ഇന്ത്യന്‍ റോഡുകളില്‍ കാലികള്‍ അലഞ്ഞ് നടക്കുന്നത് സ്ഥിരം കാഴ്ചയാണ്. പ്രധാനമായും ഉത്തരേന്ത്യന്‍ റോഡുകളില്‍ അലഞ്ഞ് നടക്കുന്ന കാലികളോട് ദൈവീകമായ രീതിയില്‍,,,
ന്യൂഡല്‍ഹി: രാജ്യത്ത് ഏറ്റവും അധികം ശമ്പളം വാങ്ങുന്നത് ആരാണെന്ന ചോദ്യത്തിന് രാഷ്ട്രപതിയാണെന്നാകും ഉത്തരം. പരമപദവിയില്‍ ഇരിക്കുന്നവരായിരിക്കും കൂടുതല്‍ ശമ്പളം വാങ്ങുക,,,
ന്യൂഡല്‍ഹി: കേന്ദ്ര – സംസ്ഥാന സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ ആധാര്‍ വിവരങ്ങള്‍ പരസ്യപ്പെടുത്തിയതായി സമ്മതിച്ച് യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ,,,
ന്യൂഡല്‍ഹി: കള്ളപ്പണവും കള്ളനോട്ടും ഇല്ലാതാക്കും എന്നതായിരുന്നു നോട്ട് നിരോധനത്തിന്റെ കാരണമായി മോദി സര്‍ക്കാര്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഇത് രണ്ടും പാടെ,,,
ശ്രീനഗര്‍: ജമ്മു കശ്മീരിലെ ബന്ദിപ്പോരയില്‍ സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെ അഞ്ച് ഭീകരരെ സൈന്യം വധിച്ചു. ഏറ്റുമുട്ടല്‍ ശനിയാഴ്ച വൈകീട്ടും,,,
ഗുജറാത്ത് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് മുസ്‌ലിം വിരുദ്ധത പ്രചരിപ്പിക്കുന്ന വീഡിയോയുമായി ബിജെപി. ബാങ്ക് വിളി കേള്‍ക്കുമ്പോള്‍ ഭയപ്പെടുന്ന പെണ്‍കുട്ടിയുടെ വീഡിയോ പ്രചരിപ്പിച്ചാണ്,,,
പ്രവാസികള്‍ ബാങ്ക് അക്കൗണ്ടുകളും പാന്‍ കാര്‍ഡും ആധാറുമായി ബന്ധിപ്പിക്കേണ്ടെന്ന് യുണിക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ. അപേക്ഷ സമര്‍പ്പിക്കുന്ന ദിവസത്തിനുള്ളില്‍,,,
ഡല്‍ഹിയിലെ ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രിയുടെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയുടെ ലൈസന്‍സ് കെജ്രിവാള്‍ സര്‍ക്കാര്‍ താത്കാലീകമായി റദ്ദാക്കി. ജനുവരി 5 വരെയാണ്,,,
ചരക്ക് സേവന നികുതിയില്‍ മാറ്റം വന്നതോടെ സാധനങ്ങളില്‍ വില രേഖപ്പെടുത്തുന്ന സ്റ്റിക്കറുകള്‍ മാറ്റി ഒട്ടിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി.,,,
പദ്മാവതി സിനിമയുടെ സംവിധായകല്‍ സഞ്ജയ് ലീല ബന്‍സാലിയുടെയും ചിത്രത്തിലെ നായിക ദീപിക പദുക്കോണിന്റെയും തല വെട്ടുന്നവര്‍ക്ക് അഞ്ചുകോടി ഇനാം പ്രഖ്യാപിച്ച്,,,
ശ്രീനഗര്‍: അമ്മമാരുടെ കണ്ണീരില്‍ അലിയാത്ത മക്കള്‍ വളരുന്ന കാലമാണിന്ന്. പ്രായമായ അച്ഛനമ്മമാരെ വൃദ്ധ സദനത്തിലാക്കുന്ന കാലം. എന്നാലും പലയിടത്തും പ്രകാശത്തിന്റെ,,,
പട്ന: ഡോക്ടര്‍മാരുടെ സമരത്തെത്തുടര്‍ന്ന് ചികിത്സ കിട്ടാതെ 15 രോഗികള്‍ മരണപ്പെട്ടു. ബിഹാറിലെ പട്ന മെഡിക്കല്‍ കോളേജ് ആന്‍ഡ് ഹോസ്പിറ്റലിലാണ് സംഭവം.,,,