നിയമസഭാ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി ചെയര്‍മാന്‍സ്ഥാനം വേണ്ട; പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തില്‍ വിട്ടുവീഴ്ച്ചയില്ല; ഇടതുമുന്നണിയില്‍ സിപിഎം സിപിഐ പോര്
July 17, 2026 8:42 am
തിരുവനന്തപുരം: നിയമസഭയിലെ പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തെച്ചൊല്ലി സി.പി.എമ്മും സി.പി.ഐ.യും തമ്മില്‍ പോര് ശക്തം. ഇടതുമുന്നണിയില്‍ വിളളലുണ്ടാക്കുന്നതരത്തിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്നാണ് പുറത്തുവരുന്ന,,,
ആലപ്പുഴ രക്ഷാപ്രവര്‍ത്തനം: എംആര്‍ അജിത് കുമാറിന്റെ പങ്ക് കൂടുതല്‍ വ്യക്തമാക്കി എസ്‌ഐടി; എം ആര്‍ അജിത് കുമാറിന്റെ പേരെടുത്ത് SIT റിപ്പോര്‍ട്ട്
July 17, 2026 6:18 am
തിരുവനന്തപുരം: നവകേരള യാത്രക്കിടെ കെഎസ്യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചതില്‍ എഡിജിപി എം ആര്‍ അജിത് കുമാറിന്റെ,,,
പ്ലീഡര്‍ നിയമന വിവാദം: കെഎസ്യുവിനെ പാടെ അവഗണിച്ച് മുഖ്യമന്ത്രി, കൂടിക്കാഴ്ചയ്ക്ക് അനുമതിയില്ല ;കോണ്‍ഗ്രസില്‍ അമര്‍ഷം
July 16, 2026 10:06 am
തിരുവനന്തപുരം: പ്ലീഡര്‍ നിയമനവിവാദത്തില്‍ കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിന് കൂടിക്കാഴ്ചക്ക് അനുമതി നല്‍കാതെ മുഖ്യമന്ത്രി വിഡി സതീശന്‍. ഗവണ്‍മെന്റ്,,,
മലയാളികള്‍ ഒന്നായി പ്രാര്‍ഥനയോടെ ഷിരൂരിലേക്ക് ഉറ്റുനോക്കിയ ദിനങ്ങള്‍; കണ്ണീരോര്‍മ്മയായി അര്‍ജുന്‍; ഷിരൂര്‍ ദുരന്തത്തിന് രണ്ടാണ്ട്
July 16, 2026 9:56 am
കര്‍ണാടകയിലെ ഷിരൂര്‍ മണ്ണിടിച്ചില്‍ ദുരന്തത്തിന് ഇന്നേയ്ക്ക് രണ്ടു വര്‍ഷം. 2024 ജൂലൈ 16-ന് രാവിലെയുണ്ടായ വന്‍ മണ്ണിടിച്ചില്‍ വലിയ ദുരന്തം,,,
കെഎസ് യു സംസ്ഥാന നേതൃത്വത്തെ പുഛിച്ചു തള്ളി മുഖ്യമന്ത്രി; കോണ്‍ഗ്രസിന്റെ പോഷകസംഘടന നല്‍കുന്ന ലിസ്റ്റില്‍ ഒപ്പിടാനല്ല ഇരിക്കുന്നതെന്ന് വിഡി സതീശന്‍
July 15, 2026 12:20 pm
തിരുവനന്തപുരം: കോണ്‍ഗ്രസ് പ്രവര്‍ത്തകരേയും പോഷക സംഘടനക്കാരെയും സര്‍ക്കാര്‍ നിയമനങ്ങളില്‍ ആവശ്യമായ രീതിയില്‍ പരിഗണിക്കുന്നില്ലെന്ന തരത്തില്‍ കെഎസ് യു സംസ്ഥാന പ്രസിഡന്റ്,,,
മൂന്ന് കോടി തന്നാല്‍ മന്ത്രിയാകാക്കാം ! വിദ്യാ ബാലകൃഷ്ണന്‍ എംഎല്‍എയ്ക്ക് ഡല്‍ഹിയില്‍ നിന്ന് കോള്‍; തട്ടിപ്പ് നീക്കത്തില്‍ അന്വേഷണം കടുപ്പിച്ച് പോലീസ്
July 15, 2026 10:12 am
കോഴിക്കോട്: എലത്തൂര്‍ എംഎല്‍എ വിദ്യാ ബാലകൃഷ്ണന് കോടികളുടെ ഓഫറുമായി തട്ടിപ്പുസംഘത്തിന്റെ ഫോണ്‍വിളി. സംസ്ഥാന മന്ത്രിസഭാ പുനഃസംഘടന ഉടന്‍ ഉണ്ടാകുമെന്നും മൂന്നു,,,
