കല്യാണം കഴിക്കാന്‍ വധുവില്ല; പങ്കാളിയെ വേണമെന്ന് ആവശ്യപ്പെട്ട് മാര്‍ച്ചുമായി യുവാക്കള്‍
December 22, 2022 12:19 pm
സമൂഹത്തിലെ സ്ത്രീ പുരുഷാനുപാതം കുറഞ്ഞതിനാല്‍ വിവാഹം കഴിക്കാന്‍ പങ്കാളികളെ ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി പ്രതിഷേധ മാര്‍ച്ചുമായി മഹാരാഷ്ട്രയിലെ അവിവാഹിതരായ പുരുഷന്മാര്‍. ബ്രൈഡ്ഗ്രൂം,,,
നാലായി രാജ്യത്ത് പുതിയ ഒമിക്രോൺ വകഭേദ കേസുകൾ; വർധിച്ചാൽ നിയന്ത്രണങ്ങൾ
December 22, 2022 6:58 am
ഒമിക്രോണിന്റെ പുതിയ വകഭേദം സ്ഥിരീകരിച്ചതോടെ രാജ്യം അതീവ ജാഗ്രതയിൽ. വിമാനത്താവളങ്ങളിൽ പരിശോധന ആരംഭിച്ച പ്രതിരോധം ശക്തമാക്കി. കൂടുതൽ കേസുകൾ സ്ഥിരീകരിച്ചാൽ,,,
തിരക്കേറിയ സ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കണം; നിര്‍ദേശവുമായി ആരോഗ്യമന്ത്രാലയം
December 21, 2022 5:57 pm
രാജ്യത്ത് കൊവിഡ് വ്യാപനം വീണ്ടും കൂടുന്നുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. വൈറസ് പടരാതിരിക്കാന്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. പൊതുജനങ്ങള്‍ തിരക്കേറിയ സ്ഥലങ്ങളില്‍,,,
പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം; വിവാഹം കഴിഞ്ഞെന്ന് പെൺകുട്ടി
December 21, 2022 1:33 pm
പിതാവിനൊപ്പം കാറിൽ സഞ്ചരിക്കുകയായിരുന്ന മകളെ നാലംഗസംഘം തട്ടിക്കൊണ്ട് പോയ സംഭവത്തിൽ വഴിത്തിരിവ്. തന്നെ ആരും തട്ടിക്കൊണ്ട് പോയതല്ലെന്നും വിവാഹം കഴിഞ്ഞെന്നും,,,
ദിവസവേതന തൊഴിലാളികളുടെ ആത്മഹത്യാ നിരക്ക് മൂന്ന് മടങ്ങ് വർദ്ധനയെന്ന് ആഭ്യന്തര മന്ത്രാലയം
December 21, 2022 12:47 pm
2014 മുതൽ 2021 വരെയുള്ള കാലയളവിൽ ദിവസ വേതന തൊഴിലാളികളുടെ ആത്മഹത്യകൾ ഏകദേശം മൂന്നിരട്ടി വർധിച്ചതായി ആഭ്യന്തര മന്ത്രാലയം ലോക്സഭയെ,,,
പാര്‍ലമെന്റിലേക്ക് ശശി തരൂർ എത്തിയത് വീൽ ചെയറിൽ
December 21, 2022 7:21 am
വീല്‍ചെയറില്‍ പാര്‍ലമെന്റ് സമ്മേളനത്തിന് എത്തി കോണ്‍ഗ്രസ് എംപി ശശി തരൂര്‍. കഴിഞ്ഞ ആഴ്ച പാര്‍ലമെന്റില്‍ വെച്ച് അദ്ദേഹത്തിന്റെ കാലുളുക്കിയിരുന്നു. പടികള്‍,,,
ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങള്‍ പാലിച്ചില്ല; പതഞ്ജലിയ്ക്ക് നേപ്പാളില്‍ നിരോധനം
