ബോചെ കണ്ണട ലെന്‍സ് വിപണിയിലേക്ക് !! കണ്ണട വ്യാപാരരംഗത്തേക്ക് പുതിയ കാല്‍വയ്പുമായി ബോചെ ആര്‍.എക്സ്. ലെന്‍സ് മാനുഫാക്ചറി.
September 23, 2024 10:46 pm
തൃശൂര്‍: കണ്ണട വ്യാപാരരംഗത്തേക്ക് പുതിയ കാല്‍വയ്പുമായി ബോചെ. ബോബി ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ ഏറ്റവും പുതിയ സംരംഭമായ ബോചെ ആര്‍.എക്സ്. ലെന്‍സ്,,,
അർജുനും മറ്റ് രണ്ട് പേർക്കും വേണ്ടിയുള്ള ഡ്രഡ്ജിങ് തുടരുന്നു !ഗംഗാവലിപുഴയിൽ നിന്ന് ഡ്രഡ്ജിങ്ങിൽ ക്രാഷ് ഗാർഡ് കിട്ടി; അർജുൻ്റെ ലോറിയുടേതെന്ന് മനാഫ്, തെരച്ചിൽ തുടരുന്നു.തിരച്ചിലിൽ തൃപ്തിയെന്ന് കുടുംബം. ഈശ്വർ മാൽപെ മടങ്ങി
September 23, 2024 3:26 pm
ബെംഗളൂരു: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനും മറ്റ് രണ്ട് പേർക്കും വേണ്ടിയുള്ള ഡ്രഡ്ജിങ്ങിൽ ക്രാഷ് ഗാർഡ് കിട്ടിയെന്ന് ലോറിയുടമ മനാഫ്.,,,
പിവി അൻവറിനെ സിപിഎം പുറത്താക്കും!നിലമ്പൂര്‍ എം എല്‍ എയുടെ നിലപാടുകള്‍ പാര്‍ട്ടി ശത്രുക്കള്‍ക്ക് ആക്രമിക്കാനുള്ള ആയുധങ്ങളായി മാറുന്നു.അൻവറുമായി ഒരുതരത്തിലും യോജിപ്പില്ല, അൻവർ പരസ്യ പ്രതികരണങ്ങളിൽ നിന്ന് പിൻമാറണം- പ്രസ്താവന ഇറക്കി സിപിഎം
September 22, 2024 4:05 pm
തിരുവനന്തപുരം : പിവി അൻവർ സിപിഎം പാർട്ടിക്ക് പുറത്തേക്ക് .അൻവറിനെ പാർട്ടിയിൽ നിന്നും പുറത്താക്കും .അതിനുള്ള നടപടികളുമായി സിപിഎം മുന്നോട്ട്,,,
എ കെ ശശീന്ദ്രൻ തെറിച്ചു ! തോമസ് കെ തോമസ് എൻസിപിയുടെ മന്ത്രിയാകും.മുഖ്യമന്ത്രി കയ്യൊഴിഞ്ഞതോറ്റ എകെ ശശീന്ദ്രൻ സ്ഥാനം തെറിച്ചു.
September 20, 2024 4:31 pm
വനം മന്ത്രി എകെ ശശീന്ദ്രൻ മന്ത്രിസ്ഥാനം ഒഴിയും. എന്‍സിപിയുടെ മന്ത്രിയായി തോമസ് കെ തോമസ് . ദേശീയ അധ്യക്ഷൻ വിളിച്ച,,,
ഇസ്രായേൽ സംഹാര താണ്ഡവം!!ലബനനിൽ ആക്രമണവുമായി ഇസ്രയേൽ, പടക്കപ്പൽ വിന്യസിച്ച് യുഎസ്.അമേരിക്കൻ യുദ്ധക്കപ്പലുകൾ മെഡിറ്ററേനിയൻ കടലിൽ നങ്കൂരമിട്ടു. മിഡിൽ ഈസ്റ്റിൽ യുഎസ് സൈനിക സാന്നിധ്യം വർദ്ധിപ്പിച്ചു.യുദ്ധഭീതിയിൽ മധ്യപൂർവദേശം.
