സുരേഷ് ഗോപി പ്രധാനമന്ത്രിയെ വിളിച്ചു;സൈന്യം ഷിരൂരിലേക്ക്!! രക്ഷാദൗത്യത്തിൽ ഇടപെട്ട് പ്രധാനമന്ത്രി.അർജുനായുള്ള തെരച്ചിൽ നിർണായക ഘട്ടത്തിൽ, കണ്ടെത്തിയാലുടൻ എയർലിഫ്റ്റ്.കേന്ദ്ര ഇടപെടല്‍ ആവശ്യപ്പെട്ടുള്ള ഹര്‍ജി നാളെ പരിഗണിച്ചേക്കും
July 21, 2024 1:21 pm

ബാഗ്ലൂർ : കര്‍ണാടകയില്‍ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചലില്‍ കുടുങ്ങിയ ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താനുള്ള രക്ഷാദൗത്യം നിര്‍ണായക ഘട്ടത്തിൽ. അർജുന്റെ രക്ഷാദൗത്യത്തിൽ പ്രധാനമന്ത്രി,,,

അർജുനായി തെരച്ചിൽ ആറാം ​​ദിവസവും തുടരുന്നു ! സൈന്യമെത്താൻ വൈകും ! ഇതുവരെ ഒന്നും കണ്ടെത്തിയില്ല
July 21, 2024 1:12 pm

കർണാടക: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായ അർജുന് വേണ്ടിയുള്ള തെരച്ചിൽ ആറാം ​​ദിവസവും തുടരുന്നു.  രക്ഷാപ്രവർത്തനം ആറാം മണിക്കൂറും,,,

സംസ്ഥാനത്ത് വീണ്ടും നിപ മരണം ! ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിയായ 14 കാരൻ മരിച്ചു
July 21, 2024 12:50 pm

കോഴിക്കോട് : സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ ബാധിച്ച് കോഴിക്കോട് ചികിത്സയിലായിരുന്ന മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ പതിനാലുകാരൻ മരിച്ചു. ഇന്ന്,,,

നിപ, മലപ്പുറത്ത് അതീവ ജാ​ഗ്രത നിർദേശം ! 246 പേർ സമ്പർക്കപ്പട്ടികയിൽ ! മോണോക്ലോണൽ ആന്റിബോഡി പൂനെയിൽ നിന്നും ഉടനെത്തും !
July 21, 2024 12:46 pm

തിരുവനന്തപുരം: നിപ സ്ഥിരീകരിച്ച മലപ്പുറത്ത് അതീവ ജാ​ഗ്രത നിർദേശങ്ങളാണ് നൽകിയിരിക്കുന്നത്. മലപ്പുറം ജില്ലയിൽ നിപ ബാധ സ്ഥിരീകരിച്ച കുട്ടിക്കുള്ള മോണോക്ലോണൽ,,,

ഭാര്യ വീട്ടിലില്ലാത്ത സമയത്ത് പതിനാറുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ചു ! 40കാരനായ പിതാവ് അറസ്റ്റില്‍
July 21, 2024 12:31 pm

കോഴിക്കോട്: പതിനാറുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വയനാട് പടിഞ്ഞാറ സ്വദേശിയായ നാല്‍പതുകാരനെയാണ് താമരശ്ശേരി,,,

ഭാരത് ജോഡോ യാത്ര നടത്തി ! പ്രഥമ ഉമ്മൻചാണ്ടി പൊതുപ്രവർത്തക പുരസ്‌കാരം രാഹുൽ ഗാന്ധിയ്ക്ക്
July 21, 2024 12:16 pm

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഓർമ്മ അനശ്വരമാക്കാൻ ഉമ്മൻചാണ്ടി ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പ്രഥമ ഉമ്മൻചാണ്ടി പൊതുപ്രവർത്തക പുരസ്കാരം ഭാരത് ജോഡോ  യാത്ര,,,

