റോഡ് മുറിച്ചുകടക്കുന്നതിനിടെ കെഎസ്ആര്‍ടിസി ബസ് ഇടിച്ചു; ഏഴാം ക്ലാസുകാരന്‍ മരിച്ചു; സംഭവം കണ്ണൂരില്‍
July 11, 2023 12:37 pm

കണ്ണൂര്‍: മട്ടന്നൂര്‍ കുമ്മാനത്ത് സ്‌കൂള്‍ ബസില്‍ കയറാനായി റോഡ് മുറിച്ചുകടക്കുന്നതിനിടെ കെഎസ്ആര്‍ടിസി ബസ് ഇടിച്ച് ഏഴാം ക്ലാസുകാരന്‍ മരിച്ചു. കുമ്മാനത്തെ,,,

നിരോധിത പോണ്‍ സൈറ്റിന്റെ സ്റ്റിക്കര്‍ പതിച്ചു; ബസ് കസ്റ്റഡിയില്‍
July 11, 2023 12:27 pm

തൃശൂര്‍: നിരോധിത പോണ്‍ സൈറ്റിന്റെ സ്റ്റിക്കര്‍ ബസില്‍ പതിച്ചതിനെ തുടര്‍ന്ന് തൃശൂരില്‍ സ്വകാര്യ ബസ് കസ്റ്റഡിയില്‍. പരാതിയെ തുടര്‍ന്ന് തൃശൂര്‍-,,,

പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്ഗ്രസ് മുന്നില്‍: ബിജെപിയും കോണ്‍ഗ്രസും പിന്നില്‍; വോട്ടെണ്ണല്‍ കേന്ദ്രത്തിന് നേരെ ബോംബേറ്
July 11, 2023 12:08 pm

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. നിലവില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ 9108 വാര്‍ഡില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ആണ്,,,

ബസും മിനി ലോറിയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു; മരിച്ചത് ബസ് യാത്രക്കാരന്‍; പത്തോളം പേര്‍ക്ക് പരിക്ക്; സംഭവം കണ്ണൂരില്‍
July 11, 2023 11:54 am

കണ്ണൂര്‍: കണ്ണൂര്‍ തോട്ടടയില്‍ ബസും മിനി ലോറിയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. ബസ് യാത്രക്കാരനാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു,,,

അതിവേഗ റെയില്‍ പദ്ധതി; ആദ്യം സെമി സ്പീഡ് ട്രെയിന്‍ നടപ്പാക്കണം, പിന്നീട് മതി ഹൈ സ്പീഡ് ട്രെയിന്‍; മാറ്റങ്ങൾ നിർദേശിച്ച് ഇ ശ്രീധരന്‍റെ റിപ്പോർട്ട്
July 11, 2023 11:45 am

തിരുവനന്തപുരം: അതിവേഗ ട്രെയിന്‍ സംബന്ധിച്ച് മാറ്റങ്ങള്‍ നിര്‍ദേശിച്ച് മെട്രോമാന്‍ ഇ ശ്രീധരന്റെ റിപ്പോര്‍ട്ട്. നിലവിലെ ഡിപിആര്‍ മാറ്റണമെന്ന് ശ്രീധരന്‍ നിര്‍ദേശിക്കുന്നു.,,,

ഏക സിവില്‍ കോഡ്; ലീഗിനെ ക്ഷണിച്ചതില്‍ സിപിഐക്ക് അതൃപ്തി
July 11, 2023 11:24 am

തിരുവനന്തപുരം: ഏക സിവില്‍ കോഡിനെതിരെ സിപിഐഎം സംഘടിപ്പിക്കുന്ന സെമിനാറിലേക്ക് ലീഗിനെ ക്ഷണിച്ചതില്‍ സിപിഐക്ക് അതൃപ്തി. കരട് ബില്ല് വരുന്നതിന് മുന്‍പേ,,,

ലൗ ജിഹാദ്, നാര്‍ക്കോട്ടിക് ജിഹാദ് പ്രയോഗങ്ങളോട് യോജിപ്പില്ല; കാസയുമായി സഭയ്ക്ക് ബന്ധമില്ല; ബിഷപ്പ് പാംപ്ലാനി
July 11, 2023 11:06 am

കോഴിക്കോട്: ലവ് ജിഹാദ്, നാര്‍ക്കോട്ടിക് ജിഹാദ് തുടങ്ങിയ പ്രയോഗങ്ങളോട് കത്തോലിക്ക സഭക്ക് യോജിപ്പില്ലെന്ന് തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ്,,,

