ഹവാല ഇടപാടുകാരനില്‍ നിന്ന് പണം തട്ടി; മുംബൈയില്‍ മൂന്നു പോലീസുകാര്‍ തെറിച്ചു
February 20, 2022 1:20 pm

മുംബൈ: ഹവാല ഇടപാടുകാരെ ഭീഷണിപ്പെടുത്തി പണം തട്ടിയ മൂന്നു പോലീസ് ഉദ്യോഗസ്ഥരെ മുംബൈ പോലീസ് സസ്‌പെന്‍ഡ് ചെയ്തു. കേസില്‍ എല്‍.ടി.,,,

ആര്‍എസ്എസുകാരനായ ഗവര്‍ണര്‍ക്ക് കുടപിടിക്കുന്ന മുഖ്യമന്ത്രിയായി പിണറായി മാറരുത്. ഗവര്‍ണറുടെ അനാവശ്യ നിര്‍ദേശങ്ങള്‍ തള്ളാനുള്ള ഗഡ്സ് വേണമെന്നും മുരളീധരൻ
February 20, 2022 11:42 am

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ എം.പി രംഗത്ത്. ആര്‍എസ്എസുകാരനായ ഗവര്‍ണര്‍ക്ക്,,,

ബിജെപിക്ക് വേണ്ടത് ഹിന്ദു-മുസ്ലിം രാഷ്ട്രീയം, യുപിയിൽ എസ്പി 300 ലധികം സീറ്റുകൾ നേടി വിജയിക്കുമെന്ന് ശിവ്പാല്‍ യാദവ്
February 20, 2022 11:18 am

കാണ്‍പൂർ: ഉത്തർപ്രദേശ് നിയമസഭ തിരഞ്ഞെടുപ്പില്‍ എസ്പി സഖ്യത്തിന്റെ വിജയം ഉറപ്പെന്ന് ശിവപാൽ സിംഗ് യാദവ്. സമാജ്‌വാദി പാർട്ടി തലവൻ അഖിലേഷ്,,,

യു.പിയില്‍ മൂന്നാം ഘട്ടം; പഞ്ചാബും ഇന്ന് ബൂത്തിലേക്ക്
February 20, 2022 10:31 am

ന്യൂഡല്‍ഹി: പഞ്ചാബിലും ഉത്തര്‍പ്രദേശിലെ 59 സീറ്റുകളിലും ഇന്ന് നിയമസഭാ അങ്കം. ഏഴ് ഘട്ടങ്ങളിലായി യു.പിയില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ മൂന്നാം ഘട്ടത്തില്‍,,,

വിവോ വൈ 15 എസ് ഇന്ത്യന്‍ വിപണിയില്‍
February 20, 2022 9:01 am

മുംബൈ: വിവോ വൈ15എസ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. കഴിഞ്ഞ വര്‍ഷം സിംഗപൂരിലാണ് ഈ ഫോണ്‍ ഔദ്യോഗികമായി പുറത്തിറക്കിയത്. എന്നാല്‍ ഇപ്പോഴാണ്,,,

യുപിയിൽ ഇന്ന് മൂന്നാംഘട്ട വോട്ടെടുപ്പ്. മൂന്നാം ഘട്ടത്തിലെ മണ്ഡലങ്ങൾ എസ്പിയുടെ ശക്തികേന്ദ്രങ്ങൾ !!
February 20, 2022 8:27 am

ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന ഉത്തര്‍ പ്രദേശ് തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ട വോട്ടെടുപ്പ് ഇന്ന്. 16 ജില്ലകളിലെ 59 മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ്,,,

പഞ്ചാബിൽ ജനവിധി ഇന്ന്, വിജയപ്രതീക്ഷയിൽ കോൺഗ്രസ്, പിടിച്ചടക്കാൻ ആംആദ്മി
February 20, 2022 8:02 am

പഞ്ചാബില്‍ നിയമസഭാ തിരഞ്ഞെടുപ്പ് ഇന്ന്. 117 മണ്ഡലങ്ങളില്‍ ഒറ്റഘട്ടമായാണ് വോട്ടെടുപ്പ് നടക്കുക. 1304 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. പഞ്ചാബിൽ ഭരണകക്ഷിയായ,,,

തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ നാടകീയ സംഭവങ്ങള്‍; പഞ്ചാബ് മുഖ്യമന്ത്രിയുള്‍പ്പടെയുള്ളവരുടെ സ്വത്ത് വിവരങ്ങള്‍ പുറത്തുവിട്ടു
February 19, 2022 4:37 pm

നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത്ത് സിങ്ങ് ചന്നി ഉള്‍പ്പെടെയുള്ള നേതാക്കളുടെ സ്വത്ത് വിവരങ്ങള്‍,,,

മൂത്ത മകള്‍ പ്രണയിച്ച് വിവാഹം കഴിച്ചു; ഭാര്യയെയും മക്കളെയും കൊന്ന് ഹോട്ടലുടമ ജീവനൊടുക്കി
February 19, 2022 12:57 pm

ചെന്നൈ: മൂത്ത മകള്‍ പ്രണയിച്ച് വിവാഹം കഴിച്ചതില്‍ മനോവിഷമത്തിലായിരുന്ന ഹോട്ടലുടമ ഭാര്യയെയും ഇളയ രണ്ടു പെണ്‍മക്കളെയും അമ്മിക്കല്ലുകൊണ്ട് ഇടിച്ച് കൊന്ന,,,

ബിഹാറില്‍ നിര്‍ത്തിയിട്ട ട്രെയിനില്‍ തീപിടുത്തം
February 19, 2022 12:08 pm

ബിഹാര്‍: മധുബനിയില്‍ ട്രെയിനില്‍ തീപിടുത്തം. സ്റ്റേഷനില്‍ നിര്‍ത്തിയിട്ട ട്രെയിനിലാണ് രാത്രി തീ പിടിച്ചത്. തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. ജയ്നഗറില്‍,,,

ചിത്ര രാമകൃഷ്ണനെ സി.ബി.ഐ. ചോദ്യം ചെയ്തു
February 19, 2022 6:35 am

ന്യൂഡല്‍ഹി: നാഷനല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് (എന്‍.എസ്.ഇ) മാനേജിങ് ഡയറക്ടറും സി.ഇ.ഒയുമായിരുന്ന ചിത്ര രാമകൃഷ്ണനെ സി.ബി.ഐ. ചോദ്യം ചെയ്തു. ചിത്ര രാമകൃഷ്ണന്‍,,,,

ഹിജാബ് ഇസ്ലാമില്‍ അനിവാര്യമല്ലെന്ന് കര്‍ണാടക സര്‍ക്കാര്‍; തിങ്കളാഴ്ചയും വാദം തുടരും
February 19, 2022 6:15 am

ബംഗളുരു: ഹിജാബ് ധരിക്കുന്നത് ഇസ്ലാമില്‍ ഒഴിച്ചുകൂടാനാകാത്ത മതാചാരമല്ലെന്നു കര്‍ണാടക സര്‍ക്കാര്‍. അതുകൊണ്ടുതന്നെ അതിന്റെ ഉപയോഗം തടയുന്നതു മതസ്വാതന്ത്ര്യം ഉറപ്പുനല്‍കുന്ന ആര്‍ട്ടിക്കിള്‍,,,

Page 91 of 731 1 89 90 91 92 93 731
Top