കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഇനി രമ്യ കൈകാര്യം ചെയ്യും.തീരുമാനം രാഹുലിന്റേത്
May 11, 2017 10:21 pm

ന്യൂഡല്‍ഹി: സമൂഹമാധ്യമങ്ങളില്‍ കോണ്‍ഗ്രസിന്റെ സാന്നിധ്യം ശക്തമാക്കാനുള്ള ദൗത്യം ഇനി നടി രമ്യക്ക്. കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ ടീമിന്റെ ചുമതലയാണ് പാര്‍ട്ടി,,,

എടിഎം സര്‍വ്വീസുകള്‍ക്ക് ചാര്‍ജ്ജ് ഈടാക്കാനുള്ള തീരുമാനം എസ്ബിഐ പിന്‍വലിക്കുന്നു; തെറ്റായ ഉത്തരവാണ് പുറത്ത് വന്നതെന്ന് വിശദീകരണം
May 11, 2017 3:50 pm

മുംബൈ: എടിഎം ഇടപാടുകള്‍ക്ക് സര്‍വീസ് ചാര്‍ജ്ജ് ഈടാക്കാനുള്ള തീരുമാനം പിന്‍വലിക്കുമെന്ന് എസ്ബിഐ. തീരുമാനം വിവാദമായ സാഹചര്യത്തിലാണ് എസ്ബിഐ പിന്മാറ്റം .,,,

400 പത്രങ്ങളില്‍ ഒന്നാം പേജ് പരസ്യം; 10കോടി മെസേജുകള്‍; മൂന്നാം വാര്‍ഷികം ആഘോഷിക്കാന്‍ മോഡി സര്‍ക്കാര്‍ മുടക്കുന്നത് കോടികള്‍
May 11, 2017 3:47 pm

എന്‍ഡിഎ സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികത്തിന് കോടികള്‍ മുടക്കി വിപുലമായ ആഘോഷ പരിപാടികള്‍ ഒരുക്കാന്‍ ബിജെപി. മെയ് 16 മുതല്‍ ജൂണ്‍,,,

ഭീകരര്‍ കൊലപ്പെടുത്തിയ സൈനികന്റെ സംസ്‌കാര ചടങ്ങുകള്‍ക്കിടെ കല്ലേറ്
May 11, 2017 1:27 pm

ന്യൂഡല്‍ഹി: വിവാഹച്ചടങ്ങിൽ പങ്കെടുക്കുന്നതിനിടെ ഭീകരർ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സൈനിക ഉദ്യോഗസ്ഥൻ ലഫ്റ്റനന്റ് ഉമർ ഫയാസിന്റെ സംസ്‌കാര ചടങ്ങുകൾക്കിടെ ജനക്കൂട്ടത്തിന്റെ കല്ലേറ്.,,,

ഐഎസിനായി ‘മെസേജ് ടു കേരള’ വാട്‌സാപ്പ് ഗ്രൂപ്പ്: പ്രചാരണം നടത്തുന്നത് മലയാളിയെന്ന് എന്‍ഐഎ
May 11, 2017 1:14 pm

രാജ്യാന്തര ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിനായി വാട്‌സാപ്പും, ഫെയ്‌സ്ബുക്കും അടക്കമുളള സമൂഹമാധ്യമങ്ങളില്‍ മലയാളത്തില്‍ പ്രചാരണം നടത്തുന്നത് കാസര്‍കോട് നിന്നും കാണാതായവരില്‍ ഉള്‍പ്പെട്ട,,,

ജസ്റ്റിസ് കര്‍ണ്ണന്‍ ഇന്ത്യ വിട്ടെന്ന് അടുത്ത സഹായി; തിരിച്ചു വരവ് രാഷ്ട്രപതിയെ കാണാന്‍ അനുമതി ലഭിച്ചാല്‍ മാത്രം
May 11, 2017 12:55 pm

ചെന്നൈ: കോടതിയലക്ഷ്യ കേസില്‍ സുപ്രീം കോടതി ആറ് മാസത്തെ തടവ് ശിക്ഷിച്ച ജസ്റ്റിസ് കര്‍ണന്‍ ഇന്ത്യന്‍ അതിര്‍ത്തി കടന്നതായി അദ്ദേഹത്തിന്റെ,,,