ഡിവൈഎഫ്‌ഐ കേവലം പൊതിച്ചോറ് മാത്രം നല്‍കുന്ന ഒരു സംഘടനയായി മാറി; വിപ്ലവ യുവജന പ്രസ്ഥാനമെന്ന നിലയിലുള്ള അതിന്റെ വീര്യം നഷ്ടപ്പെട്ടു
July 15, 2026 8:34 am
കോഴിക്കോട്: കോട്ടയം ജില്ലാ സമ്മേളനത്തിന് പിന്നാലെ കോഴിക്കോടും ഡിവൈഎഫ്ഐ നിര്‍വാഹക സമിതിയിലും ജില്ലാ സമ്മേളനത്തിലും സംസ്ഥാന-ദേശീയ നേതൃത്വത്തിനെതിരെ അതിരൂക്ഷമായ വിമര്‍ശനങ്ങളാണ്,,,
‘പ്രചാരണം പിണറായിയിലേക്ക് മാത്രം കേന്ദ്രീകരിച്ചത് എതിരാളികള്‍ക്ക് ഗുണമായി’: സിപിഐഎം കേന്ദ്ര കമ്മിറ്റി വിമര്‍ശനം
July 14, 2026 2:27 pm
തിരുവനന്തപുരം: കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വ്യക്തികേന്ദ്രീകൃത പ്രചാരണം തിരിച്ചടിയായെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി. പ്രചാരണം പിണറായി വിജയനിലേക്ക് മാത്രം കേന്ദ്രീകരിച്ചത്,,,
പള്‍സര്‍ സുനി ജയിലില്‍ തുടരും; ശിക്ഷാവിധി മരവിപ്പിക്കണമെന്ന ആവശ്യം തള്ളി
July 14, 2026 2:08 pm
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിക്ക് ഹൈക്കോടതിയില്‍ തിരിച്ചടി. സുനിയുടെ ശിക്ഷ മരവിപ്പിക്കണമെന്ന ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍,,,
രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ എത്തുന്ന ആദ്യ മലയാളിയാകാന്‍ അനില്‍ മേനോന്‍; യാത്ര ഇന്ന്
July 14, 2026 8:27 am
മലയാളിയായ നാസ ആസ്ട്രനോട്ട് ഡോ. അനില്‍ മേനോന്റെ ബഹിരാകാശ യാത്ര ഇന്ന്. ഇന്ത്യന്‍ സമയം രാത്രി 8.17ന് കസഖ്സ്ഥാനിലെ ബൈക്കനൂര്‍,,,
മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയരാന്‍ സര്‍വ്വമത പ്രാര്‍ഥന; തമിഴ്നാട്ടിലെ കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍
July 14, 2026 8:13 am
ഇടുക്കി: മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയരുന്നതിനായി സര്‍വ്വമത പ്രാര്‍ഥന നടത്തി തമിഴ്നാട്ടിലെ അഞ്ച് ജില്ലകളിലെ കര്‍ഷക സംഘടനകള്‍. മുല്ലപ്പെരിയാറില്‍ നിന്ന് വെള്ളം,,,
ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന്റെ സത്യപ്രതിജ്ഞ ഇന്ന് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍; സംസ്ഥാനത്ത് ഇതാദ്യം
July 14, 2026 7:40 am
തിരുവനന്തപുരം: വിവാദങ്ങള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കുമിടെ ചൊവ്വാഴ്ച വിയ്യൂര്‍ ജയിലില്‍ വാഴോട്ടുകോണം കൗണ്‍സിലര്‍ ആര്‍.സുഗതന്‍ സത്യപ്രതിജ്ഞ ചെയ്യുന്നതോടെ തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബി.ജെ.പി. ഭരണസമിതിക്ക്,,,
Page 1 of 18861
2
3
…
1,886
Next