നിർമാണത്തിലിരുന്ന വീട് ഇടിഞ്ഞു വീണു; തൊഴിലാളികൾ ഇല്ലാത്തതിനാൽ വൻ ദുരന്തമൊഴിവായി ! പുലർച്ചെയാണ് അപകടമുണ്ടായത്
July 21, 2024 11:58 am

എറണാകുളം: എറണാകുളം വടക്കൻ പറവൂരിലെ ചിറ്റാറ്റുകരയിൽ നിർമാണത്തിലിരുന്ന വീട് ഇടിഞ്ഞ് വീണു. വെളുപ്പിനായിരുന്നത് കൊണ്ടും പണിക്കാർ ആരും ഇല്ലാതിരുന്നത് കൊണ്ടും,,,

കുണ്ടന്നൂർ – തേവര പാലം അറ്റകുറ്റപ്പണിക്കായി അടച്ചിട്ടു ! യാത്രക്കാർ സഹകരിക്കണമെന്ന് ദേശീയപാതാ അതോറ്റിറ്റി
July 21, 2024 11:09 am

കൊച്ചി: കൊച്ചിയിലെ കുണ്ടന്നൂർ – തേവര പാലം അറ്റകുറ്റപ്പണിക്കായി അടച്ചിട്ടു. ഇന്നലെ രാത്രി അടച്ച പാലം ഇനി ചൊവ്വാഴ്ച രാവിലെ,,,

തരൂരിൽ പുഴയിൽ കാണാതായ 17 കാരൻ ഷിബിലിന്റെ മൃതദേഹം കണ്ടെത്തി
July 21, 2024 10:37 am

പാലക്കാട്: പാലക്കാട് തരൂരിൽ പുഴയിൽ കാണാതായ 17 കാരൻ ഷിബിലിന്റെ മൃതദേഹം കണ്ടെത്തി. ഫയർഫോഴ്സിൻ്റെ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. ചിറ്റൂർ,,,

മണ്ണിടിച്ചലില്‍ കുടുങ്ങിയ അര്‍ജുനെ കണ്ടെത്താനുള്ള രക്ഷാദൗത്യം നിര്‍ണായക ഘട്ടത്തിൽ ! കണ്ടെത്തിയാലുടൻ എയർലിഫ്റ്റ് !
July 21, 2024 10:07 am

കര്‍ണാടക: കര്‍ണാടകയിലെ ഷിരൂരില്‍ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചലില്‍ കുടുങ്ങിയ ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താനുള്ള രക്ഷാദൗത്യം നിര്‍ണായക ഘട്ടത്തിൽ. അര്‍ജുന്‍റെ ലോറി ഉണ്ടെന്ന്,,,

മുത്തങ്ങയിൽ ലഹരിമരുന്നുമായി ആയുർവേദ ഡോക്ടർ പിടിയിൽ ! പിടികൂടിയത് 5 ലക്ഷം വിലയുള്ള മെത്താംഫിറ്റമിൻ
July 21, 2024 9:34 am

മാനന്തവാടി: മുത്തങ്ങ ചെക്ക്പോസ്റ്റിൽ 5 ലക്ഷത്തോളം രൂപ വിലമതിക്കുന്ന 160.77 ഗ്രാം മയക്കുമരുന്ന് മെത്താംഫിറ്റമിനുമായി ആയുർവേദ ഡോക്ടർ പിടിയിൽ. കൊല്ലം,,,

കണ്ണൂർ മട്ടന്നൂരിൽ കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം ! അച്ഛനും മകനും ദാരുണാന്ത്യം, മൂന്നുപേര്‍ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍
July 21, 2024 9:17 am

കണ്ണൂര്‍: കണ്ണൂർ മട്ടന്നൂരിൽ കാറപകടത്തിൽ അച്ഛനും മകനും ദാരുണാന്ത്യം. പരിയാരം സ്വദേശി നവാസ്, മകൻ യാസീൻ എന്നിവരാണ് മരിച്ചത്. ഇന്നലെ,,,

Page 57 of 1786 1 55 56 57 58 59 1,786
Top