നോട്ട് നിരോധനത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതെ റിസര്‍വ് ബാങ്ക്; രഹസ്യങ്ങള്‍ നല്‍കുന്നത് രാജ്യത്തിന്റെ സാമ്പത്തിക നയ തീരുമാനങ്ങളെ ബാധിക്കും
May 11, 2017 12:09 pm

നോട്ട് അസാധുവാക്കിയതുമായി ബന്ധപ്പെട്ട് വിവരാവകാശ നിയമ പ്രകാരം ചോദിച്ച ചോദ്യങ്ങല്‍ക്ക് മറുപടി നല്‍കാനാവില്ലെന്ന് ആര്‍ബിഐ. ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ നിരോധിച്ചതുമായി,,,

പുതുച്ചേരിയില്‍ പതിനേഴുകാരന്റെ തലയറുത്ത് പൊലീസ് സ്റ്റേഷന് മുന്നില്‍ ഉപേക്ഷിച്ചു; സുഹൃത് അറസ്റ്റിൽ
May 11, 2017 11:35 am

ചെന്നൈ: പുതുച്ചേരിയില്‍ പതിനേഴുകാരനെ കൊന്നശേഷം തലയറുത്ത് പൊലീസ് സ്റ്റേഷനു മുന്നില്‍ ഉപേക്ഷിച്ചു. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് കവറിലിട്ട തല പൊലീസ്,,,

കശ്മീർ അതിർത്തിയിൽ പാക്ക് ആക്രമണം; ഒരു സ്ത്രീ കൊല്ലപ്പെട്ടു
May 11, 2017 10:16 am

ശ്രീനഗർ ∙ ജമ്മു കശ്മീർ അതിർത്തിയിൽ പാക്കിസ്ഥാൻ ആക്രമണം. നൗഷേരാ മേഖലയിൽ പാക്കിസ്ഥാൻ നടത്തിയ വെടിവയ്പ്പിൽ ഒരു സ്ത്രീ കൊല്ലപ്പെടുകയും,,,

ജസ്റ്റിസ് കര്‍ണ്ണന്‍ എന്നും വിവാദങ്ങളുടെ തോഴന്‍; അംബേദ്കര്‍ തന്റെ പിതാവാണെന്ന് സങ്കല്‍പിക്കുന്ന വ്യക്തി; ആര്‍ക്ക് മുന്നിലും കീഴടങ്ങാത്ത പോരാളി
May 11, 2017 10:13 am

ചെന്നൈ: ജസ്റ്റിസ് കര്‍ണ്ണനെ അറസ്റ്റ് ചെയ്യാനാകാതെ പൊലീസ്. കര്‍ണ്ണന്‍ ഒളിവില്‍ പോയെന്നാണ് പൊലീസിന്റെ നിഗമനം. എന്നാല്‍ ദലിതനായതിനാല്‍ കര്‍ണനെ വേട്ടയാടുകയാണെന്നാരോപിച്ച്,,,

മുത്തലാഖ് കേസ്: സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ വാദം ഇന്നുമുതൽ
May 11, 2017 9:59 am

ന്യൂഡല്‍ഹി: സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് ഇന്ന് മുതല്‍ മുത്തലാഖ് കേസില്‍ വാദം കേള്‍ക്കും. സുപ്രീം കോടതിക്ക് അവധിയാണെങ്കിലും നേരത്തേ,,,

കനത്ത മഴയില്‍ വിവാഹ ഹാളിലെ ചുമരിടിഞ്ഞുവീണു; 23 പേര്‍ മരിച്ചു; 28 പേര്‍ക്ക് പരിക്ക്
May 11, 2017 9:51 am

ജയ്പൂർ: രാജസ്ഥാനിൽ വിവാഹ ഹാളിലെ ചുമരിടിഞ്ഞു വീണ് 23 പേർ മരിച്ചു. 28 പേർക്ക് പരിക്കേറ്റു. ഭാരത്പൂർ ജില്ലയിൽ ബുധനാഴ്ച,,,

Page 559 of 731 1 557 558 559 560 561 731
Top