നാല് വര്‍ഷത്തിനിടെ അമിത് ഷായുടെ സ്വത്തില്‍ 300 ശതമാനം വളർച്ച; സ്രോതസ് പുറത്ത്
August 1, 2017 1:26 pm

നാലു വർഷത്തിനിടെ അമിത്ഷാ യുടെ സ്വത്തിൽ വർധനവുണ്ടായി എന്ന വാർത്തക്ക് വിശദീകരണവുമായി ബിജപി രംഗത്ത്. പാരമ്പര്യ സ്വത്ത് ഇനത്തിലാണ് അമിത്ഷായുടെ,,,

ഡൊണാൾഡ് ട്രംപ് യുവതിയുടെ കുടുംബം കലക്കി!
August 1, 2017 11:10 am

അമേരിക്കന്‍ പ്രസിഡന്‍റിന് കുടുബം കലക്കലിലി‍ എന്ത് പങ്ക്? കേള്‍ക്കുന്പോള്‍ ആശ്ചര്യം തോന്നാം. എന്നാല്‍ ഒരു കുടുംബം തകരാന്‍ ട്രംപ് പരോക്ഷമായി,,,

ലഷ്‌കര്‍ ഭീകരന്‍ അബു ദുജാന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു,ഹിറ്റ്‌ലിസ്റ്റിലെ അംഗം
August 1, 2017 10:51 am

ലഷ്‌കര്‍-ഇ-ത്വയ്ബ ഡിവിഷണല്‍ കമാന്‍ഡര്‍ അബു ദുജാന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. മറ്റൊരു ലഷ്‌കര്‍ ഭീകരനായ അരീഫ് ലില്‍ഹാരിയും ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.,,,

പഠിക്കാന്‍ സ്കൂള്‍ കെട്ടിടം ഇല്ല; ശൗചാലയം കുരുന്നുകള്‍ക്ക് തുണ
August 1, 2017 10:21 am

വിദ്യാഭ്യാസത്തിന് ഏറെ പ്രാധാന്യം കൊടുക്കുന്ന നാടാണ് ഭാരതം. അറിവ് പകര്‍ന്ന് നല്‍കുന്നതില്‍ പുരാതന കാലം തൊട്ട് എല്ലാവര്‍ക്കും മാതൃകയായ രാജ്യം.,,,

പശുക്കള്‍ക്കുവേണ്ടി ആംബുലന്‍സ് സര്‍വീസുമായി സംസ്ഥാന സര്‍ക്കാര്‍
August 1, 2017 10:05 am

മനുഷ്യനായി ജനിക്കാതെ ഒരു പശുവായി ജനിച്ചാല്‍ മതിയായിരുന്നു എന്നു മനുഷ്യര്‍ക്ക് തോന്നും വിധമാണ് ഇപ്പോള്‍ പശുവിന് കൊടുക്കുന്ന പരിഗണന കണ്ടാല്‍,,,

ആദായനികുതി സമര്‍പ്പിക്കാനുളള സമയപരിധി നീട്ടി..
July 31, 2017 11:33 pm

ന്യൂഡൽഹി: കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുളള സമയപരിധി ഓഗ്സ്ത് അഞ്ചു വരെ നീട്ടി. സമയപരിധി ഇന്ന്,,,

പാചക വാതകത്തിനു ഇനി സബ് സിഡിയില്ല; സബ്‌സിഡി നിർത്തലാക്കി കേന്ദ്രം
July 31, 2017 8:14 pm

സ്വന്തം ലേഖകൻ ദില്ലി: അടുത്തവർഷം മാർച്ചോടെ പാചക വാതകത്തിന് നൽകുന്ന സബ്‌സിഡി നിർത്തലാക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. ഗാർഹിക ആവശ്യങ്ങൾക്ക്,,,

7-ാം ക്ലാസുകാരന് ജോലി ഗൂഗിളില്‍; 12ലക്ഷം ശമ്പളം, പഠിച്ചത് സര്‍ക്കാര്‍ സ്കൂളില്‍
July 31, 2017 3:58 pm

ചണ്ഡീഗണ്ഡ് കാരനായ ഹര്‍ഷിത് ശര്‍മ്മ. ഏഴാ ക്ലാസ് വിദ്യാര്‍ത്ഥി. ജോലി ഗൂഗിളില്‍. പ്രതിമാസം ലഭിക്കുന്ന സ്റ്റൈപന്‍ഡ് 4 ലക്ഷം രൂപ.,,,

എസ്ബിഐ പലിശ നിരക്കുകള്‍ കുറച്ചു: പുതിയ നിരക്കുകള്‍ ഇന്നുമുതല്‍ പ്രാബല്യത്തില്‍
July 31, 2017 2:23 pm

ദില്ലി: രാജ്യത്തെ പൊതുമേഖലാ ബാങ്കായ എസ്ബിഐ പലിശനിരക്കുകള്‍ കുറച്ചു. സേവിംഗ്സ് അക്കൗണ്ടുകളുടെ പലിശയില്‍ നിന്ന് 0.5 ശതമാനമാണ് എസ്ബിഐ കുറച്ചിട്ടുള്ളത്.,,,

മരണ ഗെയിം ബ്ലൂ വെയില്‍ കളിക്കുന്നത് എങ്ങനെ? ഇന്ത്യയില്‍ 14 കാരന്‍ ആത്മഹത്യ ചെയ്തു
July 31, 2017 1:46 pm

കുട്ടികളും മുതിര്‍ന്നവരും ഗെയിം ഇഷ്ട്പെടുന്നവരാണ്. എന്നാല്‍ സ്വന്തം ജീവിതം കളയുന്ന ഗെയിം. അതാണ് ബ്ലൂ വെയില്‍ എന്ന ഗെയിം. 2013,,,

ദ​ളി​ത​രും മു​സ്‌​ലി​ങ്ങ​ളും മരിക്കുന്നത് ഗവർണർമാർ കാണുന്നില്ലേയെന്ന് കോൺഗ്രസ്.ദ​ളി​ത​ർ​ക്കും മു​സ്‌​ലി​ങ്ങ​ൾ​ക്കും എ​തി​രാ​യ ആ​ക്ര​മ​ണം ന​ട​ത്തു​ന്ന​വ​ർ​ക്ക് കേ​ന്ദ്ര​സ​ർ​ക്കാ​ർ പ​രോ​ക്ഷ പി​ന്തു​ണ
July 31, 2017 1:25 pm

ന്യൂഡൽഹി: ദളിതർക്കും മുസ്‌ലിങ്ങൾക്കും എതിരായ ആക്രമണം നടത്തുന്നവർക്ക് കേന്ദ്രസർക്കാർ പരോക്ഷ പിന്തുണ നൽകുന്നു എന്ന കോൺഗ്രസ് ആരോപിച്ചു .ദളിതരും മുസ്‌ലിങ്ങളും,,,

സമുദായത്തെ അവഹേളിച്ചു; കമലഹാസനെതിരെ വക്കീല്‍ നോട്ടീസ് 100 കോടി രൂപ ആവശ്യം
July 31, 2017 12:42 pm

ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ സമുദായത്തെ അവഹേളിച്ചുവെന്നാരോപിച്ച് കമലഹാസനെതിരെ ദളിത് നേതാവിന്‍റെ വക്കീല്‍ നോട്ടീസ്. ദളിത് നേതാവും പുതിയ തമിഴകം,,,

Page 530 of 731 1 528 529 530 531 532 731
Top