അധികാരം കുടുംബത്തിൽ തന്നെ നിലനിർത്താൻ സോണിയ !താക്കോല്‍ നെഹ്‌റു കുടുംബത്തിന്റെ കൈയ്യില്‍ തന്നെ.അദ്ധ്യക്ഷനെ തീരുമാനിക്കുന്നത് കോണ്‍ഗ്രസ് ദുര്‍ബലമായ സംസ്ഥാനങ്ങള്‍
September 21, 2022 12:31 am
ന്യൂഡല്‍ഹി:കോൺഗ്രസ് പാർട്ടിയുടെ അധികാരം കുടുംബത്തിൽ തന്നെ നിലനിർത്താൻ സോണിയായുടെ കരുനീക്കം ശക്തമാക്കി.സംഘടനാ ചുമതലയുള്ള സെക്രട്ടറി വേണുഗോപാലിനെ സോണിയ ഗാന്ധി ഡൽഹിയിലേക്ക്,,,
മഹാരാഷ്‌ട്ര ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഷിൻഡെ- ബിജെപി സഖ്യം സീറ്റുകൾ തൂത്തുവാരി
September 20, 2022 12:41 pm
മുംബൈ: മഹാരാഷ്‌ട്രയിലും കോൺഗ്രസ് ഒന്നുമില്ലാതാകുന്നു . ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പിൽ തകർപ്പൻ ജയം നേടിയത് ഏകനാഥ് ഷിൻഡെ- ബിജെപി സഖ്യമാണ് .,,,
ഡി കെ ശിവകുമാർ ചീറ്റായാകും!കോൺഗ്രസ് കർണാടക പിടിച്ചെടുക്കും!അധികാരം മാത്രം ലക്ഷ്യം വെച്ചുള്ള നീക്കം! ദക്ഷിണേന്ത്യയിൽ പിടിച്ചുനിൽക്കാൻ ജീവന്മരണ പോരാട്ടവുമായി കോൺഗ്രസും ശിവകുമാറും
September 19, 2022 1:53 am
ബെംഗളൂർ: കർണാടകയിൽ ഭരണം പിടിച്ചെടുക്കാൻ കരുക്കൾ നീക്കി കോൺഗ്രസ് .ഗ്രുപ്പിസം മുളയിലേ നുള്ളും .കഴിവുള്ളവർക്ക് മാത്രം സീറ്റ് .ബി ജെ,,,
സിൽവർലൈൻ ചർച്ചയായില്ല!!!പിണറായി ബൊമ്മയ് കൂടിക്കാഴ്ച പരാജയം.
September 18, 2022 2:07 pm
ബംഗളൂരു: മുഖ്യമന്ത്രി പിണറായി വിജയൻ കർണാടക മുഖ്യമന്ത്രി ബസവരാജ ബൊമ്മെയുമായി നടത്തിയ കൂടിക്കാഴ്ച പരാജയം.കേരളത്തിന്‍റെ മൂന്ന് പദ്ധതി നിര്‍ദ്ദേശങ്ങള്‍ തള്ളി.കര്‍ണാടക,,,
അമരീന്ദർ സിങ് ബി.ജെ.പിയിലേക്ക്;പാർട്ടി ലയനം തിങ്കളാഴ്ച.അമരീന്ദറിനൊപ്പം മക്കളും ബിജെപിയില്‍ ചേരും
September 16, 2022 3:57 pm
അമൃത്സര്‍: പഞ്ചാബ് മുന്‍മുഖ്യമന്ത്രി അമരീന്ദർ സിങിന്‍റ പാര്‍ട്ടി ബിജെപിയില്‍ ലയിക്കും. തിങ്കളാഴ്ച ചേരുന്ന പഞ്ചാബ് ലോക് കോണ്‍ഗ്രസിന്‍റെ യോഗത്തിൽ തീരുമാനം,,,
രാഹുലിന്റെ ജോഡോ യാത്രക്ക് തിരിച്ചടി !ഗോവയില്‍ കോണ്‍ഗ്രസ് ‘തകർന്നു!!ഗോവയില്‍ മുന്‍ മുഖ്യമന്ത്രി ദിഗംബര്‍ കമ്മത്ത് ഉള്‍പ്പെടെ എട്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു.കോണ്‍ഗ്രസിന് മൂന്ന് എംഎല്‍എമാര്‍ മാത്രം
September 14, 2022 3:52 pm
പനാജി: രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസിന്റെ ഭാരത് ജോഡോ യാത്രക്ക് തിരിച്ചടി നൽകിക്കൊണ്ട് പാർട്ടിയില്‍ നിന്നുള്ള നേതാക്കളുടെ കൊഴിഞ്ഞു പോക്ക്,,,
