ചെന്നൈ: കോടതിയലക്ഷ്യ കേസില്‍പ്പെട്ട കൊല്‍ക്കത്ത ഹൈകോടതി ജഡ്ജി സി.എസ്. കര്‍ണന്‍ ആന്ധ്രയിലേക്ക് കടന്നതായി റിപ്പോര്‍ട്ട്. ആന്ധ്രയിലെ തിരുപ്പതിക്ക് സമീപമുള്ള കാളഹട്ടിയിലേക്കാണ്,,,
ചെന്നൈ: ജസ്റ്റിസ് കര്‍ണ്ണനെ അറസ്റ്റ് ച്യൊനുള്ള നടപടികളുമായി ബംഗാള്‍ പോലീസ്. സുപ്രീംകോടതി ശിക്ഷ വിധിക്കുന്നതിന് ഏതാനും മണിക്കൂറുകള്‍ക്കു മുമ്പ് ബംഗാളില്‍,,,
ഹൈദരാബാദ്: ആന്ധ്രാപ്രദേശ് നഗരവികസന മന്ത്രി പി നാരായണയുടെ മകന്‍ നിഷിദ് നാരായണ (22) ഹൈദരാബാദില്‍ നടന്ന വാഹനാപകടത്തില്‍ മരിച്ചു. ബുധനാഴ്ച,,,
ഞാൻ കാരണം എന്റെ മക്കൾ ആരുടെ മുന്നിലും നാണം കെടരുത്,ഞാന്‍ ചെയ്യുന്ന ജോലി എന്താണെന്ന് മക്കളോട് ഒരിക്കല്‍ പോലും പറഞ്ഞിരുന്നില്ല.തന്റെ,,,
സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍ നയന പൂജരിയെ പീഡിപ്പിച്ച കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതികള്‍ക്ക് വധശിക്ഷ. പൂനെ ശിവാജി നഗര്‍ കോടതിയാണ് പ്രതികളായ മൂന്ന്,,,
ന്യൂഡല്‍ഹി: ഇന്ത്യന്‍ നാവികസേന ഉദ്യോഗസ്ഥനായിരുന്ന കുല്‍ഭൂഷന്‍ ജാദവിെന്‍റ വധശിക്ഷക്ക് സ്റ്റേ. അന്താരാഷ്ട്ര നീതിന്യായ കോടതിയാണ് വധശിക്ഷക്ക് സ്റ്റേ അനുവദിച്ചത്. കുല്‍ഭൂഷന്‍,,,
ചെന്നൈ :മണ്ണാര്‍കുടി മാഫിയ എന്നാണ് ശശികലയും കുടുംബക്കാരും അറിയപ്പെട്ടിരുന്നത്. എന്നാല്‍ ശശികല ശരിക്കും മണ്ണാര്‍കുടിക്കാരി ആയിരുന്നോ? തിരുത്തുറൈപൂണ്ടിക്കാരായ വിവേകാനന്ദന്റേയും കൃഷ്ണവേണിയുടേയും,,,
ഇന്ത്യയിലെ മുസ്‌ലിംകളുടെ ഡിഎന്‍എ ഹിന്ദുക്കളുടേതാണെന്നും അവര്‍ ടിപ്പു സുല്‍ത്താനെപ്പോലുള്ള ഭരണാധികാരികളുടെ നിര്‍ബന്ധത്തിന് വഴങ്ങി ഇസ്‌ലാം മതം സ്വീകരിക്കാന്‍ നിര്‍ബന്ധിതരാകുകയായിരുന്നുവെന്നും വിശ്വഹിന്ദു,,,
ന്യൂഡല്‍ഹി: ജോലി സ്ഥലത്തു സ്ത്രീകള്‍ നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് സഹപ്രവര്‍ത്തകരില്‍നിന്നുള്ള ലൈംഗികാതിക്രമങ്ങള്‍. മേലുദ്യോഗസ്ഥരുടെ ഭാഗത്തുനിന്നടക്കം ഉണ്ടാകാറുള്ള ഇത്തരം ഞെരമ്പു രോഗങ്ങള്‍,,,
ന്യൂഡല്‍ഹി: വോട്ടിംങ് മെഷീനിന്റെ തിരിമറി പരസ്യമായി പ്രദര്‍ശിപ്പിച്ച് എംഎല്‍എ ഡല്‍ഹി നിയമസഭയില്‍. ആംആദ്മി എംഎല്‍എ സൗരഭ് ഭരദ്വാജാണ് ഇ.വി.എം അട്ടിമറി,,,
ന്യൂഡല്‍ഹി: പാകിസ്ഥാന്‍ സൈനികരുടെ തലയറുക്കുന്നവര്‍ക്ക് ഇനാം പ്രഖ്യാപിച്ച് മുസ്ലിം സംഘടന രംഗത്ത്. അഞ്ച് കോടി രൂപയാണ് പാരിതോഷികമായി പ്രഖ്യാപിച്ചിരിക്കുന്നത്. മുസ്ലിം,,,
ദില്ലി:കോടതിയലക്ഷ്യകേസില്‍ ജസ്റ്റിസ് സിഎസ് കര്‍ണ്ണന് ആറ് മാസം തടവ്. ചൊവ്വാഴ്ച സുപ്രീം കോടതിയാണ് കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി സിഎസ് കര്‍ണ്ണന്,,,