നിപ വ്യാജ സൃഷ്ടിയെന്ന് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ്; യുവാവിനെതിരെ കേസ്
September 15, 2023 3:25 pm

കോഴിക്കോട്: നിപ വൈറസ് വ്യാജ സൃഷ്ടിയാണെന്ന് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ട യുവാവിനെതിരെ കേസെടുത്തു.കൊയിലാണ്ടി പെരുവട്ടൂര്‍ സ്വദേശി ചെട്ട്യാംകണ്ടി അനില്‍ കുമാറിനെതിരെയാണ് കൊയിലാണ്ടി,,,

അലന്‍സിയറിന്റെ പരാമര്‍ശം പുരുഷാധിപത്യത്തിന്റെ പ്രതികരണം; നിര്‍ഭാഗ്യകരം; മന്ത്രി ആര്‍ ബിന്ദു
September 15, 2023 12:41 pm

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാര വേദിയില്‍ നടന്‍ അലന്‍സിയര്‍ പറഞ്ഞ വിവാദ പരാമര്‍ശത്തില്‍ പ്രതികരണവുമായി മന്ത്രി ആര്‍ ബിന്ദു. അലന്‍സിയറിന്റെ,,,

‘പ്രതി നായിക’; ആത്മകഥയുമായി സരിത എസ് നായര്‍
September 15, 2023 12:09 pm

തിരുവനന്തപുരം: സോളാര്‍ വിവാദങ്ങള്‍ക്കിടെ ആത്മകഥയുമായി കേസിലെ മുഖ്യപ്രതി സരിത എസ് നായര്‍. ‘പ്രതി നായിക ‘ എന്ന പേരിലുള്ള ആത്മകഥയുടെ,,,

ജനങ്ങളിലേക്ക് എത്താന്‍ മന്ത്രിസ്ഥാനം വേണമെന്നില്ല; മന്ത്രി സ്ഥാനത്ത് നിന്നു പുറത്തു പോകേണ്ടി വന്നാല്‍ പോകും; പക്ഷേ മുന്നണിക്ക് ഒപ്പമുണ്ടാകും; ഗതാഗത വകുപ്പ് ഏറ്റവും വെല്ലുവിളി നിറഞ്ഞതാണെന്നും ആന്റണി രാജു
September 15, 2023 11:55 am

തിരുവനന്തപുരം: മന്ത്രി സഭ പുനസംഘടന വാര്‍ത്ത മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്ന് മന്ത്രി ആന്റണി രാജു. മന്ത്രി സ്ഥാനത്ത് നിന്നു പുറത്തു പോകേണ്ടി,,,

‘ഒറ്റ നില്‍പ്; അച്ഛന്റെ സ്ഥാനത്താണ് മുഖ്യമന്ത്രിയെ കാണുന്നത്, മുഖ്യമന്ത്രി സംസാരിക്കുമ്പോള്‍ എഴുന്നേറ്റു നിന്ന് ഭീമന്‍ രഘു
September 15, 2023 11:37 am

തിരുവനന്തപുരം: സംസ്ഥാന ചലചിത്ര പുരസ്‌കാര ചടങ്ങില്‍ മുഖ്യമന്ത്രി പ്രസംഗിച്ച മുഴുവന്‍ സമയവും എഴുന്നേറ്റ് നിന്ന് ആദരവ് പ്രകടിപ്പിച്ച് നടന്‍ ഭീമന്‍,,,

പരിശോധനയ്ക്കിടെ വാഹനം നിര്‍ത്താതെ പോയി; പിന്തുടര്‍ന്ന് എക്‌സൈസ് പിടികൂടി; വാഹനത്തില്‍ മൂന്ന് ചാക്കുകള്‍ നിറയെ പുകയില ഉത്പന്നങ്ങള്‍ കണ്ടെത്തി;ഒരാള്‍ പിടിയില്‍
September 15, 2023 10:14 am

ഇടുക്കി: അടിമാലി ചാറ്റുപാറയില്‍ ഉദ്യോഗസ്ഥരുടെ പരിശോധനയ്ക്കിടെ നിര്‍ത്താതെ പോയ വാഹനത്തെ പിന്തുടര്‍ന്ന് പിടികൂടി എക്സൈസ്. വാഹനത്തില്‍ നിന്നും വന്‍ പുകയില,,,

അടിവസ്ത്രത്തില്‍ പ്രത്യേക അറയുണ്ടാക്കി ഹെറോയില്‍ ഒളിപ്പിച്ചു; അസം സ്വദേശിനി അറസ്റ്റില്‍; പിടികൂടിയത് 9.66 ഗ്രാം ഹെറോയില്‍
September 15, 2023 10:03 am