September 20, 2024 4:20 pm
ഇസ്രായേൽ സംഹാര താണ്ഡവം തുടങ്ങി .പേജർ, വോക്കി ടോക്കി സ്ഫോടനപരമ്പരകൾക്കു പിന്നാലെ ലബനനിൽ ഇസ്രയേൽ വ്യോമാക്രമണം അരങ്ങേറി.ഇതോടെ മധ്യപൂർവദേശത്തു യുദ്ധഭീതി,,,
നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിക്ക് കര്‍ശന വ്യവസ്ഥകളോടെ ജാമ്യം
September 20, 2024 12:38 pm
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിക്ക് കര്‍ശന വ്യവസ്ഥകളോടെ ജാമ്യം.പള്‍സര്‍ സുനി പുറത്തേക്ക്; കര്‍ശന വ്യവസ്ഥകളോടെ പള്‍സര്‍,,,
ആർഎസ്എസ് കൂടിക്കാഴ്ചയിൽ അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റാൻ സർക്കാരിന് സമ്മർദം.അന്വേഷണം അട്ടിമറിക്കാൻ എഡിജിപി നേരിട്ട് ശ്രമിക്കുന്നു, നടക്കുന്നത് സമാന്തര അന്വേഷണമെന്ന് പി വി അൻവർ
September 20, 2024 12:34 pm
തിരുവനന്തപുരം: എം ആർ അജിത് കുമാറിനെതിരെ ഗുരുതര ആരോപണങ്ങളുമായി പി വി അൻവർ എംഎൽഎ വീണ്ടും രംഗത്ത് . പരാതികളിൽ,,,
ഹേമ കമ്മിറ്റിക്ക് മുമ്പാകെയുള്ള 20 പേരുടെ മൊഴികൾ ഗൗരവമുള്ളത്.അന്വേഷക സംഘം നിയമനടപടികളിലേക്ക്
September 19, 2024 12:38 pm
ഡബ്ലിൻ :ഹേമ കമ്മിറ്റിക്ക് മുമ്പാകെ വന്ന 20 പേരുടെ മൊഴികൾ ഗൗരവമുള്ളതെന്ന് പ്രത്യേക അന്വേഷണ സംഘം. പോക്‌സോ സ്വഭാവമുള്ള വെളിപ്പെടുത്തലില്‍,,,
ലെബനനില്‍ വീണ്ടും സ്‌ഫോടനം;വാക്കി ടോക്കികള്‍ പൊട്ടിത്തെറിച്ചു,14 പേര്‍ കൊല്ലപ്പെട്ടു. പിന്നില്‍ മൊസാദാണെന്ന ആരോപണം.പേജറിനു പിന്നാല വാക്കി ടോക്കിയും ലാൻഡ് ഫോണും പൊട്ടിത്തെറിച്ചു;അമ്പരന്ന് ലോകരാജ്യങ്ങൾ! അടിയന്തര യോഗം വിളിച്ച് യുഎൻ രക്ഷാസമിതി
September 19, 2024 2:06 am
ന്യുയോർക്ക്: ലെബനന്റെ തലസ്ഥാനമായ ബെയ്‌റൂത്തിലും തെക്കന്‍ ലെബനനിലും വീണ്ടും സ്‌ഫോടനപരമ്പര. ഹിസ്ബുള്ള ഉപയോഗിച്ച വാക്കി-ടോക്കികള്‍ പൊട്ടിത്തെറിച്ചാണ് സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തില്‍,,,
ഡോക്ടര്‍ ശ്രീക്കുട്ടി വീട്ടിലെ ഡ്രൈവര്‍ക്കൊപ്പം മദ്രാസിലേക്ക് ഒളിച്ചോടിയത് 18-ാം വയസില്‍. കോയമ്പത്തൂരില്‍ പോയി ഡോക്ടറായി തിരിച്ചെത്തി, വിവാഹബന്ധവും വേര്‍പിരിഞ്ഞു.വാടകവീട്ടില്‍ അജ്മലുമായി കുടിച്ചു കൂത്താടി.
September 19, 2024 1:59 am
കൊല്ലം മൈനാഗപ്പള്ളിയില്‍ വീട്ടമ്മയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികളിലൊരാളായ ഡോക്ടർ ശ്രീക്കുട്ടി നിരപരാധിയെന്ന് അമ്മ സുരഭി.ഭർത്താവ് സോണിയും അജ്മലും ചേർന്ന്,,,
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്- രാജ്യത്തെ എല്ലാ തിരഞ്ഞെടുപ്പും ഒരുമിച്ചാക്കുന്നു. ശിപാർശക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. ബിൽ ശീതകാല സമ്മേളനത്തിൽ
September 18, 2024 6:14 pm
ദില്ലി :ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ ശിപാർശക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായ,,,
അർജുനായി തിരച്ചിൽ പുനരാരംഭിക്കുന്നു; ഡ്രഡ്ജർ കാർവാർ തുറമുഖത്ത് എത്തി
September 18, 2024 2:46 pm
ഷിരൂരിൽ മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായ അർജുനായി തിരച്ചിൽ പുനരാരംഭിക്കുന്നു.അർജുൻ അടക്കം കാണാതായവർക്കായുള്ള നിർണായകമായ തിരച്ചിലിനായി ഗോവയിൽ നിന്നും പുറപ്പെട്ട ഡ്രഡ്ജർ,,,
Page 27 of 1785Previous
1
…
25
26
27
28
29
…
1,785
Next