2024 ൽ 400 കടക്കാൻ ബിജെപി നീക്കം!സോണിയയുടെ റായ്ബറേലിയും പിടിച്ചെടുക്കും, ചുമതല തോമറിന്! നേരിയ മാർജിനിൽ പരാജയപ്പെട്ട രുചിച്ച 144 മണ്ഡലങ്ങൾ പകുതിയും പിടിച്ചെടുക്കും.പവാറിന്റെ തട്ടകത്തിൽ ചുമതല നിർമലക്ക്
September 12, 2022 3:29 pm
ന്യുഡൽഹി: 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ 400 സീറ്റ് കടക്കാൻ ബിജെപിയുടെ ലക്‌ഷ്യം. അതിനുള്ള പ്രവർത്തങ്ങൾ ബിജെപി കേന്ദ്ര നേതൃത്വം,,,
ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള അവകാശം മൗലിക അവകാശമായി വ്യാഖ്യാനിക്കേണ്ട-സുപ്രീംകോടതി
September 8, 2022 12:30 am
ദില്ലി:ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള അവകാശം മൗലിക അവകാശമായി വ്യാഖ്യാനിക്കേണ്ടതില്ലെന്ന് സുപ്രീംകോടതി . അങ്ങനെയെങ്കിൽ വസ്ത്രം ധരിക്കാതിരിക്കുന്നതും മൗലിക അവകാശമായി കണക്കാക്കേണ്ടി,,,
ഇന്ത്യൻ ബൗളർമാർ പൂർണ്ണ പരാജയം ! ഇന്ത്യ പാകിസ്താനോട് 5 വിക്കറ്റിന് തോറ്റു..
September 5, 2022 12:15 am
ദുബായ് :ഇന്ത്യ പാകിസ്താനോട് 5 വിക്കറ്റിന് തോറ്റു. ഏഷ്യാ കപ്പില്‍ ഗ്രൂപ്പ് ഘട്ടത്തിലെ തോല്‍വിക്ക് സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ പകരംവീട്ടി,,,
പാക്കിസ്ഥാനെതിരെ ജഡേജയില്ലാത്ത ഇന്ത്യൻ ടീമിന് തകർച്ചയുണ്ടാകും ! ജഡേജയുടെ പരിക്കില്‍ ടീമിനെതിരെ ശ്രദ്ധേയ ചോദ്യവുമായി ആകാശ് ചോപ്ര
September 4, 2022 4:15 pm
ദുബായ് : ഇന്ത്യയുടെ സ്‌റ്റാർ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയുടെ പരുക്ക് ട്വന്റി20 ലോകകപ്പിൽ ഇന്ത്യയ്‌ക്കു വിനയാകും. ബാറ്റും ബോളും കൊണ്ട്,,,
മാഗ്‌സെസെ അവാര്‍ഡ് നിരസിച്ചു..സിപിഎമ്മിന്റെ രണ്ടാമത്തെ ‘ചരിത്രപരമായ മണ്ടത്തരം’ ആവര്‍ത്തിച്ചു.തീരുമാനം അംഗീകരിക്കുന്നുവെന്ന് കെ.കെ ശൈലജ. കമ്യൂണിസ്റ്റ് ഗറില്ലകളെ കൂട്ടക്കൊല ചെയ്ത നേതാവ് രമണ്‍ മഗ്സസെയുടെ പേരിലുള്ള അവാര്‍ഡ് സ്വീകരിക്കുന്നത് രാഷ്ട്രീയ മണ്ടത്തരമെന്ന് സിപിഎമ്മും
September 4, 2022 3:46 pm
തിരുവനന്തപുരം: മഗ്‌സസെ അവാര്‍ഡ് നിരസിച്ചത് സിപിഎമ്മിന്റെ രണ്ടാമത്തെ വലിയ മണ്ടത്തരം എന്ന് വിലയിരുത്തൽ .സി പി ഐ എം അനുമതി,,,
ഫോളോവേഴ്സിന്റെ എണ്ണം കൂട്ടാൻ,ഭാര്യയുടെ കുളിമുറി ദൃശ്യം ഫേസ്ബുക്കില്‍ പ്രചരിപ്പിച്ച യുവാവ് പിടിയില്‍..
September 3, 2022 2:15 pm
ഫോളോവേഴ്സിന്റെ എണ്ണം കൂട്ടാൻ,ഭാര്യയുടെ കുളിമുറി ദൃശ്യം ഫേസ്ബുക്കില്‍ പ്രചരിപ്പിച്ച യുവാവ് പിടിയില്‍.ഫെയ്‌സ്ബുക്കിൽ ഫോളോവേഴ്സിന്റെ എണ്ണം കൂട്ടാൻ ഭാര്യയുടെ കുളിമുറി ദൃശ്യം,,,
Page 97 of 747Previous
1
…
95
96
97
98
99
…
747
Next