ഉർവശീ ശാപം ഉപകാരമായി; മുഖത്ത് അസാധാരണ മറുകുമായി ജനിച്ച ബ്രസീലിയന്‍ സുന്ദരി ഇന്ന് മോഡലിംഗിലെ സൂപ്പര്‍താരം
May 12, 2017 12:37 pm

മോഡലിങ് രംഗത്തു തിളങ്ങാന്‍ പാടുകളൊന്നുമില്ലാത്ത സുന്ദരമായ മുഖം കൂടിയേ തീരൂ എന്നാണ് വയ്പ്പ്. എന്നാല്‍ അത്തരം ചിന്താഗതികളെയൊക്കെ കാറ്റില്‍പ്പറത്തിയാണ് മരിയാന,,,

കുട്ടികൾക്ക് സ്കൂളിൽ നിന്ന് കിട്ടിയ ഉച്ചഭക്ഷണത്തിൽ പാമ്പിൻകുഞ്ഞ്; കണ്ടെത്തിയത് പ്രിൻസിപ്പാൾ രുചിച്ച് നോക്കുന്നതിനിടയിൽ
May 12, 2017 12:19 pm

ഫരീദാബാദ്: കുട്ടികള്‍ക്കു നല്‍കുന്ന ഉച്ചഭക്ഷണത്തിലെ അനാസ്ഥയ്ക്കു മറ്റൊരു ഉദാഹരണം കൂടി. ഹരിയാനയിലെ സര്‍ക്കാര്‍ സ്‌കൂളില്‍ കുട്ടികള്‍ക്കു നല്‍കിയ ഉച്ചഭക്ഷണത്തില്‍ പാമ്പിന്‍കുഞ്ഞിനെ,,,

ജനിതക മാറ്റം വരുത്തിയ കടുക് വരുന്നു; സര്‍ക്കാര്‍ അനുമതിക്കായി ശുപാര്‍ശ; 38 ശതമാനം അധിക വിളവ് ലഭിക്കുമെന്ന് റിപ്പോര്‍ട്ട്
May 12, 2017 11:01 am

ന്യൂഡല്‍ഹി: സര്‍ക്കാര്‍ അനുവദിച്ചാല്‍ ജനിതകമാറ്റം വരുത്തിയ കടുക് വിപണിയിലെത്തുമെന്ന് റിപ്പോര്‍ട്ട്. വാണിജ്യാടിസ്ഥാനത്തില്‍ ഉല്‍പാദിപ്പിക്കുന്നതിന് ജനറ്റിക്കല്‍ എന്‍ജീനിയറിംഗ് അപ്രൈസല്‍ കമ്മിറ്റി (ജി.ഇ.എ.സി),,,

ആമസോണിന് എട്ടിന്റെ പണി നൽകി ബംഗാളി യുവതി; 104 തവണ ആമസോണുമായി ഇടപാട് നടത്തി ആഗോള കുത്തകയിൽനിന്ന് യുവതി തട്ടിയെടുത്തത് 70 ലക്ഷം രൂപ
May 12, 2017 11:00 am

ബംഗളൂരു: ലോകത്തെ ഏറ്റവും വലിയ ഷോപ്പിങ് സൈറ്റായ ആമസോണിൽ നിന്ന് പശ്ചിമ ബംഗാൾ സ്വദേശിയായ യുവതി തട്ടിയെടുത്തത് 70 ലക്ഷം,,,

സ്ത്രീധനം ചോദിച്ച് ഭാര്യയെ കൊന്നുവെന്ന് പറഞ്ഞ് ഭർത്താവിനെ ജയിലിൽ അടച്ചു; കൊല്ലപ്പെട്ട ഭാര്യ കാമുകന്റെ കൂടെ കറങ്ങുന്നത് കണ്ടുപിടിച്ച് സുഹൃത്ത്; അരങ്ങേറിയത് നാടകീയ രംഗങ്ങള്‍
May 12, 2017 10:46 am

പട്ന : ഭർത്താവു കൊലപ്പെടുത്തിയെന്നു കരുതിയ യുവതി കാമുകനുമൊത്തു ജീവിക്കുന്നതായി തെളിഞ്ഞപ്പോൾ ഭർത്താവിന് ജയിൽ മോചനത്തിന് സാഹചര്യം ഒരുങ്ങുന്നു. കേസിൽ,,,

ആരാധകരെ കബളിപ്പിച്ച് ബീബർ; 21 പാട്ടുകളില്‍ നാലെണ്ണം മാത്രം യഥാര്‍ഥത്തില്‍ പാടി; ചുണ്ടനക്കി കബളിപ്പിച്ച ജസ്റ്റിന്‍ ബീബറിനെതിരെ വ്യാപക പ്രതിഷേധം
May 12, 2017 10:30 am

