യുഡിഎഫ് ലക്ഷ്യം പതിനായിരത്തിലേറെ ഭൂരിപക്ഷം.നഗരസഭാ മേഖല ബിജെപിയുടെ വിജയപ്രതീക്ഷ പാലക്കാട് യുഡിഎഫ് മൂന്നാം സ്ഥാനത്തെന്ന് കെ സുരേന്ദ്രന്‍; സ്‌ക്രീന്‍ ഷോട്ട് എടുത്തുവച്ചെന്ന് കമന്റുകള്‍
November 21, 2024 1:20 pm

പാലക്കാട്: പാലക്കാട് പതിനായിരത്തിലേറെ വോട്ടിന്‍റെ ഭൂരിപക്ഷം നേടുമെന്നാണ് യുഡിഎഫിന്‍റെ അവകാശവാദം. നഗരസഭാ മേഖലയിൽ പോളിങ് കൂടിയത് നേട്ടമാകുമെന്ന് ബിജെപിയും കരുതുന്നു.,,,

മന്ത്രി സജി ചെറിയാന് തിരിച്ചടി, മല്ലപ്പളളി പ്രസംഗത്തിൽ സജി ചെറിയാന്റെ പ്രസംഗം ഭരണഘടനയെ മാനിക്കുന്നതല്ല.ക്രൈംബ്രാഞ്ച് അന്വേഷണം നടത്തണമെന്ന് കോടതി.
November 21, 2024 1:08 pm

കൊച്ചി: മല്ലപ്പളളി പ്രസംഗത്തിൽ മന്ത്രി സജി ചെറിയാന് ഹൈക്കോടതിയിൽ നിന്ന് കനത്ത തിരിച്ചടി. പൊലീസിന്റെ അന്വേഷണ റിപ്പോര്‍ട്ട് ഹൈക്കോടതി റദ്ദാക്കി.,,,

പാലക്കാട് ബിജെപി വിജയം ഉറപ്പിച്ചു !രാഹുൽ കാരണം യുഡിഎഫ് വോട്ടുകളിൽ കുറവുണ്ടായി! കോൺഗ്രസ് ശക്തികേന്ദ്രത്തിൽ വോട്ട് കുത്തനെ കുറഞ്ഞു.
November 21, 2024 4:23 am

പാലക്കാട്: ‍‍പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ പോളിംഗ് 70 ശതമാനത്തിന് മുകളിൽ .ഫലമറിയാൻ ഇനി രണ്ടു ദിവസത്തെ കാത്തിരിപ്പ്.. 70.51 ശതമാനം പോളിംഗാണ്,,,

കുന്ദാപുരയിൽ പയ്യന്നൂർ സ്വദേശികൾ സഞ്ചരിച്ച കാറിൽ ലോറിയിടിച്ചു. 7 പേർക്ക് പരുക്ക്,3 സ്ത്രീകൾ ഐസിയുവിൽ. അപകടത്തിന്റെ സിസിടിവി ദൃശ്യം ഞെട്ടിക്കുന്നത് .
November 21, 2024 1:58 am

മംഗളൂരു: കർണാടക കുന്ദാപുരയ്ക്കടുത്ത് പയ്യന്നൂർ സ്വദേശികൾ സഞ്ചരിച്ച കാറിൽ നിയന്ത്രണം വിട്ടെത്തിയ ലോറിയിടിച്ച് 7 പേർക്ക് പരുക്ക്. 3 സ്ത്രീകൾ,,,

വീണ്ടും മോദി തരംഗം ! മഹാരാഷ്ട്രയിലും ജാർഘണ്ടിലും ബിജെപി ഭരണത്തിലെത്തും.കോൺഗ്രസ് തകർന്നടിയുന്നു. മഹാരാഷ്ട്രയിൽ മഹായുതിക്ക് വൻ മുൻതൂക്കം! ജാർഖണ്ഡിലും ബിജെപി അധികാരത്തിൽ.രാഹുലിന്റെ ഇന്ത്യാ സഖ്യം ഇല്ലാതാകുന്നു
November 20, 2024 7:22 pm

വീണ്ടും മോദി തരംഗം ! മഹാരാഷ്ട്ര, ജാർഖണ്ഡ് നിയമസഭകളിലേക്കുള്ള പോളിങ് അവസാനിച്ചതിനു പിന്നാലെ പുറത്തുവന്ന എക്സിറ്റ് പോളുകളിൽ എൻഡിഎ സഖ്യം,,,

കോൺഗ്രസ് തകർന്നടിയുന്നു! ജാർഖണ്ഡിലും മഹാരാഷ്ട്രയിലും അധികാരം എൻഡിഎ മുന്നണിക്കെന്ന് എക്‌സിറ്റ് പോൾ ഫലങ്ങൾ.
November 20, 2024 7:02 pm

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന ജാർഖണ്ഡിലും മഹാരാഷ്ട്രയിലും കോൺഗ്രസ് തകർന്നടിയും .ജാർഖണ്ഡിൽ ബിജെപിക്ക് ഒറ്റയ്ക്ക് അധികാരം പ്രവചിച്ച ഭാരത് പ്ലസ്,,,

