ഗര്‍ഭഛിദ്രം സ്ത്രീകളുടെ അവകാശം! സമ്മതമില്ലാതെ ഭര്‍ത്താവ് നടത്തുന്ന ലൈംഗികവേഴ്ച ബലാത്സംഗം.അവിവാഹിതരായ സ്ത്രീകള്‍ക്കും നിയമപരമായ ഗര്‍ഭഛിദ്രത്തിന് അവകാശമുണ്ട് -സുപ്രീംകോടതി
September 29, 2022 2:09 pm
ദില്ലി: സ്ത്രീകളുടെ അവകാശവുമായി ബന്ധപ്പെട്ട് ചരിത്രവിധിയുമായി സുപ്രീംകോടതി. ഗര്‍ഭഛിദ്രം സ്ത്രീകളുടെ അവകാശമാണെന്നും അവിവാഹിതര്‍ക്കും ഗര്‍ഭഛിദ്രത്തിന് അവകാശമുണ്ടെന്നും സുപ്രീം കോടതി പറഞ്ഞു,,,
കലങ്ങി തകരുന്ന കോൺഗ്രസ് !ഗെലോട്ടിനെ കാണാൻ സോണിയ അനുമതി നൽകിയില്ല!അധ്യക്ഷ സ്ഥാനത്തേക്ക് ദിഗ്‍വിജയ സിംഗും മത്സരിച്ചേക്കും.അശോക് ഗെലോട്ടാണോ ശശി തരൂർ ആണോ?’
September 29, 2022 5:14 am
ന്യൂഡൽഹി: വെറും രണ്ട് സംസ്ഥാനത്ത് മാത്രം ഭരണമുള്ള കോൺഗ്രസ് അതും വലിച്ചെറിയുകയാണ് കോൺഗ്രസ് പ്രസിഡന്റ ആകാൻ മുതിർന്ന നേതാക്കൾക്ക് ഒട്ടും,,,
പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചു !8 അനുബന്ധ സംഘടനകൾക്കും നിരോധനം.നടപടി 5 വർഷത്തേക്ക്!
September 28, 2022 12:41 pm
ദില്ലി : പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തനങ്ങള്‍ നിരോധിച്ച് കേന്ദ്രം. 5 വർഷത്തേക്കാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധനം,,,
അശോക് ഗെലോട്ട് വേണ്ട! ഗെലൊട്ടിനെ അധ്യക്ഷനാക്കാനുള്ള നീക്കം സോണിയ കുടുംബം ഉപേക്ഷിക്കുന്നു. രാജസ്ഥാന്‍ പ്രതിസന്ധിയില്‍ ഹൈക്കമാന്റിന് അമര്‍ഷം
September 26, 2022 2:24 pm
ന്യൂഡല്‍ഹി:അശോക് ഗെലോട്ടിനെ കോൺഗ്രസ് അധ്യക്ഷനാക്കാനുള്ള നീക്കത്തിൽ നിന്ന് ഹൈക്കമാൻഡ് പിന്നോട്ട്. രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ ഉടലെടുത്ത പ്രതിസന്ധിയില്‍ ഹൈക്കമാന്റിന് അതൃപ്തി. ഇതേതുടര്‍ന്ന്,,,
കേരളത്തിലെ പ്രമുഖരെ വധിക്കാന്‍ പദ്ധതിയിട്ടു!ഇസ്ലാമിക ഭരണത്തിന് ശ്രമിച്ചു!എൻആർഐ അക്കൗണ്ട് വഴി 120 കോടി ഫണ്ട് ലഭിച്ചു:പോപ്പുലര്‍ ഫ്രണ്ടിനെതിരെ എന്‍ഐഎ
September 24, 2022 11:34 am
കൊച്ചി: പോപ്പുലര്‍ ഫ്രണ്ട് ഇന്ത്യയിൽ ഇസ്ലാമിക ഭരണം നടപ്പാക്കാൻ ശ്രമിച്ചെന്ന് എൻഐഎ. പോപ്പുലർ ഫ്രണ്ട് ഓഫിസിലും പ്രതികളുടെ വീടുകളിലും ഇതിനായി,,,
താലിബാൻ മാതൃക മതമൗലികവാദം പ്രചരിപ്പിക്കുന്ന തെളിവുകൾ റെയിഡിൽ പിടിച്ചെടുത്തു.പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കും
September 23, 2022 2:20 pm
ദില്ലി:താലിബാൻ മാതൃക മതമൗലികവാദം പ്രചരിപ്പിക്കുന്ന തെളിവുകൾ റെയിഡിൽ പിടിച്ചെടുത്തു.പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കും.നിയമനടപടികൾ കേന്ദ്ര സർക്കാർ ആലോചിക്കുമെന്നാണ് പുറത്ത് വരുന്ന സൂചനകൾ,,,
