മോഷണം പഞ്ച നക്ഷത്ര ഹോട്ടലുകളിൽ; ഫൈവ് സ്റ്റാർ കള്ളൻ പിടിയിൽ

 പഞ്ച നക്ഷത്ര ഹോട്ടലുകളിൽ മോഷണം നടത്തുന്ന കള്ളൻ പിടിയിൽ. തമിഴ്നാട് സ്വദേശി വിൻസെൻറ് ജോണിനെയാണ് പോലീസ് കൊല്ലത്ത് നിന്ന് കസ്റ്റഡിയിലെടുത്തത് . കൻറോൺമെൻറ് പോലീസാണ് പ്രതിയെ പിടികൂടിയത്.

സൗത്ത് പാർക്ക് ഹോട്ടലിൽ മോഷണം നടത്തിയതിനാണ് പിടിയിലായത്. പഞ്ചനക്ഷത്ര ഹോട്ടലുകളിൽ മുറിയെടുത്ത് താമസിച്ച് മോഷണം നടത്തുന്നതാണ് ഇയാളുടെ പതിവ് രീതി. പ്രതിക്ക് 11 കള്ളപേരുകളുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രാജ്യമൊട്ടാകെ 200 ഓളം കേസുകൾ ഇയാൾക്കെതിരെയുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.

Top