December 21, 2022 6:56 am
ലോകാരോഗ്യസംഘടനയുടെ മരുന്ന് ഉത്പാദന മാനദണ്ഡങ്ങള്‍ ലംഘിച്ചുവെന്ന് ആരോപിച്ച് 16 ഇന്ത്യന്‍ ഫാര്‍മ കമ്പനികളെ കരിമ്പട്ടികയില്‍പ്പെടുത്തി നേപ്പാള്‍. ഡിസംബര്‍ 18ന് പുറത്തിറക്കിയ,,,
മെസി അസമിലാണ് ജനിച്ചതെന്ന് കോൺഗ്രസ് എംപി അബ്ദുൾ ഖാലിഖ്; പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ
December 20, 2022 12:13 pm
ഫിഫ ലോകകപ്പില്‍ ഇന്ത്യ പങ്കെടുത്തില്ല എങ്കിലും രാജ്യത്തും ആവേശത്തിന് ഒട്ടും കുറവില്ലായിരുന്നു. വിവിധ രാജ്യങ്ങള്‍ക്ക് പിന്തുണ നല്‍കുന്ന ആരാധകരെ രാജ്യത്തിന്‍റെ,,,
അശ്ലീല വീഡിയോ വൈറലായി; പെണ്‍കുട്ടി ആത്മഹത്യ ചെയ്തു
December 20, 2022 12:06 pm
ഗാസിയാബാദിൽ പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിനിയുടെ ആത്മഹത്യ വന്‍ പ്രതിഷേധത്തിന് വഴി തെളിച്ചിരിയ്ക്കുകയാണ്. പെണ്‍കുട്ടിയെ ആത്മഹത്യയിലേയ്ക്ക് നയിച്ച യുവാവിനെതിരെ കര്‍ശന നടപടി,,,
രാഹുല്‍ ഗാന്ധി അമേഠിയില്‍ മത്സരിക്കുമെന്ന വാര്‍ത്തയെ പരിഹസിച്ച് സ്മൃതി ഇറാനി; പേടിച്ച് മറ്റേതെങ്കിലും ഒരു സീറ്റിലേക്ക് പറക്കുമോ?
December 20, 2022 7:13 am
2024ല്‍ രാഹുല്‍ ഗാന്ധി അമേഠിയില്‍ മത്സരിക്കുമെന്ന് അജയ് റായ് പറഞ്ഞതിന് തൊട്ടുപിന്നാലെ രാഹുലിനെതിരെ രൂക്ഷ പരിഹാസവുമായി സ്മൃതി ഇറാനി. അമേഠിയില്‍,,,
നാലാം ക്ലാസുകാരനെ മര്‍ദിച്ച് അവശനാക്കി; ഒന്നാം നിലയില്‍ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തി അധ്യാപകന്‍
December 20, 2022 7:07 am
സ്‌കൂളിന്റെ ഒന്നാം നിലയിലെ ബാല്‍ക്കണിയില്‍ നിന്ന് അധ്യാപകന്‍ തള്ളിയിട്ടതിനെത്തുടര്‍ന്ന് വിദ്യാര്‍ത്ഥി മരിച്ചു. ഹഗ്ലി ഗ്രാമത്തിലെ ആദര്‍ശ് സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപകനായ,,,
പിഞ്ചുകുഞ്ഞുമായി നിയമസഭാ സമ്മേളനത്തിനെത്തി എംഎൽഎ; ജനങ്ങളോടുള്ള ഉത്തരവാദിത്വം പ്രധാനo
December 20, 2022 6:55 am
രണ്ടരമാസം പ്രായമുള്ള കുഞ്ഞുമായാണ് എം എൽ എ കൂടിയായ അമ്മ നിയമസഭാ സമ്മേളനത്തിനെത്തിയത്. എൻ സി പി പ്രതിനിധിയായ നാസിക്കിൽ,,,
Page 87 of 747Previous
1
…
85
86
87
88
89
…
747
Next