ലോകപ്രശസ്ത കനേഡിയന്‍ പാട്ടുകാരന്‍ ജസ്റ്റിന്‍ ബീബറിനെതിരെ മുംബൈയിൽ വ്യാപക പ്രതിഷേധം.ബീബർ പാടിയ 21 പാട്ടുകളില്‍ നാലെണ്ണം മാത്രം യഥാര്‍ഥത്തില്‍ പാടുകയും,,,

പിതാവിന്റെ സ്വഭാവത്തിനെതിരെ അമ്മയുടെ പരാതി; വാടക ഗര്‍ഭത്തില്‍ പിറന്ന കുട്ടിയെ പിതാവിന് കൈമാറുന്നത് കോടതി തടഞ്ഞു
May 12, 2017 10:09 am

പിതാവിന്റെ സ്വഭാവം നല്ലതല്ലെന്നു കുഞ്ഞിനെ വാടക ഗര്‍ഭം ധരിച്ച സ്ത്രീ ആരോപിച്ചതിനെ തുടര്‍ന്ന് മൂന്നു വയസ്സുകാരിയെ ഇറാന്‍കാരനായ പിതാവിനു കൈമാറുന്നത്,,,

മഹാത്മാഗാന്ധിയുടെ ചെറുമകൻ രാഷ്ട്രപതിയാവും: കോൺഗ്രസും ഇടതു പാർട്ടികളും പിൻതുണയ്ക്കും
May 12, 2017 10:04 am

സ്വന്തം ലേഖകൻ ന്യൂഡൽഹി: രാഷ്ട്രപതി പ്രണബ് മുഖർജിയുടെ കാലാവധി അവസാനിക്കാനിരിക്കെ, പുതിയ രാഷ്ട്രപതിയ്ക്കായുള്ള ചർച്ചകൾ സജീവമായി. ബിജെപി നേതൃത്വം നൽകുന്ന,,,

സൈനികനെ കൊലപ്പെടുത്തിയവര്‍ക്കെതിരെ തിരിച്ചടിക്കാന്‍ ഒരുങ്ങി സൈന്യം; തട്ടിക്കൊണ്ട് പോകലിന് പിന്നില്‍ ആറ് തീവ്രവാദികള്‍
May 12, 2017 9:43 am

ന്യൂഡല്‍ഹി: ലഫ്റ്റനന്റ് ജനറല്‍ ഫയാസിനെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയവര്‍ക്കെതിരെ തിരിച്ചടിക്കാന്‍ സൈന്യം. കഴിഞ്ഞ ദിവസം കാശ്മീരില്‍ നിന്നും ജവാനെ തട്ടിക്കൊണ്ട്,,,

ലോകത്തെ ‘ഞെട്ടിച്ച്’ സിറിയക്കാര്‍ … 100 കിലോ പ്ലാസ്റ്റിക്കില്‍നിന്ന് 85 ലീറ്റര്‍ പെട്രോള്‍
May 12, 2017 5:13 am

ഡമാസ്കസ് :ആഭ്യന്തര സംഘര്‍ഷത്തില്‍പ്പെട്ട് ജീവിതം മുള്‍മുനയിലായ ഒരു നാട്ടില്‍ നിന്നും ലോകത്തെ ഞെട്ടിക്കുന്ന വാര്‍ത്ത.മരണത്തെ മുഖാമുഖം കണ്ടു ദിവസങ്ങള്‍ തള്ളി,,,

എന്‍ഡിഎ സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികം:കോടികള്‍ ചിലവാക്കി വിപുലമായ ആഘോഷ പരിപാടികള്‍
May 12, 2017 5:03 am

ന്യുഡല്‍ഹി:എന്‍ഡിഎ സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷിക പരിപാടിക്കായി കോടികള്‍ ചിലവാക്കി വിപുലമായ ആഘോഷ പരിപാടികള്‍ ഒരുക്കാന്‍ ബിജെപി. 16 മുതല്‍ ജൂണ്‍,,,

മ​ഹാ​ത്​​മ ഗാ​ന്ധി​യു​ടെ ചെ​റു​മ​ക​ൻ ഗോ​പാ​ൽ​കൃ​ഷ്​​ണ ഗാ​ന്ധി സം​യു​ക്​​ത പ്ര​തി​പ​ക്ഷ സ്​​ഥാ​നാ​ർ​ഥി​യാ​കാ​ൻ സാ​ധ്യ​ത
May 12, 2017 4:52 am

ന്യൂഡല്‍ഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ മഹാത്മ ഗാന്ധിയുടെ ചെറുമകന്‍ ഗോപാല്‍കൃഷ്ണ ഗാന്ധി സംയുക്ത പ്രതിപക്ഷ സ്ഥാനാര്‍ഥിയാകാന്‍ സാധ്യത. ബി.ജെ.പി സ്ഥാനാര്‍ഥിക്കെതിരെ പൊതുസ്ഥാനാര്‍ഥിയെ,,,

Page 558 of 731 1 556 557 558 559 560 731
Top