കേരളീയം മേളയ്ക്ക് തിരുവനന്തപുരത്ത് തുടക്കം; കമല്‍ഹാസന്‍, മമ്മൂട്ടി, മോഹന്‍ലാല്‍, ശോഭന, മഞ്ജു വാര്യര്‍ തുടങ്ങിയ വന്‍താരനിരയും നേതാക്കളുമെത്തി; മുഖ്യമന്ത്രി ചടങ്ങില്‍ തിരികൊളുത്തി
November 1, 2023 11:19 am

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ കേരളീയം മേളയ്ക്ക് തിരുവനന്തപുരത്ത് തുടക്കം. പരിപാടിക്കായി കമല്‍ഹാസന്‍, മമ്മൂട്ടി, മോഹന്‍ലാല്‍, ശോഭന, മഞ്ജു വാര്യര്‍ തുടങ്ങിയ,,,

ഹൃദയസ്തംഭനം; സീരിയല്‍ താരം പ്രിയ അന്തരിച്ചു; എട്ടുമാസം ഗര്‍ഭിണി; മരണവാര്‍ത്ത പങ്കുവച്ച് കിഷോര്‍ സത്യ
November 1, 2023 10:33 am

തിരുവനന്തപുരം: സീരിയല്‍ നടി ഡോ.പ്രിയ (35) അന്തരിച്ചു. എട്ടുമാസം ഗര്‍ഭിണിയായിരുന്നു. പതിവ് പരിശോധനകള്‍ക്ക് ആശുപത്രിയില്‍ പോയപ്പോള്‍ പെട്ടെന്ന് ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു.,,,

ആർത്തവമുള്ള സ്ത്രീകൾ വെള്ളമൊഴിച്ചാൽ ചെടികൾ വാടുമെന്നത് ശാസ്ത്രം, ഗൗരി ലക്ഷ്മി ഭായ്‌യുടെ പ്രസ്താവനയ്‌ക്കെതിരെ കടുത്ത വിമർശനം
November 1, 2023 10:20 am

ആര്‍ത്തവമുള്ള സ്ത്രീകള്‍ വെള്ളമൊഴിച്ചാല്‍ ചെടികള്‍ വാടിപ്പോകുമെന്നത് ശാസ്ത്രമാണെന്ന തിരുവിതാംകൂര്‍ കുടുംബാംഗം ഗൗരി ലക്ഷ്മി ഭായ്യുടെ പ്രസ്താവനയ്ക്കെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ച്,,,

കളമശ്ശേരി സ്‌ഫോടനത്തില്‍ ഡൊമിനിക് മാര്‍ട്ടിന്‍ കുറ്റം ചെയ്തത് ഒറ്റയ്‌ക്കെന്ന് റിമാന്റ് റിപ്പോര്‍ട്ട്; കേസ് സ്വയം വാദിക്കുമെന്ന് മാര്‍ട്ടിന്‍
November 1, 2023 9:41 am

കൊച്ചി: കളമശ്ശേരി സ്‌ഫോടനത്തില്‍ പ്രതി ഡൊമിനിക് മാര്‍ട്ടിന്‍ കുറ്റം ചെയ്തത് ഒറ്റയ്‌ക്കെന്ന് റിമാന്റ് റിപ്പോര്‍ട്ട്. മാര്‍ട്ടിന്‍ അതീവ ബുദ്ധിശാലിയും കഠിനാധ്വാനിയും.,,,

17 കാരിയെ ജ്യൂസില്‍ മയക്കു മരുന്ന് കലര്‍ത്തി കൂട്ട ബലാത്സംഗം ചെയ്തു; പ്രതികള്‍ കുറ്റക്കാരെന്ന് കോടതി
October 31, 2023 12:35 pm

കോഴിക്കോട്: ജാനകിക്കാടില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗം ചെയ്ത കേസില്‍ നാല് പ്രതികളും കുറ്റക്കാരെന്ന് കോടതി. നാദാപുരം പോക്‌സോ കോടതിയാണ്,,,

