നിതീഷ് കുമാറിനെതിരെ കൊലപാതകക്കേസുണ്ട്; ആരോപണവുമായി ലാലുപ്രസാദ് യാദവ്
July 27, 2017 9:12 am

ആര്‍ജെഡിക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ച് ബീഹാര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച നിതീഷ് കുമാറിനെതിരെ തിരിച്ചടിച്ച് ലാലു പ്രസാദ് യാദവിന്‍റെ വാര്‍ത്താ,,,

ബിജെപി പിന്തുണയോടെ നിതീഷ് കുമാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും
July 27, 2017 8:37 am

ബീഹാറിൽ നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. ബിജെപി പിന്തുണയോടെയാണ് നിതീഷ് കുമാർ വീണ്ടും ബിഹാറിലെ മുഖ്യമന്ത്രിയാകുന്നത്. ഇന്ന്,,,

വാടക ഗര്‍ഭപാത്രത്തില്‍ പെണ്‍കുഞ്ഞ്; ദമ്പതികള്‍ മുങ്ങി
July 26, 2017 10:45 am

കുട്ടികളില്ലാത്ത ദമ്പതികള്‍ക്കുവേണ്ടി ഗര്‍ഭിണിയായ യുവതി പരാതിയുമായി രംഗത്ത്. തെലങ്കാന ആരോഗ്യവിഭാഗം അധികൃതര്‍ക്കു മുന്നിലാണ് പരാതി എത്തിയിരിക്കുന്നത്. ഹൈദരാബാദിനടുത്തുള്ള കുണ്ട്‌ലുര്‍ ഗ്രാമത്തിലെ,,,

സുനിയെ വിളിച്ചിരുന്നത് സുനിക്കുട്ടാന്ന്; കാവ്യയ്ക്ക് സുനിയുമായി അടുത്ത ബന്ധം?
July 26, 2017 10:17 am

നടി ആക്രമിക്കപ്പെട്ട കേസിലെ മുഖ്യപ്രതി പൾസർ സുനി എന്ന സുനിൽ കുമാറിന് കാവ്യയുമായും അടുത്ത ബന്ധം ഉണ്ടായിരുന്നുവെന്ന് റിപ്പോർട്ടുകൾ. കാവ്യയും,,,

ദൂരദര്‍ശന്‍റെ ലോഗോ മാറുന്നു; സൃഷ്ടികള്‍ ക്ഷണിക്കുന്നു
July 26, 2017 8:19 am

അമ്പത്തിയേഴു വര്‍ഷത്തെ പഴക്കമുള്ള ദൂരദര്‍ശന്‍റെ ലോഗോ മാറ്റുന്നു. ഇതിനൊയി പൊതുജനങ്ങളില്‍ നിന്നും എന്‍ട്രികള്‍ ക്ഷണിച്ചു. യുവാക്കളെ ലക്ഷ്യംവെച്ചുകൊണ്ട് ചാനല്‍ പരിഷ്‌കരണത്തിന്,,,

ചൈന ഇന്ത്യക്ക്​ ഭീഷണി-ഉപ സൈനിക മേധാവി
July 26, 2017 3:20 am

ന്യൂഡല്‍ഹി: ഇന്ത്യയുടെ അയല്‍പ്രദേശങ്ങളില്‍ ആസൂത്രിതമായി സ്വാധീനം ഉറപ്പിക്കുന്നതിലൂടെ ചൈന ഭാവിയില്‍ കനത്ത ഭീഷണിയാകുമെന്ന് ഉപ സൈനിക മേധാവി ലഫ്റ്റനന്‍റ് ജനറല്‍,,,

ആ ബോംബ് പതിച്ചിരുന്നുവെങ്കില്‍ ഇന്ത്യയുറെ അവസ്ഥ മറ്റൊന്നായേനെ
July 26, 2017 2:36 am

