ഹിജാബ് ധരിച്ചില്ലെങ്കില്‍ പെണ്‍കുട്ടികള്‍ക്ക് പീഡനം !! ; വിവാദ പ്രസ്താവനയുമായി കോണ്‍ഗ്രസ് എംഎല്‍എ
February 14, 2022 9:13 am

ഹിജാബ് വിഷയത്തില്‍ വിവാദ പ്രസ്താവനയുമായി കര്‍ണാടക കോണ്‍ഗ്രസ് എംഎല്‍എ സമീര്‍ അഹമ്മദ്. ഹിജാബ് പെണ്‍കുട്ടികളുടെ സൗന്ദര്യം മറച്ചുവയ്ക്കാനുള്ളതാണെന്ന് എംഎല്‍എ. ഹിജാബ്,,,

ഹിജാബ് വിവാദം: കര്‍ണാടക ഹൈക്കോടതി ഇന്ന് വാദം കേള്‍ക്കും
February 14, 2022 8:23 am

കര്‍ണാടക: ഹിജാബ് നിരോധനത്തിനെതിരായ ഹര്‍ജികളില്‍ കര്‍ണാടക ഹൈക്കോടതി ഇന്ന് വാദം കേള്‍ക്കും. വിവിധ കോളജുകളിലെ വിദ്യാര്‍ഥിനികളാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. അന്തിമ,,,

രാജ്യം കാക്കേണ്ടവര്‍ കള്ളന്‍മാര്‍ !! ഐ.പി.എസുകാരുടെ അഴിമതിയും പെരുമാറ്റവും വിമര്‍ശിച്ച് റിപ്പോര്‍ട്ട് !!
February 14, 2022 8:05 am

ന്യൂഡല്‍ഹി : ഐ.പി.എസുകാരുള്‍പ്പടെയുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ അഴിമതി വര്‍ധിക്കുന്നു. പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. പോലീസ്,,,

രാഹുലിനു വേണ്ടി ജീവനും നല്‍കും: യോഗിക്ക് മറുപടിയുമായി പ്രിയങ്ക ഗാന്ധി
February 14, 2022 7:59 am

ന്യൂഡല്‍ഹി: മൂത്ത സഹോദരനായ രാഹുല്‍ ഗാന്ധിക്കു വേണ്ടി ജീവന്‍ നല്‍കാനും തയാറാണെന്ന് പ്രിയങ്ക ഗാന്ധി വാധ്ര. സഹോദരങ്ങള്‍ക്കിടയില്‍ ഭിന്നത രൂക്ഷമാണെന്ന,,,

ഇന്ത്യ ഇ​തുവ​രെ ക​ണ്ടി​ട്ടു​ള്ള​തി​ൽ​വ​ച്ച് ഏ​റ്റ​വും വ​ലി​യ ബാ​ങ്ക് വാ​യ്പാ തട്ടിപ്പ്!..28 ബാങ്കുകളിലായി 22842 കോടി രൂപയുടെ തട്ടിപ്പ്; എബിജി ഷിപ്പ് യാർഡിനെതിരെ കേസെടുത്ത് സിബിഐ
February 13, 2022 3:22 pm

ന്യൂ​ഡ​ൽ​ഹി: രാ​ജ്യം ഇ​തുവ​രെ ക​ണ്ടി​ട്ടു​ള്ള​തി​ൽ​വ​ച്ച് ഏ​റ്റ​വും വ​ലി​യ ബാ​ങ്ക് വാ​യ്പാ ത​ട്ടി​പ്പുകേ​സി​ലെ പ്ര​തി​ക​ൾ​ക്കെ​തി​രേ കേ​സെ​ടു​ത്ത് സി​ബി​ഐ.എ​ബി​ജി ഷി​പ്‌യാ​ർ​ഡി​ന്‍റെ സി​എം​ഡി ആ​യി​രു​ന്ന,,,

ഗോവ ബിജെപിക്ക് സുരക്ഷിതം.കൂറുമാറ്റം ഭയന്ന് കോണ്‍ഗ്രസും ആം ആദ്മിയും.
February 13, 2022 2:40 pm