തൃശൂര്‍: അടിവസ്ത്രത്തില്‍ പ്രത്യേക അറയുണ്ടാക്കി ഹെറോയിന്‍ കൈമാറാന്‍ ശ്രമിച്ച അസം സ്വദേശിനി അറസ്റ്റില്‍. അസമിലെ ഗവ്ഗാവ് സ്വദേശിനി അസ്മരാ കാത്തൂണ്‍,,,

പാടുന്നതിനിടെ മൈക്ക് പൊട്ടിത്തെറിച്ചു; 6 വയസു കാരിക്ക് പരിക്കേറ്റു; ഓണ്‍ലൈനില്‍ നിന്ന് വാങ്ങിയ മൈക്കാണ് പൊട്ടിയത്
September 15, 2023 9:51 am

പാലക്കാട്: പാലക്കാട് കല്ലടിക്കോട് പാടുന്നതിനിടെ കരോക്കെ മൈക്ക് പൊട്ടിത്തെറിച്ച് 6 വയസു കാരിക്ക് പരിക്കേറ്റു. കല്ലടിക്കോട് സ്വദേശി ഫിറോസ് ബാബുവിന്റെ,,,

ഒരാള്‍ക്ക് കൂടി നിപ വൈറസ് സ്ഥിരീകരിച്ചു; ആക്ടീവ് കേസുകള്‍ നാല്; അതീവ ജാഗ്രത തുടരുന്നു
September 15, 2023 9:28 am

കോഴിക്കോട്: കോഴിക്കോട് ഒരാള്‍ക്ക് കൂടി നിപ വൈറസ് സ്ഥിരീകരിച്ചു. ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ള 39 വയസുകാരനാണ് നിപ വൈറസ് സ്ഥിരീകരിച്ചത്. നിപ,,,

പെണ്‍പ്രതിമ തന്ന് പ്രലോഭിപ്പിക്കരുത്; ആണ്‍കരുത്തുള്ള മുഖ്യമന്ത്രി ഇരിക്കുന്നിടത്ത് ആണ്‍കരുത്തുള്ള ശില്‍പ്പം നല്‍കണം; 25,000 രൂപ തന്ന് അപമാനിക്കരുതെന്നും നടന്‍ അലന്‍സിയര്‍
September 14, 2023 8:42 pm

തിരുവനന്തപുരം: പുരസ്‌കാര വിതരണ വേദിയില്‍ വച്ച് പെണ്‍പ്രതിമ തന്ന് പ്രലോഭിപ്പിക്കരുതെന്ന് നടന്‍ അലന്‍സിയര്‍ പറഞ്ഞ് വിവാദമാകുന്നു. ആണ്‍കരുത്തുള്ള മുഖ്യമന്ത്രി ഇരിക്കുന്നിടത്ത്,,,

ക്ഷേത്രപൂജാരിമാരായി മൂന്ന് യുവതികള്‍; തമിഴ്നാട് സമത്വത്തിന്റെ പുതിയ ചരിത്രമെഴുതുന്നു
September 14, 2023 7:37 pm

ചെന്നൈ: ക്ഷേത്രപൂജാരിമാരുടെ സ്ഥാനത്തേക്ക് യുവതികളെ എത്തിച്ച് തമിഴ്നാട് സര്‍ക്കാര്‍. ശ്രീ വൈഷ്ണവ ക്ഷേത്രങ്ങളില്‍ സഹ പൂജാരിമാരായി മൂന്ന് യുവതികളെ ചുമതലപ്പെടുത്തിയാണ്,,,

രാജ്യത്തെ ഭിന്നിപ്പിക്കുന്നു? 14 വാര്‍ത്താ അവതാരകരെ ബഹിഷ്‌കരിച്ച് ഇന്‍ഡ്യ മുന്നണി
September 14, 2023 7:25 pm

ന്യൂഡല്‍ഹി: 14 വാര്‍ത്താ അവതാരകരെ ബഹിഷ്‌കരിച്ച് ‘ഇന്‍ഡ്യ’ മുന്നണി. ഇംഗ്ലീഷ്, ഹിന്ദി വാര്‍ത്താ ചാനലുകളിലെ അവതാരകരെയാണ് ബഹിഷ്‌കരിച്ചത്. രാജ്യത്തെ ഭിന്നിപ്പിക്കുന്ന,,,

Page 138 of 3160 1 136 137 138 139 140 3,160
Top