ന്യൂഡല്‍ഹി: 1999 ജൂണ്‍ 24, രാവിലെ 8.45ന് വ്യോമസേനയുടെ പൈലറ്റ് ആ ബോംബ് വര്‍ഷിച്ചിരുന്നുവെങ്കില്‍ ഒരുപക്ഷേ ഇന്ത്യയുടേയും പാകിസ്ഥാന്റേയും ഇന്നത്തെ,,,

പ​​തി​​ന്നാ​​ലാ​​മ​​ത് രാ​ഷ്​ട്ര​​പ​​തി​​യാ​​യി രാം​​നാ​​ഥ് കോ​​വി​​ന്ദ് ഇ​​ന്നു സ​​ത്യ​​പ്ര​​തി​​ജ്ഞ ചെയ്യും
July 25, 2017 4:48 am

ന്യൂഡല്‍ഹി: ഇന്ത്യയുടെ പതിന്നാലാമത് രാഷ്ട്രപതിയായി രാംനാഥ് കോവിന്ദ് ഇന്നു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. പാര്‍ലമെന്‍റിന്‍റെ സെന്‍ട്രല്‍ ഹാളില്‍ ഉച്ചയ്ക്കു 12.15നു,,,

ഇന്ത്യ തുരങ്കം നിർമിക്കുന്നു..ചൈനീസ് അതിർത്തിയിൽ ഉടനെത്തും
July 25, 2017 3:18 am

ഇറ്റാനഗർ∙ ചൈനീസ് അതിർത്തിയിലേക്ക് വേഗത്തിൽ എത്താൻ അരുണാചൽ പ്രദേശിലൂടെ ഇന്ത്യ തുരങ്കം നിർമിക്കുന്നു. അരുണാചലിലെ 4,170 മീറ്റർ ഉയരത്തിൽ സ്ഥിതി,,,

ഐഎസ് ക്യാംപിൽ നിന്നു രക്ഷപെട്ട പതിനാറുകാരിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; തടവിൽ കഴിഞ്ഞത് ലൈംഗിക അടിമയായി
July 24, 2017 2:26 pm

സ്വന്തം ലേഖകൻ മൊസൂൾ: ഐ.എസിന്റെ തടവിൽ ലൈംഗിക അടിമയായി കഴിഞ്ഞ പെൺകുട്ടിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ പുറത്ത്. ഇറാഖിലെ ഇസ്ലാമിക് സ്റ്റേറ്റ്,,,

സു​ന​ന്ദ​യു​ടെ മ​ര​ണ​കാ​ര​ണം അ​റി​യി​ല്ലെ​ന്ന് ഡ​ല്‍​ഹി പോ​ലീ​സ്.ഹോ​ട്ട​ല്‍ മു​റി തു​റ​ന്നു​കൊ​ടു​ക്കാ​ന്‍ കോടതി
July 23, 2017 3:25 am

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് എംപിയും മുന്‍ മന്ത്രിയുമായ ശശി തരൂരിന്‍റെ ഭാര്യ സുനന്ദ പുഷ്ക്കറിന്‍റെ മരണകാരണം അറിയില്ലെന്ന് ഡല്‍ഹി പോലീസ്. ഡല്‍ഹി,,,

10 ദിവസം യുദ്ധംതുടര്‍ന്നാല്‍ തീരാവുന്ന യുദ്ധോപകരണങ്ങളേ ഇന്ത്യന്‍ സൈന്യത്തിന്റെ പക്കലുള്ളൂവെന്ന് സി.എ.ജി റിപ്പോര്‍ട്ട്
July 23, 2017 12:47 am

ന്യൂദല്‍ഹി: ഇന്ത്യൻ ജനതയെ ഭീതിയിലാഴ്ത്തുന്ന സി.എ.ജി.റിപ്പോർട്ട് .ഇന്ത്യാ – ചൈനാ യുദ്ധഭീഷണി നിലനിൽക്കെ ഇന്ത്യ സൈനിക യുദ്ധോപകരണത്തിൽ ദുർബലാവസ്ഥയിലെന്ന് റിപ്പോർട്ട്,,,

Page 532 of 731 1 530 531 532 533 534 731
Top