ആധാറും സിം കാര്‍ഡുമായി ബന്ധിപ്പിച്ചത് 25 ശതമാനം പേര്‍ മാത്രം
ആധാര്‍കാര്‍ഡുമായി ബന്ധിപ്പിച്ച സിം കാര്‍ഡുകളുടെ കണക്ക് വെളിപ്പെടുത്തി യുഐഡിഎഐ. ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കാത്ത എല്ലാ മൊബൈല്‍ നമ്പറുകളും അസാധുവാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍,,,
ആധാര്‍കാര്‍ഡുമായി ബന്ധിപ്പിച്ച സിം കാര്‍ഡുകളുടെ കണക്ക് വെളിപ്പെടുത്തി യുഐഡിഎഐ. ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കാത്ത എല്ലാ മൊബൈല്‍ നമ്പറുകളും അസാധുവാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍,,,
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍. സി.സി.ടിവി ദൃശ്യങ്ങളില്‍ കണ്ടയാളെയാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ആന്ധ്ര സ്വദേശിയായ ഇയാളെ രഹസ്യകേന്ദ്രത്തില്‍,,,
സോഷ്യല്‍ മീഡിയ അക്കൗഅണ്ടുകള്‍ കേന്ദ്രീകരിച്ച് കള്ളപ്പണം പിടികൂടുന്നതിനുള്ള നീക്കവുമായി ആദായനികുതി വകുപ്പ്. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുന്ന വിലകൂടിയ വാച്ചിന്‍റെ ചിത്രമോ,,,
നിയമസഭാ മന്ദിരത്തിൽ മുലയൂട്ടാൻ മുറി അനുവദിക്കണമെന്ന് വനിതാ എംഎൽഎ. അസം നിയമസഭയിലെ ബിജെപി എംഎൽഎയായ അങ്കൂർലത ദേഖയാണ് ഇത്തരമൊരു ആവശ്യവുമായി,,,
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നു കൂടി യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നു. ഇന്ത്യയുടെ ആദ്യത്തെ ബുള്ളറ്റ് തീവണ്ടി എത്തുന്നു. ഇന്ത്യ സന്ദര്‍ശിക്കുന്ന,,,
മൊബൈൽ ഫോണുകളെ ബാധിക്കുന്ന പുതിയ തരം മാൾവെയർ ഇന്ത്യയിൽ വ്യാപകമാകുന്നതായി റിപ്പോർട്ട്. സൈബർ സുരക്ഷ സ്ഥാപനമായ കാസ്പെർസ്കിയാണ് ഇതു സംബന്ധമായ,,,
തമിഴ്നാട്ടിൽ മധുര രാജപാളയത്തിനു സമീപം കല്ലുപ്പെട്ടിയിൽ ഉണ്ടായ വാഹനാപകടത്തിൽ നാലു മലയാളികള്‍ മരിച്ചു. രണ്ടു പേർക്ക് പരിക്ക്. നാലു സ്ത്രീകളും,,,
ബൈക്ക് യാത്രിക്കാരായ ദമ്പതികളോട് പൊലിസ് അപമര്യാദയായി പെരുമാറിയതിനെ തുടർന്ന് ജയ്പൂരിലുണ്ടായ സംഘർഷത്തിൽ ഒരാൾ മരിച്ചു. പത്ത് പൊലിസുകാർക്ക് പരുക്കേറ്റു. സംഭവസ്ഥലത്ത്,,,
പണം നല്‍കാത്തതിനെ തുടര്‍ന്ന് ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ നിന്നും പെണ്‍കുട്ടിയെ പുറത്തേക്ക് വലിച്ചെറിഞ്ഞു. മഹാരാഷ്ട്രയിലെ പല്‍ഗാര്‍ ജില്ലാ സ്റ്റേഷന് അടുത്തുള്ള വിരാര്‍,,,
മ്യാന്‍മാറില്‍നിന്നും അഭയാര്‍ഥികളായി ഇന്ത്യയിലെത്തിയ രോഹിഗ്യ മുസ്ലീങ്ങളെ തിരിച്ചയക്കണമെന്ന് ആര്‍എസ്എസ്. ഇക്കാര്യംകാട്ടി ആര്‍എസ്എസ് നേതാവ് കെ എന്‍ ഗോവിന്ദാചാര്യ സുപ്രീംകോടതിയില്‍ ഹര്‍ജി,,,
ഗുഡ്ഗാവിലെ സ്‌കൂള്‍ ശുചിമുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ രണ്ടാം ക്ലാസുകാരന്‍ ക്രൂരമായ ലൈംഗീക ആക്രമണത്തിനിരയായെന്ന് പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട് സ്‌കൂളിലെ,,,
എസ്പിബി രോഗാവസ്ഥയില്‍ ആണെന്നും സ്ഥിതി ഗുരുതരമാണ് എന്നുമാണ് പ്രചാരണം നടക്കുന്നത്. ഇതിന് മറുപടിയുമായി എസ്പിബി തന്നെ രംഗത്ത് വന്നിട്ടുണ്ട്. ഫേസ്ബുക്കില്‍,,,
© 2026 Daily Indian Herald; All rights reserved


