രാജ്യത്ത് ഒരു വ്യക്തിയെയും കൊവിഡ് വാക്സിന്‍ കുത്തി വയ്ക്കാന്‍ നിര്‍ബന്ധിക്കരുതെന്ന് സുപ്രീം കോടതി.
May 2, 2022 2:15 pm

രാജ്യത്ത് ഒരു വ്യക്തിയെയും കൊവിഡ് വാക്സിന്‍ കുത്തി വയ്ക്കാന്‍ നിര്‍ബന്ധിക്കരുതെന്ന് സുപ്രീം കോടതി. നിര്‍ബന്ധിത വാക്സിനേഷന്‍ പാടില്ലെന്നും പൊതു താത്പര്യം,,,

വിജയ് ബാബുവിനെതിരെ വീണ്ടും പരാതി!!കാ​റി​ല്‍ വ​ച്ച് ഓ​റ​ല്‍ സെ​ക്‌​സി​ന് നി​ര്‍​ബ​ന്ധി​ച്ചു ! മ​ദ്യം ന​ല്‍​കി ബോ​ധം ക​ള​ഞ്ഞ് ആ​ര്‍​ത്ത​വ​ദി​ന​ങ്ങ​ളി​ല​ട​ക്കം ബ​ലാ​ല്‍​സം​ഗം ചെ​യ്തു. വി​ജ​യ് ബാ​ബു​വി​നെ​തി​രെ കടുത്ത ആരോപണം
April 28, 2022 3:54 am

കൊച്ചി: ബലാത്സംഗ കേസിലെ ഇരയുടെ പേര് വെളിപ്പെടുത്തിയ സംഭവം. വിജയ് ബാബുവിനെതിരെ രണ്ടാമത്തെ കേസ് രജിസ്റ്റർ ചെയ്തു. പരാതിക്കാരിയായ കോഴിക്കോട്,,,

ചെകുത്താന് പോലും കോൺഗ്രസിനെ രക്ഷിക്കാനാവില്ല ! പ്രശാന്ത് കിഷോർ കോൺഗ്രസുമായി വഴി പിരിഞ്ഞു
April 26, 2022 7:07 pm

ന്യൂഡല്‍ഹി: കോൺഗ്രസ് പാര്‍ട്ടിയില്‍ ചേരാനുള്ള കോണ്‍ഗ്രസ് ആവശ്യത്തെ താന്‍ നിരസിച്ചതായി തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. വരുന്ന തെരഞ്ഞെടുപ്പിനെ നേരിടുന്നതിനായി,,,

കെ.വി. തോമസിന് എഐസിസിയുടെ കാരണം കാണിക്കൽ നോട്ടീസ്. വിലക്ക് ലംഘിച്ച് പാർട്ടി കോൺഗ്രസിൽ പങ്കെടുത്തതിൽ നടപടി
April 11, 2022 3:29 pm

ന്യുഡൽഹി:കെ വി തോമസിന് കാരണം കാണിക്കൽ നോട്ടിസ് നൽകി ഹൈക്കമാൻഡ്. അച്ചടക്കലംഘനം ചൂണ്ടിക്കാട്ടി നൽകിയിരിക്കുന്ന നോട്ടീസിന് ഒരാഴ്ചയ്ക്ക് അകം മറുപടി,,,

ന്യുനപക്ഷങ്ങൾ കൂട്ടത്തോടെ ബിജെപിയിലേക്ക്.രാജസ്ഥാനും പിടിച്ചെടുക്കും.
April 3, 2022 11:50 am

ന്യുഡൽഹി: ഒന്നര വർഷത്തിന് ശേഷം നടക്കുന്ന രാജസ്ഥാൻ ഭരണവും പിടിച്ചെടുക്കാൻ ബിജെപിയ്‌ നീക്കം ശക്തമായി .വിള്ളൽ ഉള്ള വോട്ടുബാങ്കുകൾ ഉറപ്പിച്ച്,,,

ബി.ജെ.പി പരിഗണിക്കുന്ന രാഷ്ട്രപതി സ്ഥാനാര്‍ഥികളുടെ ലിസ്റ്റിൽ ആരിഫ് മുഹമ്മദ് ഖാനും.രാംനാഥ് കോവിന്ദിന്റെ കാലാവധി ജൂലൈയില്‍ അവസാനിക്കും
April 1, 2022 1:52 am

ന്യൂദല്‍ഹി:അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ മിന്നുന്ന വിജയം നേടിയ ബിജെപി രാഷ്ട്രപതി തെരഞ്ഞെടുപ്പിനെ കുറിച്ചുള്ള പ്രാഥമിക ചര്‍ച്ചകള്‍ ആരംഭിച്ചു. ബി.ജെ.പി,,,