തരൂരിനെ പ്രവർത്തക സമതിൽ എടുക്കും.തരൂർ കോൺഗ്രസിൽ നിന്നും പുറത്ത് പോയാൽ വമ്പൻ തിരിച്ചടിയെന്ന് സോണിയയുടെ വിലയിരുത്തൽ.ജയിച്ചാലും തോറ്റാലും കാത്തിരിക്കുന്നത് സുപ്രധാന സ്ഥാനം
September 23, 2022 1:54 pm
ദില്ലി: കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിൽ ജയിച്ചാലും പരാജയപ്പെട്ടാലും മുതിർന്ന നേതാവ് ശശി തരൂരിന് സുപ്രധാന പദവി ഉറപ്പ് നൽകി സോണിയ,,,
നെഹ്‌റു കുടുംബത്തില്‍ നിന്നും ആരും മത്സരിക്കില്ല.അശോക് ഗെഹ്ലോട്ട് കോൺഗ്രസ് അധ്യക്ഷനാകും.2024 ലെ തിരഞ്ഞെടുപ്പിന് ശേഷം അധികാരം നെഹ്‌റുക്കുടുംബത്തിന് കൈമാറും. സച്ചിന്‍ പൈലറ്റ് രാജസ്ഥാന്‍ മുഖ്യമന്ത്രിയാകും.
September 23, 2022 12:30 pm
ന്യൂഡല്‍ഹി: കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ഗാന്ധി കുടുംബത്തില്‍ നിന്നും ആരും മത്സരിക്കില്ല ഇക്കാര്യം രാഹുല്‍ ഗാന്ധി സ്ഥിരീകരിച്ചതായി രാജസ്ഥാന്‍ മുഖ്യമന്ത്രി,,,
2024 ഓടെ ബി.ജെ.പിയെ അധികാരത്തില്‍ നിന്നു പുറത്താക്കും .ലാലു പ്രസാദ് യാദവ്
September 22, 2022 5:43 pm
പാറ്റ്‌ന: 2024 ഓടെ ബി.ജെ.പിയെ അധികാരത്തില്‍ നിന്നും പുറത്താക്കണമെന്ന് ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവ് പാര്‍ട്ടി പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു.,,,
അശോക് ഗലോട്ട് കോണ്‍ഗ്രസ് അധ്യക്ഷനാകും! മുഖ്യമന്ത്രിസ്ഥാനം ഒഴിയുകയുമില്ല. തരൂര്‍- ഗെലോട്ട് പോരില്‍ സോണിയ ഗാന്ധി വിധേയയനായ ഗലോട്ടിനൊപ്പം
September 22, 2022 3:51 am
ദില്ലി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗലോട്ട് എത്തുമെന്നുറപ്പായി. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ ഏത് ഉത്തരവാദിത്തവും ഏറ്റെടുക്കുമെന്ന് അശോക്,,,
കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് :നിർണായക നീക്കങ്ങളുമായി ശശി തരൂർ.തരൂർ വോട്ടർ പട്ടിക പരിശോധിക്കാനായി എഐസിസി ആസ്ഥാനത്ത്..
September 21, 2022 2:26 pm
ദില്ലി: കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം ഇറങ്ങാൻ ഒരു ദിവസം മാത്രം ബാക്കി നിൽക്കെ നിർണായക നീക്കങ്ങളുമായി ശശി തരൂർ.,,,
മുഖ്യമന്ത്രി സ്ഥാനം വിട്ടുകൊടുക്കില്ലായെന്ന് അശോക് ഗെലോട്ട്.രാജസ്ഥാനിലും കോൺഗ്രസ് തകരുന്നു! സച്ചിനെ വെട്ടാൻ ഗെലോട്ടിന്റെ പദ്ധതി.രാത്രിയിൽ എംഎൽഎമാരുടെ യോഗം
September 21, 2022 1:17 am
ന്യുഡൽഹി: കോൺഗ്രസ് രാജസ്ഥാനിലും തകരുന്നു.ഗ്രൂപ്പ് വൈരം മറനീക്കി പുറത്തേക്ക് വരുന്നു നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിലിൽ എത്തിനിൽക്കെയാണ് രാജസ്ഥാനിൽ കോൺഗ്രസിലെഅശോക് ഗെലോട്ട്,,,
Page 96 of 747Previous
1
…
94
95
96
97
98
…
747
Next