മഹാരാഷ്ട്രയിലും ജാർഘണ്ടിലും ബിജെപി ഭരണത്തിലെത്തും.എക്സിറ്റ് പോൾ റിപ്പോർട്ട്
November 20, 2024 6:49 pm

മഹാരാഷ്ട്രയിലും ജാർഘണ്ടിലും ബിജെപി ഭരണത്തിലെത്തുമെന്ന് എക്സിറ്റ് പോൾ സർവേ. രണ്ട് സംസ്ഥാനത്തും പുറത്ത് വരുന്ന സർവേകൾ പ്രകാരം ബിജെപിക്ക് വലിയ,,,

കാണാതായ ഐശ്വര്യയെ തൃശൂരിലെ ധ്യാനകേന്ദ്രത്തിൽ കണ്ടെത്തി..ജീവന്‍ തിരിച്ച് കിട്ടിയത് പോലെയെന്ന് ഐശ്വര്യയുടെ അമ്മ
November 20, 2024 6:34 pm

കൊല്ലം:ആശങ്കയുടെ മണിക്കൂറുകള്‍ക്കൊടുവില്‍ ആശ്വാസ വാര്‍ത്തയെത്തി. കൊല്ലം ആലപ്പാട് നിന്ന് കാണാതായ ഇരുപതുകാരിയെ കണ്ടെത്തിയിരിക്കയാണ് . തൃശൂരിൽ നിന്നാണ് ഐശ്വര്യ അനിലിനെ,,,

കരുനാഗപ്പള്ളിയിൽ ഇരുപത് വയസുകാരിയെ കാണാതായി !സംഭവത്തിൽ അന്വേഷണത്തിന് പ്രത്യേക സംഘം
November 20, 2024 3:20 pm

കൊല്ലം: കരുനാഗപ്പള്ളിയിൽ 20 വയസ്സുകാരിയെ കാണാതായി.ആ​ല​പ്പാ​ട് കു​ഴി​ത്തു​റ സ്വ​ദേ​ശി ഐ​ശ്വ​ര്യ അ​നി​ലി​നെ​യാ​ണ് (20) കാ​ണാ​താ​യ​ത്. ന​വം​ബ​ർ 18 മു​ത​ൽ ഐ​ശ്വ​ര്യ​യു​ടെ,,,

പാലക്കാട് ജനങ്ങൾക്ക് ആവേശമില്ല, പോളിങ് മന്ദഗതിയിൽ, ഇതുവരെ 40.% മാത്രം. പാലക്കാടിനെ വഞ്ചിച്ച് പോയ ഷാഫിക്കെതിരായ വിധിയായിരിക്കും പാലക്കാട്ടിലേത്’; സി കൃഷ്ണകുമാർ
November 20, 2024 1:45 pm

പാലക്കാട് : പാലക്കാട് ഉപ തെരഞ്ഞെടുപ്പ് പോളിങ് മന്ദഗതിയിൽ. ആദ്യ മണിക്കൂറിലെ തിരക്ക് പിന്നീട് ബൂത്തുകളിലില്ല. ആദ്യ അഞ്ച് മണിക്കൂറിൽ,,,

അടിവസ്ത്രത്തിൽ പണിപാളിആ​ന്‍റ​ണി രാ​ജു! തൊണ്ടി മുതൽ കേസിൽ ആന്റണി രാജുവിന് തിരിച്ചടി, വിചാരണ നേരിടണമെന്ന് സുപ്രീം കോടതി.; വിചാരണ നേരിടാൻ പറഞ്ഞാൽ നേരിടുമെന്ന് ആന്‍റണി രാജു.
November 20, 2024 1:25 pm

ന്യൂഡല്‍ഹി: തൊണ്ടിമുതല്‍ കേസില്‍ ജനാധിപത്യ കേരള കോണ്‍ഗ്രസ് എംഎല്‍എ ആന്റണി രാജുവിന് തിരിച്ചടി. ആന്റണി രാജു നല്‍കിയ അപ്പീല്‍ സുപ്രീം,,,

സന്ദീപ് വാര്യർക്ക് രാജ്യസഭാ സീറ്റ് , ലീഗിന് നഷ്ടം!. സന്ദീപ് കോൺഗ്രസിലെത്തിയത് വിലപേശി സ്ഥാനം നേടിയശേഷം.സന്ദീപിന് വമ്പൻ ഓഫറുകൾ കൊടുത്തത് വേണുഗോപാലും പ്രതിപക്ഷനേതാവും.
November 20, 2024 3:47 am

കൊച്ചി : ബിജെപി വിട്ടു കോൺഗ്രസിൽ എത്തിയ സന്ദീപ് വാരിയർക്ക് ഞെട്ടിക്കുന്ന ഓഫറുകളാണ് കോൺഗ്രസ് നൽകിയത് .അതും കോൺഗ്രസ് ദേശീയ,,,

Page 20 of 3169 1 18 19 20 21 22 3,169
Top