തിയതെന്ന് ബലാത്സംഗ കേസിലെ അതിജീവിത
August 4, 2023 9:40 am
തിരുവനന്തപുരം: ബലാത്സംഗ കേസിലെ അതിജീവിതയ്ക്ക് നേരെ ഭീഷണിയെന്ന് പരാതി. പീഡന ദൃശ്യങ്ങള്‍ പുറത്തുവിടുമെന്നാണ് ഭീഷണിപ്പെടുത്തിയത്. ഭീഷണിപ്പെടുത്തിയത് പ്രതിയുടെ സഹോദരനെന്നാണ് അതിജീവിത,,,
നാലു വയസുകാരി ലൈംഗിക പീഡനത്തിന് ഇരയായി; പ്രതി കസ്റ്റഡിയില്‍; സംഭവം മലപ്പുറത്ത്; ആലുവയില്‍ അഞ്ചു വയസുകാരി നൊമ്പരമായി സമൂഹ മനസാക്ഷിക്ക് മുന്‍പില്‍ നില്‍ക്കെയാണ് വീണ്ടും സമാനമായ ക്രൂരകൃത്യം
August 4, 2023 9:20 am
മലപ്പുറം: നാല് വയസുകാരി പീഡനത്തിനിരയായ സംഭവത്തില്‍ പോക്‌സോ വകുപ്പുകള്‍ പ്രകാരം പൊലീസ് കേസെടുത്തു. റാം മഹേഷ് കുഷ് വ എന്ന,,,
എം ശിവശങ്കർ ജയിൽമോചിതനായി; ജാമ്യം ലഭിച്ചത് രണ്ട് മാസത്തേക്ക്
August 3, 2023 4:15 pm
കൊച്ചി: ലൈഫ് മിഷന്‍ കോഴക്കേസില്‍ സുപ്രീംകോടതി ഇടക്കാല ജാമ്യം നല്‍കിയ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ ജയില്‍ മോചിതനായി.,,,
എ ഐ ക്യാമറയില്‍ കുടുങ്ങിയത് 19 എം എല്‍ എമാരും 10 എം പിമാരും; 32,42,227 നിയമലംഘനങ്ങള്‍ കണ്ടെത്തി; പിഴ പൂര്‍ണ്ണമായി അടച്ചവര്‍ക്ക് മാത്രമേ ഇന്‍ഷുറന്‍സ് പുതുക്കി നല്‍കൂ; വാഹനാപകടത്തില്‍ മരിക്കുന്നവരുടെ എണ്ണം കുറഞ്ഞുവെന്നും മന്ത്രി ആന്റണി രാജു
August 3, 2023 3:40 pm
കൊച്ചി: എ ഐ ക്യാമറകള്‍ വഴി 32,42,227 നിയമലംഘനങ്ങള്‍ കണ്ടെത്തിയെന്ന് മന്ത്രി ആന്റണി രാജു. എംഎല്‍എമാരുടെ 19 വാഹനങ്ങളും എം,,,
ചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തില്‍ ഇടപെട്ടു; രഞ്ജിത്തിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി
August 3, 2023 3:26 pm
കൊച്ചി: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് ഇടപെട്ടെന്ന പരാതിയില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍,,,
‘ശാസ്ത്രത്തെയും സാങ്കേതിക വിദ്യയെയും മനുഷ്യനന്മയ്ക്കായി ഉപയോഗിക്കണം’; മിത്ത് വിവാദത്തില്‍ തൊടാതെ മുഖ്യമന്ത്രി
August 3, 2023 1:12 pm
തിരുവനന്തപുരം: ശാസ്ത്രത്തെയും സാങ്കേതിക വിദ്യയെയും മനുഷ്യനന്മയ്ക്കായി ഉപയോഗപ്പെടുത്തണമെന്നും ഗവേഷണ രംഗത്തെ ന്യൂനതകള്‍ പരിഹരിക്കാന്‍ കേരളം കഴിയുന്നത്ര ശ്രമിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പിണറായി,,,
Page 136 of 1788Previous
1
…
134
135
136
137
138
…
1,788
Next