കർമ്മന്യുസ് വിൻസ് മാത്യുവിനും സോം ദേവിനുമെതിരെ എഫ്‌ഐആർ.കർമ്മയെ പൂട്ടാനൊരുങ്ങി ഇഡി!!.കമ്പനി ഡയറക്ടർ അംജാദ് ​ഗുണ്ടാ നേതാവ് ?100 കണക്കിന് സോഷ്യൽമീഡിയ പേജുകളുള്ള അയ്യപ്പൻ ദുരൂഹം!
July 10, 2023 9:39 pm

കർമ്മയെ പൂട്ടാനൊരുങ്ങി ഇഡി!!.കമ്പനി ഡയറക്ടർ അംജാദ് ​ഗുണ്ടാ നേതാവ് ?100 കണക്കിന് സോഷ്യൽമീഡിയ പേജുകളുള്ള അയ്യപ്പൻ ദുരൂഹം !  ,,,

കണ്ടെയ്‌നര്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് നവവധു മരിച്ചു; ഭര്‍ത്താവ് ഗുരുതരാവസ്ഥയില്‍
July 10, 2023 3:53 pm

പാലക്കാട്: പുതുശ്ശേരി കുരുടിക്കാട് കണ്ടെയ്‌നര്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നവവധു മരിച്ചു. കണ്ണന്നൂര്‍ പുതുക്കോട് സ്വദേശിനി അനീഷയാണ് മരിച്ചത്.,,,

കൊടും ക്രൂരത; ദളിത് യുവാക്കളെ ക്രൂരമായി തല്ലിചതച്ചു, മുഖത്ത് കരി വാരി തേച്ചു, മലം തീറ്റിച്ചു;റോഡിലൂടെ ചെരുപ്പുമാല അണിയിച്ച് നടത്തി; ആറ് പ്രതികളുടെ വീടുകൾ ബുൾഡോസർ വച്ച് ഇടിച്ചുനിരത്തി സർക്കാർ
July 10, 2023 3:40 pm

മധ്യപ്രദേശിലെ ശിവ്പുരിക്ക് സമീപമുള്ള വര്‍ഘഡിയില്‍ ദളിത് യുവാക്കളെ മലം തീറ്റിച്ചതായി പരാതി. ജാതവ് വിഭാഗത്തില്‍ നിന്നുള്ള ദളിത് വ്യക്തിയും പിന്നാക്ക,,,

മുതലപ്പൊഴിയിലെത്തിയ മന്ത്രിമാര്‍ക്ക് നേരെ പ്രതിഷേധം; ഷോ വേണ്ടെന്ന് മന്ത്രിമാര്‍ പറഞ്ഞെന്ന് ആക്ഷേപം; ഹാര്‍ബര്‍ നിര്‍മാണം അശാസ്ത്രീയമെന്ന് ആരോപണം
July 10, 2023 3:24 pm

തിരുവനന്തപുരം: മുതലപ്പൊഴിയിലെത്തിയ മന്ത്രിമാര്‍ക്ക് നേരെ മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം. മത്സ്യതൊഴിലാളികളും മന്ത്രിമാരുമായി വാക്കുതര്‍ക്കമുണ്ടായി. മന്ത്രിമാരായ വി.ശിവന്‍കുട്ടി, ജി.ആര്‍ അനില്‍ ആന്റണി രാജു,,,

2000 കിലോ തക്കാളിയുമായി വന്ന വാഹനം മോഷ്ടക്കള്‍ കവര്‍ന്നു; ഡ്രൈവറെയും കര്‍ഷകനെയും മര്‍ദ്ദിച്ചു; കവര്‍ച്ചയ്ക്ക് പിന്നില്‍ മൂന്നംഗ സംഘമെന്ന് പോലീസ്; മോഷണസംഘത്തിനായി തെരച്ചില്‍
July 10, 2023 2:26 pm

ബെംഗളൂരു:തക്കാളി വില കുതിച്ചുയരുമ്പോള്‍ മോഷണവും തുടരുന്നു. കര്‍ണാടകയില്‍ 2000 കിലോഗ്രാം തക്കാളി മാര്‍ക്കറ്റിലേക്ക് കൊണ്ട് പോകുന്നതിനിടെ കവര്‍ച്ച. ഡ്രൈവറെയും കര്‍ഷകനെയും,,,

Page 191 of 3161 1 189 190 191 192 193 3,161
Top