ആറാം ക്ലാസുകാരന് നേരെ ട്യൂഷന്‍ സെന്റര്‍ അധ്യാപകന്റെ ക്രൂര മര്‍ദ്ദനം.
October 31, 2023 12:11 pm

കൊല്ലം: ആറാം ക്ലാസുകാരന് നേരെ ട്യൂഷന്‍ സെന്റര്‍ അധ്യാപകന്റെ ക്രൂര മര്‍ദ്ദനം. അദ്വൈയ്ദ് രാജീവിനാണ് മര്‍ദ്ദനം ഏറ്റത്. ഹോം വര്‍ക്ക്,,,

കളമശേരി സ്‌ഫോടനം; പ്രതിയുമായി പൊലീസ് അത്താണിയിലെ വീട്ടില്‍; തെളിവെടുപ്പ്
October 31, 2023 11:46 am

കൊച്ചി: കളമശേരി സ്ഫോടന കേസില്‍ പ്രതി ഡൊമനിക് മാര്‍ട്ടിനെ പൊലീസ് തെളിവെടുപ്പിനെത്തിച്ചു. അത്താണിയിലെ കുടുംബ വീട്ടിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തുന്നത്. ബോംബ്,,,

കോഴിക്കോട് ലോഡ്ജിനുള്ളിൽ യുവാവിനെ വെടിയേറ്റ നിലയിൽ കണ്ടെത്തി
October 31, 2023 10:15 am

കോഴിക്കോട്: മാവൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപത്തെ സ്വകാര്യ ലോഡ്ജില്‍ യുവാവിനെ വെടിയേറ്റ നിലയില്‍ കണ്ടെത്തി. പേരാമ്പ്ര സ്വദേശി ഷംസുദ്ദീനാണ്,,,

ശക്തമായ മഴക്ക് സാധ്യത; ഇന്ന് 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
October 30, 2023 4:03 pm

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരാനുള്ള സാധ്യതയുള്ളതിനാല്‍ പുതുക്കിയ മുന്നറിയിപ്പ് പുറത്തിറക്കി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴക്ക്,,,

കണ്ണൂരില്‍ വനം വകുപ്പ് സംഘത്തിന് നേരെ മാവോയിസ്റ്റ് വെടിവെയ്പ്പ്; പ്രദേശത്ത് തെരച്ചില്‍ തുടരുന്നു
October 30, 2023 3:13 pm

കണ്ണൂരില്‍ വനം വകുപ്പ് സംഘത്തിന് നേരെ മാവോയിസ്റ്റുകളുടെ ആക്രമണം. മാവോയിസ്റ്റുകള്‍ ഉദ്യോഗസ്ഥര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. കണ്ണൂര്‍ ആറളം വന്യജീവി സങ്കേതത്തിനുള്ളില്‍,,,

മുഖ്യമന്ത്രി സ്ഫോടനം നടന്ന സ്ഥലം സന്ദർശിച്ചു; ചികിത്സയിലുളളവരെ നേരിൽ കണ്ടു
October 30, 2023 3:04 pm

കൊച്ചി: യഹോവ സമ്മേളനത്തിനിടെയുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ പരിക്കേറ്റവരെ കാണാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കളമശേരിയിലെത്തി. സെന്റ് പോള്‍സ് കോളേജില്‍ ഹെലികോപ്റ്ററില്‍,,,

സര്‍വീസ് ബോട്ട് വള്ളത്തിലിടിച്ചു; ഒഴുക്കില്‍പ്പെട്ട് ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു
October 30, 2023 2:27 pm

കോട്ടയം: അയ്മനത്ത് സര്‍വീസ് ബോട്ട് വള്ളത്തില്‍ ഇടിച്ച് ഒഴുക്കില്‍പ്പെട്ട് ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു. കുടവച്ചൂര്‍ സെന്റ് മൈക്കിള്‍സ് സ്‌കൂള്‍,,,

Page 90 of 1787 1 88 89 90 91 92 1,787
Top