എല്ലാ ഉത്പന്നങ്ങൾക്കും സേവനങ്ങൾക്കും ഒരേ നിരക്കിൽ ജി.എസ്.ടി. ഈടാക്കുന്നത് ഇപ്പോൾ പ്രായോഗികമല്ലെന്ന് ധനമന്ത്രി അരുൺ ജെയ്‌റ്റിലി. എന്നാൽ ഇതിനുള്ള സാദ്ധ്യതകൾ,,,
വനിതാ ഗാര്‍ഡിനെ കൊണ്ട് മസാജ് ചെയ്യിച്ച എഎസ്‌ഐ അറിഞ്ഞില്ല ഇതൊക്കെ ക്യാമറ കണ്ണില്‍ പതിയുന്നുണ്ടെന്ന കാര്യം. പോലീസുകാരനെ ഗാര്‍ഡ് തിരുമ്മുന്ന,,,
ഗുജറാത്ത് തിരഞ്ഞെടുപ്പ് ചൂടിലാണ്. പതിവില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ കോണ്‍ഗ്രസ് ശക്തമായ പോരാട്ടമാണ് നടത്തുന്നത്. പട്ടേല്‍ സമരനായകന്‍ ഹാര്‍ദ്ദിക് പട്ടേലും,,,
ഹിന്ദു പുരാണങ്ങളില്‍ മുഹമ്മദ് നബിയെക്കുറിച്ച് പറഞ്ഞിരുന്നുവെന്ന് ശ്രീ ശ്രീ രവിശങ്കര്‍. വിദേശ മണ്ണില്‍ നിന്നും ഒരു ആത്മീയ നേതാവ് വരുമെന്നും,,,
ന്യൂഡല്‍ഹി: ടീമില്‍ ഇടം ലഭിക്കാത്തതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്യാനൊരുങ്ങിയതായി ക്രിക്കറ്റ് താരത്തിന്റെ വെളിപ്പെടുത്തല്‍. ഇന്ത്യന്‍ ക്രിക്കറ്റിലെ യുവ സ്പിന്നര്‍ കുല്‍ദീപ്,,,
ന്യൂഡല്‍ഹി: ഹാര്‍ദിക് പട്ടേല്‍ ഒരു സ്ത്രീയുമായി ലൈംഗീക ബന്ധത്തിലേര്‍പ്പെടുന്ന വീഡിയോ ഗുജറാത്തില്‍ പ്രചരിക്കുന്നു. എന്നാല്‍ ഗുജറാത്ത് ചാനലുകളിലുടെ പ്രചരിപ്പിക്കുന്ന ലൈംഗിക,,,
പീഡനശ്രമത്തില്‍നിന്നും രക്ഷപെടാന്‍ ഓടുന്ന ട്രെയിനില്‍നിന്നും അമ്മയും മകളും പുറത്തേക്കുചാടി. കാണ്‍പുരിലെ ചാന്ദാരി സ്റ്റേഷനു സമീപമായിരുന്നു സംഭവം. അമ്മയേയും മകളേയും പരിക്കുകളോടെ,,,
ധാക്ക: ഗ്രാമത്തിലെ യുവാവ് ഫേസ്ബുക്കില്‍ പ്രവാചകനെ നിന്ദിച്ച് പോസ്റ്റിട്ടെന്ന കിംവദന്തിയില്‍ കലാപകാരികള്‍ ബംഗ്‌ളാദേശില്‍ ഗ്രാമം ചുട്ടെരിച്ചു. ആക്രമസക്തമായ ആയിരങ്ങള്‍ അടങ്ങിയ,,,
പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയുമായി ഒളിച്ചോടിയ 24 കാരി പൊലീസ് പിടിയില്‍. കര്‍ണാടക കോളാര്‍ സ്വദേശി നളിനി പ്രിയയാണ് അറസ്റ്റിലായത്. 17 വയസ്സുകാരനുമായി,,,
അച്ഛനമ്മമാര്‍ പ്രശസ്തരായാല്‍ കുടുംബാംഗങ്ങളും അവരിലൂടെ വെള്ളിവെളിച്ചത്തില്‍ എത്തുക സ്വാഭാവികമാണ്. പ്രത്യേകിച്ചും പ്രശസ്തര്‍ക്ക് ചെറുപ്പക്കാരായ മക്കളാണ് ഉള്ളതെങ്കില്‍ പറയേണ്ട ആവശ്യമില്ല. എന്നാല്‍,,,
ജൈവ പച്ചക്കറികള്‍ എന്ന പേരില്‍ വിറ്റഴിക്കുന്നത് കീടനാശിനി തളിച്ച പച്ചക്കറികൾ.കൃഷിവകുപ്പിന്റെ പരിശോധനയിലാണ് രാസകീടനാശിനി ഉപയോഗിച്ച് വിളയിച്ച പച്ചക്കറികള്‍ ജൈവമെന്നപേരില്‍ കേരളത്തിലെ,,,
അനധികൃത മണല്‍ ഖനനം ചോദ്യം ചെയ്തതിന് മലിന ജലത്തില്‍ മുങ്ങാനാവശ്യപ്പെട്ട് തെലങ്കാനയില്‍ ദലിത് യുവാക്കള്‍ക്കെതിരേ ബിജെപി നേതാവിന്റെ മര്‍ദ്ദനം. നിസാമാബാദ്,,,