അനീഷ് കൊയ്യോടാന്‍ കോറോത്തിനെ കണ്ടെത്തിയില്ല;റോയിട്ടേഴ്‌സിലെ മലയാളി മാധ്യമ പ്രവര്‍ത്തകയുടെ മരണം,അന്വോഷണം പ്രതിസന്ധിയിൽ
March 29, 2022 12:33 pm

ബെംഗളൂരു: റോയിട്ടേഴ്‌സിലെ മലയാളി മാധ്യമപ്രവര്‍ത്തക തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ കേസ് അന്വോഷണം അനിശ്ചിതത്ത്വത്തിൽ . കാസര്‍ഗോഡ് വിദ്യാനഗര്‍ ചാല,,,

പാർലമെന്റ് മാർച്ചിനിടെ യുഡിഎഫ് എംപിമാർക്ക് മർദനം.ഹൈബി ഈഡൻ എംപിയുടെ മുഖത്തടിച്ച് ഡൽഹി പോലീസ്.അതിക്രമം സഭയിലുയർത്തി എംപിമാർ, എഴുതി നൽകാൻ ആവശ്യപ്പെട്ട് സ്പീക്കർ.
March 24, 2022 12:42 pm

ദില്ലി : സിൽവർ ലൈൻ വിഷയത്തിൽ പാർലമെന്റ് മാർച്ചിനിടെ യു ഡി എഫ് എംപിമാർക്ക് മർദനം. വിജയ് ചൗക്കിൽ പ്രതിഷേധിക്കുകയായിരുന്നു,,,

കൊവിഡ് പ്രതിരോധത്തില്‍ വീഴ്ച പാടില്ലെന്ന മുന്നറിയിപ്പുമായി കേന്ദ്രം
March 18, 2022 4:01 pm

കൊവിഡ് പ്രതിരോധത്തില്‍ വീഴ്ച പാടില്ലെന്ന് കേന്ദ്ര മുന്നറിയിപ്പ്. ടെസ്റ്റ്-ട്രാക്ക്-ട്രീറ്റ്-വാക്‌സിനേഷന്‍-കൊവിഡ് പ്രോട്ടോകോള്‍ എന്നീ 5 കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.,,,

കാശ്മീര്‍ ഫയല്‍സ് സംവിധായകന്‍ വിവേക് ​​അഗ്നിഹോത്രിക്ക് കേന്ദ്രം വൈ കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തി
March 18, 2022 3:47 pm

ദി കശ്മീര്‍ ഫയല്‍സ്’ ഡയറക്ടര്‍ വിവേക് ​​അഗ്നിഹോത്രിക്ക് കേന്ദ്രം വൈ കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തി. സിനിമയുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ വര്‍ധിച്ചുവരുന്ന,,,

ഹര്‍ഭജന്‍ രാജ്യസഭയിലേയ്ക്ക്,ആംആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥിയാകും
March 17, 2022 4:37 pm

മുന് ഇന്ത്യന് ക്രിക്കറ്റ് താരം ഹര്ഭജന്സിങ്ങ് രാജ്യസഭാ തെരഞ്ഞെടുപ്പില് ആംആദ്മി പാര്ട്ടി സ്ഥാനാര്ഥിയാകും. കോണ്ഗ്രസ് നേതാവ് നവജ്യോത് സിങ്ങ് സിദ്ധുവിനൊപ്പം,,,

ജ​നാ​ധി​പ​ത്യ​ത്തെ ത​ക​ര്‍​ക്കാ​ന്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളെ ദു​രു​പ​യോ​ഗ​പ്പെ​ടു​ത്തുന്നു ; സോണിയ ഗാന്ധി
March 16, 2022 3:32 pm

ജ​നാ​ധി​പ​ത്യ​ത്തെ ത​ക​ര്‍​ക്കാ​ന്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളെ ദു​രു​പ​യോ​ഗ​പ്പെ​ടു​ത്തു​ക​യാ​ണെ​ന്ന് കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി. ഇ​ന്ത്യ​യി​ല്‍ രാഷ്‌ട്രീയ ആ​ഖ്യാ​ന​ങ്ങ​ള്‍ ച​മ​യ്ക്കാ​ന്‍ ഫേ​സ്ബു​ക്കും ട്വി​റ്റ​റും പോ​ലു​ള്ള,,,

Page 85 of 731 1 83 84 85 86 87 731
Top