പനാജി: ഗോവയിൽ വിജയമുറപ്പിച്ചു എന്ന ആത്മവിശ്വാസത്തിലാണ് ബിജെപി .ഒറ്റയ്ക്ക് ഭൂരിപക്ഷം നേടുമെന്നും ബിജെപിയുടെ വിലയിരുത്തൽ .എന്നാൽ സ്വന്തം സ്ഥാനാർത്ഥികൾ വിജയിച്ചു,,,

ഹിജാബും ധരിച്ച് വിദ്യാര്‍ത്ഥിയെത്തി. വിവാദം ഉണ്ടാക്കാനുള്ള ശ്രമമെന്ന് പ്രിന്‍സിപ്പല്‍, ക്ഷമാപണം നടത്താന്‍ ആവശ്യപ്പെട്ടു, വഴങ്ങാതെ പെണ്‍കുട്ടി !!
February 12, 2022 2:40 pm

ഭോപ്പാല്‍: പര്‍ദയും ഹിജാബും ധരിച്ചതിന് കോളോജില്‍ എത്തിയ മുസ്ലീം വിദ്യാര്‍ത്ഥിയോട് ക്ഷമാപണം നടത്താന്‍ ആവശ്യപ്പെട്ട് കോളേജ് അതോറിറ്റി. സത്നയിലെ ഒരു,,,

വാഹനമോടിക്കുമ്പോള്‍ ഫോണില്‍ സംസാരിക്കാം !!! ഇന്ത്യയില്‍ ഉടന്‍ നിയമവിധേയമാകുമെന്ന് നിതിന്‍ ഗഡ്കരി.
February 12, 2022 2:18 pm

ന്യൂഡല്‍ഹി : വാഹനമോടിക്കുമ്പോള്‍ ഇനി മുതല്‍ ഫോണില്‍ സംസാരിക്കാം. വാഹനമോടിക്കുമ്പോള്‍ ഫോണില്‍ സംസാരിക്കുന്നത് ഇന്ത്യയില്‍ ഉടന്‍ നിയമവിധേയമാകുമെന്ന് കേന്ദ്ര റോഡ്,,,

അധികാരത്തിലെത്തിയാല്‍ ഏകീകൃത സിവില്‍കോഡ് !!, ജനങ്ങള്‍ക്ക് ഒരു നിയമം ബാധകമാക്കുമെന്ന് ബിജെപി. മോദിയും പ്രിയങ്കയും ഇന്ന് ഉത്തരാഖണ്ഡില്‍.
February 12, 2022 12:33 pm

ഉത്തരാഖണ്ഡില്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം അന്തിമഘട്ടത്തിലേക്ക് കടന്നു. ജയിച്ചാല്‍ സംസ്ഥാനത്ത് ഏകീകൃത സിവില്‍കോഡ് നടപ്പാക്കുമെന്ന് ബിജെപി നേതാവും മുഖ്യമന്ത്രിയുമായ പുഷ്‌കര്‍,,,

തീവ്രവാദം പ്രമേയമായ വിഷ്ണു വിശാലിന്റ ‘എഫ്ഐആര്‍’ നെതിരെ പ്രതിഷേധം കടുക്കുന്നു ; മൂന്ന് രാജ്യങ്ങളില്‍ സിനിമയ്ക്ക് വിലക്ക്
February 12, 2022 9:45 am

ഹൈദരാബാദ്: വിഷ്ണു വിശാലിന്റെ തമിഴ് ചിത്രം എഫ് ഐ ആറിനെതിരെ തെലങ്കാനയില്‍ പ്രതിഷേധം ശക്തമാകുന്നു. ഓള്‍ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തേഹാദുല്‍ മുസ്ലിമീന്‍,,,

പ്രതലങ്ങളിലെ വൈറസ് കോവിഡ് പടര്‍ത്തില്ലെന്ന് വിദഗ്ധര്‍
February 12, 2022 9:15 am

ന്യൂഡല്‍ഹി: കോവിഡ് വൈറസിന്റെ ഒമിക്രോണ്‍ വകഭേദങ്ങളെ തടയാന്‍ ഓഫീസിലെയും വീടുകളിലെയും ഫര്‍ണീച്ചറുകളിലെയും മററ്ും സാനിറ്റൈസര്‍ അടിക്കേണ്ടതില്ലെന്ന് വിദഗ്ധര്‍. കോവിഡ് വൈറസുകള്‍,,,

Page 94 of 731 1 92 93 94 95 96 731
Top